കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് കുറ്റിയിലിടിച്ച് തകര്‍ന്നു
BY BSR9 Feb 2020 7:23 PM GMT
![കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് കുറ്റിയിലിടിച്ച് തകര്‍ന്നു കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് കുറ്റിയിലിടിച്ച് തകര്‍ന്നു](https://www.thejasnews.com/h-upload/2020/02/09/97826-mala.jpg)
X
BSR9 Feb 2020 7:23 PM GMT
മാള: കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച് തകര്‍ന്നു. കാറിന്റെ ഉടമയായ ഡ്രൈവര്‍ നിസ്സാര പരിക്കോടെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മാള ആലുവ റോഡില്‍ വലിയപറമ്പിന് സമീപം ഹോളിഗ്രേയ്സ് ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നറിയുന്നു. മേലഡൂര് ചക്കാലക്കല്‍ ടിന്റു ടോമിന്റെ വാഗണാര്‍ കാറാണ് കള്‍വര്‍ട്ടിലിടിച്ച് മുന്‍വശം പൂര്‍ണമായും തകര്‍ന്നത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT