- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പവന്‍ കല്യാണിനെയും അണ്ണാമലൈയെയും അറസ്റ്റ് ചെയ്യണം; മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കിയതായി പരാതി

ചെന്നൈ: തമിഴ്നാട്ടില്‍ നടന്ന മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കിയെന്ന് ആരോപിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്് അണ്ണാമലൈ എന്നിവര്‍ക്കെതിരെ പോലിസില്‍ പരാതി. മധുര സോഷ്യല്‍ ഹാര്‍മണി ഗ്രൂപ്പ് എന്ന സംഘടനയാണ് മധുര സിറ്റി പോലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഇരുവരുടെയും പ്രസംഗം ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്)യുടെ ലംഘനമാണ്. കലാപത്തിന് പ്രേരണനല്‍കല്‍, മതവിദ്വേഷം വളര്‍ത്തല്‍, അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
റാലിയില്‍ പാസാക്കിയ പലപ്രമേയങ്ങളും വര്‍ഗീയത ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് പ്രസംഗങ്ങള്‍ തയ്യാറാക്കിയത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
RELATED STORIES
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
24 July 2025 2:57 PM GMTസിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ; ചൈന ഓപ്പണില്‍ സിന്ധു...
24 July 2025 2:41 PM GMTലോകകപ്പ് ചെസ്; ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍
24 July 2025 2:31 PM GMTസംഭല്‍ ശാഹീ ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
24 July 2025 2:25 PM GMTസ്കൂള്‍ സമയമാറ്റം: മതസംഘടനകളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച വെള്ളിയാഴ്ച
24 July 2025 1:38 PM GMTപതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കുട്ടിയായിരുന്നുവെന്ന് 37...
24 July 2025 1:32 PM GMT