വിരാട് കോഹ് ലിക്ക് ആദരം; കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ വെള്ള ജഴ്സി അണിഞ്ഞെത്താന്‍ ആരാധകര്‍

13 May 2025 2:30 PM GMT
കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആദരവ് അര്‍പ്പിക്കാനൊരുങ്ങി റോയല്‍ ...

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു; പ്രതി പിടിയില്‍

13 May 2025 1:15 PM GMT
കൊല്ലം: കിളികൊല്ലൂര്‍ മങ്ങാട് സംഘംമുക്കില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാത്രി 7.30ഓടെ കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ട...

ഐപിഎല്‍; ബെംഗളൂരുവിനും ഡല്‍ഹിക്കും തിരിച്ചടി; നാട്ടിലേക്കു പോയ ഓസിസ് താരങ്ങള്‍ തിരിച്ചുവരില്ല

13 May 2025 1:00 PM GMT
മുംബൈ: ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ തുടങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും തിരിച്ചടി. ഓസ്...

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷമെത്തി; കേരളത്തില്‍ ജാഗ്രത; ശക്തമായ മഴക്ക് സാധ്യത

13 May 2025 12:51 PM GMT

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തിയെന്നും കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്...

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെന്‍ഡ് ചെയ്ത് ബാര്‍ അസോസിയേഷന്‍

13 May 2025 12:34 PM GMT
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ സസ്പെന്‍ഡ...

കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍; മുന്നിലുള്ള ആദ്യ കടമ്പ ലോകകപ്പ് യോഗ്യത

13 May 2025 12:25 PM GMT
റിയോ ഡി ജനീറ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടിയെ നിയമിച്ചു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ടാണ് ആഞ്ചലോട്ടി ബ്രസീല...

മൂന്നാര്‍ ഗ്യാപ് റോഡിലേയ്ക്ക് വീണ്ടും പാറക്കല്ലുകള്‍ വീണു; ഒഴിവായത് വന്‍ അപകടം

12 May 2025 3:39 PM GMT
ഇടുക്കി: മൂന്നാര്‍ ദേവികുളം റൂട്ടില്‍ ഗ്യാപ്പ് റോഡിന് സമീപം പാതയോരത്തു നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിച്ചു. വളരെ ഉയരത്തിലുള്ള...

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്‍; അവസാനിക്കുന്നത് വിരാട യുഗം

12 May 2025 3:22 PM GMT

മുംബൈ: ട്വന്റി-20 ക്രിക്കറ്റിന് പിറകെ ടെസ്റ്റ് ക്രിക്കറ്റിനോടും വിരാട് കോഹ് ലിയെന്ന് അതികായന്‍ വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗമാണ്.വിരാട യുഗം.സച...

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ലെന്ന് മന്ത്രി

12 May 2025 2:20 PM GMT
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാ...

സ്പാനിഷ് ലീഗ്; ബാഴ്‌സ കിരീടത്തിനരികെ; എല്‍ ക്ലാസ്സിക്കോയിലും റയലിനെ തകര്‍ത്തെറിഞ്ഞു; എംബാപ്പെയുടെ ഹാട്രിക്ക് വിഫലം

11 May 2025 5:50 PM GMT
ബാഴ്‌സലോണ: സീസണിലെ അവസാന എല്‍ ക്ലാസിക്കോ പോരില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് (4-3) റയലിനെ വീഴ്ത്തി ബാഴ്‌സലോണ ലാ ലിഗ കിരീടം ഏറെ കുറേ ഉറപ്പിച്ചു. സൂപ്...

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പരിശോധന

11 May 2025 5:28 PM GMT
കൊച്ചി: ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവിന്റെ വീട്ടില്‍ പരിശോധന. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റിജാസ് എം ഷീബ സിദ്ധിഖിന്റെ കൊച്ചി കലൂര്‍ കീ...

കണ്ണൂരില്‍ പടക്കം, സ്‌ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം

11 May 2025 4:39 PM GMT
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതല്‍ മെയ് 17 വരെ നിരോധനം....

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കി.മീ ചുറ്റളവില്‍ റെഡ് സോണ്‍; ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

11 May 2025 4:30 PM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണായി പ്രഖ്യാപിച്...

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന്‍ അന്തരിച്ചു

11 May 2025 7:54 AM GMT

പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം ജി കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനി...

അടിമാലിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

11 May 2025 7:44 AM GMT
അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലില്‍ വീടിനു തീപിടിച്ച് നാലുപേര്‍ മരിക്കാനിടയായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനം. ഞായറ...

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

11 May 2025 7:36 AM GMT

ബംഗളൂരു: ട്രെയിനില്‍ ബോംബ് വച്ചെന്ന് വ്യാജ ഭീഷണി. ന്യൂഡല്‍ഹി-ബംഗളൂരു കര്‍ണാടക എക്‌സ്പ്രസ് ട്രെയിനിലെ (കെ.കെ എക്‌സ്പ്രസ്) യാത്രക്കാരനാണ് ഞായറാഴ്ച രാവിലെ...

മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം; ഏഴ് പേര്‍ പിടിയില്‍; നാല് പേര്‍ക്കായി തിരച്ചില്‍

11 May 2025 6:54 AM GMT
തൃശൂര്‍: സ്വദേശിയായ കണ്ണന്‍, തൃശൂര്‍ സ്വദേശിയായ പ്രമോദ്, വൈക്കം സ്വദേശിയായ ആല്‍ബിന്‍, വൈക്കം സ്വദേശിയായ അര്‍ജുന്‍, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്...

ഐപിഎല്‍ പുനരാരംഭിക്കല്‍; ബിസിസിഐ യോഗം ഇന്ന് ചേരും

11 May 2025 6:38 AM GMT
കറാച്ചി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18ാം പതിപ്പ് പുനരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ യോ...

സിബിഎസ്ഇ 10,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിക്കും

11 May 2025 6:22 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാ...

ചിനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു; പാകിസ്താനില്‍ പ്രളയസാധ്യത

10 May 2025 8:52 AM GMT
ന്യൂഡല്‍ഹി: ചിനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഇന്ത്യ തുറന്നു. ഈ സാഹചര്യത്തില്‍ പാകിസ്താനില്‍ പ്രളയസാധ്യത വര്‍ധിക്കുകയാണ്...

പാകിസ്താനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്; എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മുംബൈയില്‍ അറസ്റ്റില്‍

10 May 2025 8:43 AM GMT
മുംബൈ: ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റില്‍. 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് കമന്റിട്...

മാതാപിതാക്കള്‍ക്കൊപ്പം മൂന്നാറിലെത്തിയ പെണ്‍കുട്ടി റിസോര്‍ട്ടിലെ മുറിയില്‍ മരിച്ച നിലയില്‍

10 May 2025 8:34 AM GMT
മൂന്നാര്‍: വിനോദസഞ്ചാരത്തിന് കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയെ റിസോര്‍ട്ടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ-പ...

മസ്‌കിനെതിരെ ബില്‍ഗേറ്റ്‌സ്; ഏറ്റവും വലിയ ധനികന്‍ ദരിദ്രരായ കുട്ടികളെ കൊല്ലുന്നതില്‍ പങ്കാളിയാവുന്നു

10 May 2025 7:25 AM GMT
ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടത്തിന് കീഴില്‍ വിദേശ സഹായങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ എഫിഷ്യന്‍സി വകുപ്പ് മേധാവി ഇലോണ്‍ മസ്‌ക് ഏറ്റവും ദരിദ്രമാ...

ഇന്ത്യ-പാക് സംഘര്‍ഷം; സിദ്ധിവിനായക ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതിന് വിലക്ക്, മാലയ്ക്കും നിയന്ത്രണം

10 May 2025 7:03 AM GMT
മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ മെയ് 11 മുതല്‍ തേങ്ങ, മാല എന്നീ വഴിപാടുകള്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രസാദവും നല്‍കില്...

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

10 May 2025 6:38 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യത. ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂര്‍, പാല...

വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍; സംസ്ഥാനത്തും കനത്ത ജാഗ്രത; സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

10 May 2025 6:33 AM GMT
തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസു...

വിരാട് കോഹ് ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു; തീരുമാനം ബിസിസിഐയെ അറിയിച്ചു

10 May 2025 6:23 AM GMT
മുംബൈ: രോഹിത് ശര്‍മയ്ക്ക് പിന്നാലെ 'കിങ്' കോഹ് ലിയും ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ട് പര്യടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്...

മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു

9 May 2025 6:34 PM GMT

മലപ്പുറം: നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു.മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ്...

ഇന്ത്യ-പാക് സംഘര്‍ഷം; യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തിച്ചേരണം

9 May 2025 6:26 PM GMT
നെടുമ്പാശ്ശേരി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ നേരത്തേ എത്തണമെന്ന് കൊച്ചി അ...

റയലിന്റെ പരിശീലകനാവാന്‍ സാബി അലോണ്‍സോ; ബയേണ്‍ ലെവര്‍ക്യൂസന്‍ വിട്ടു

9 May 2025 6:15 PM GMT

മ്യൂനിച്ച്: ഇതിഹാസ താരം സാബി അലോണ്‍സോ റയല്‍ മാഡ്രിഡ് പരിശീലകനായേക്കും. ഇതിന് മുന്നോടിയായി സാബി ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍ക്യൂസന്‍ വിട്ടു. മൂന്ന്...

എസ്എസ്എല്‍സി ഫലം; വെള്ളാര്‍മല ഹൈസ്‌കൂളിന് നൂറ് മേനി വിജയം

9 May 2025 6:00 PM GMT
കല്‍പ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച വെള്ളാര്‍മല സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് മേനി വിജയം. 55 വിദ്യാര്‍ഥികളാ...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പ് കളിച്ചേക്കും; ചെല്‍സിയ്ക്കായി ഇറങ്ങാന്‍ സാധ്യത

9 May 2025 3:28 PM GMT
ലണ്ടന്‍: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്നതിനായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് മാറിയേക്കും. ഇപ്പോള്‍ പ്രീമിയര്‍ ലീഗ് വമ...

ഭോജ്പുരി ഗായിക നേഹാ സിങ് റാത്തോഡിനെതിരായ കേസ് തള്ളി

9 May 2025 3:09 PM GMT
ലഖ്നോ: പഹല്‍ഗാം ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ച ചൂണ്ടിക്കാട്ടിയ ഭോജ്പുരി ഗായിക നേഹാ സിങ് റാത്തോഡിനെതിരായ കേസ് കോടതി തള്ളി. ശിവേന്ദ്ര സിങ് എ...

പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ വേദി മാറ്റുന്നു; വേദിയാവാന്‍ യുഎഇ തയ്യാറാവില്ലെന്ന് റിപോര്‍ട്ട്

9 May 2025 3:01 PM GMT
ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) യുഎഇ യിലേക്ക് മാറ്റാനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റ...

എസ്എസ്എല്‍സി ഫലം; സേ പരീക്ഷ 28 മുതല്‍ ജൂണ്‍ രണ്ടു വരെ

9 May 2025 2:01 PM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തുമെന്ന് മന്ത്ര...

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

9 May 2025 10:09 AM GMT
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര...
Share it