Football

ക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് പരിക്ക്, സിറ്റിക്കെതിരേ കളിക്കില്ല

ക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് പരിക്ക്, സിറ്റിക്കെതിരേ കളിക്കില്ല
X

ലോസ്ആഞ്ചലോസ്: ഫിഫാ ക്ലബ്ബ് ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്തിയ സൗദി ക്ലബ്ബ് അല്‍ ഹിലാലിന് വന്‍ തിരിച്ചടി. പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ഇറങ്ങുന്ന അല്‍ ഹിലാല്‍ ക്യാപ്റ്റന്‍ സലീം അല്‍ ദോസരിക്ക് പരിക്ക്. പരിക്കിനെ തുടര്‍ന്ന് താരം സിറ്റിക്കെതിരേ ഇറങ്ങില്ലെന്നാണ് റിപോര്‍ട്ട്. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണ്. അല്‍ ഹിലാലിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ദോസരി. മെക്‌സിക്കന്‍ ക്ലബ്ബ് പച്ചൂക്കായ്‌ക്കെതിരേ താരം സ്‌കോര്‍ ചെയ്തിരുന്നു.




Next Story

RELATED STORIES

Share it