- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രാന്‍സിന്റെ പ്രവാചക നിന്ദയ്‌ക്കെതിരേ ഇമാംസ് കൗണ്‍സില്‍ പ്രതിഷേധം
BY BSR30 Oct 2020 2:24 PM GMT
X
BSR30 Oct 2020 2:24 PM GMT
തിരുവനന്തപുരം: ഫ്രാന്‍സിന്റെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ച് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫ്രാന്‍സിന്റെ പതാക കത്തിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് നദ്വി ഉദ്ഘാടനം ചെയ്തു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ പ്രവാചകനെയും ഇസ് ലാമിനെയും ഫ്രാന്‍സ് നിരന്തരം ആക്ഷേപിക്കുകയാണെന്നും ഇസ് ലാമോഫോബിയ വളര്‍ത്തുന്നതിലും ഫ്രഞ്ച് ഭരണകൂടം മുന്‍നിരയിലാണെന്നും അദ്ദേഹം പറഞ്ഞു. മതനിന്ദയ്‌ക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളില്‍ ആളിപ്പടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി സംസാരിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
Imams Council protests against France's anti-Prophet
Next Story
RELATED STORIES
സന്തോഷ് ട്രോഫിയില് കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള് ത്രില്ലറില്...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്ലൈന് ഷെയര് ട്രേഡിങ്ങിലെത്തി; മലയാളിയില്...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്ഥിയെ ഹോസ്റ്റല് മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള് ന്യൂഡല്ഹിയില്, അതിഷി കല്ക്കാജിയില്; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMT