Top

You Searched For "Imams Council"

'പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, ഭരണഘടന സംരക്ഷിക്കുക'; ഇമാംസ് കൗണ്‍സില്‍ പണ്ഡിത സമര പ്രയാണം

10 Feb 2020 1:33 PM GMT
വളളക്കടവ് നിന്നും ബീമാപ്പള്ളി, നൂറുല്‍ ഇസ്ലാം ജങ്ഷന്‍, ആസാദ് നഗര്‍, പള്ളിമുക്ക്, പുത്തന്‍പള്ളി, പള്ളിത്തെരുവ്, പരുത്തിക്കുഴി, നീലാറ്റിന്‍കര, കല്ലാട്ടുമുക്ക്, മണക്കാട്, കിഴക്കേകോട്ട, സെക്രട്ടേറിയറ്റ്, പാളയം വഴി രാജ്ഭവനിലേക്കാണ് പ്രയാണം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ നിലപാട് മോദിയുടെ അക്രമവാഴ്ചയ്ക്ക് കരുത്തു പകരുന്നു: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

7 Feb 2020 4:14 AM GMT
മുഖ്യമന്ത്രിയുടെ അപകടകരമായ പ്രസ്താവനകള്‍ക്കെതിരേ ജുമുഅ പ്രഭാഷണത്തില്‍ പ്രതിഷേധമറിയിക്കണമെന്ന് ഇമാമുമാരോട് അബ്ദുല്‍റഹ്മാന്‍ ബാഖവി അഭ്യര്‍ഥിച്ചു.

ഇമാമിനുനേരെയുള്ള വധശ്രമം: ആര്‍എസ്എസ് നീക്കം ആപല്‍ക്കരമെന്ന് ഇമാംസ് കൗണ്‍സില്‍

22 Dec 2019 5:58 AM GMT
കരുതിക്കൂട്ടി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആക്രമണ ശ്രമമെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി പ്രസ്താവിച്ചു.

ഐതിഹ്യാധിഷ്ഠിത രാഷ്ട്രീയ ചൂഷണമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി: ഇ എം അബ്ദുറഹ്മാന്‍

3 Dec 2019 1:36 PM GMT
മുസ് ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഏകദൈവ വിശ്വാസത്തില്‍ നിന്ന് അവര്‍ വ്യതിചലിച്ചിട്ടില്ലെന്ന് മുഖ്യാതിഥിയായിരുന്ന സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ പറഞ്ഞു.

യുപിയിലെ 'ആള്‍ക്കൂട്ട' ആക്രമണം: ഗുരുതരമായി പരിക്കേറ്റ ആമിറിനെ ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു

15 Oct 2019 12:27 PM GMT
ഉത്തര്‍പ്രദേശിലേ മീററ്റ് ജില്ലയിലെ കാന്‍ശി ഗ്രാമത്തില്‍ ബൈക്കില്‍ സുഹൃത്തിന്റെ വിവാഹസല്‍ക്കാരത്തിന് പോവുമ്പോഴാണ് 20 വയസ് മാത്രം പ്രായമുള്ള സുഹൈബിനും ആമിറിനുമെതിരേ 'ആള്‍ക്കൂട്ട' ആക്രമണമുണ്ടായത്. ഇതില്‍ സുഹൈബ് കൊല്ലപ്പെടുകയും ആമിറിന്റെ തലയ്ക്കും കാലിലും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി ആശങ്കാജനകം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

7 Oct 2019 4:04 PM GMT
ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാണിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

ലൗജിഹാദ്: ആര്‍എസ്എസ് കുപ്രചാരണം ക്രൈസ്തവ സഭകള്‍ ഏറ്റെടുക്കരുത്-ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

5 Oct 2019 4:21 PM GMT
ലൗ ജിഹാദിന്റെ പേരിലുള്ള സംഘപരിവാര്‍ കുപ്രചാരണങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും വര്‍ഗീയ കലാപവും ലക്ഷ്യംവച്ചുള്ളതാണെന്നും മതേതര സമൂഹം ഈ കുപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രസ്താവിച്ചു.

ദുരന്ത മേഖല സന്ദര്‍ശിച്ച് ഇമാംസ് കൗണ്‍സില്‍ പ്രതിനിധി സംഘം

15 Aug 2019 3:44 PM GMT
ജില്ലാ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.

ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഭിന്നിക്കരുത്: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

19 April 2019 8:45 AM GMT
മതേതരവും ജനാധിപത്യപരവുമായ നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഏകമുഖ ഹിന്ദുത്വ ഭീകര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അവരുടെ പരമമായ ലക്ഷ്യം. ഈ അവസരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക സാന്നിധ്യമായ മണ്ഡലങ്ങളില്‍ നാം ഒരുമിച്ചു നിന്ന് ജയസാധ്യതയുള്ള മതേതരചേരിയെ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.

മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇക്ക് ആയിരങ്ങളുടെ യാത്രാമൊഴി

5 March 2019 3:35 PM GMT
അനുശോചന യോഗത്തില്‍ ആന്റോ ആന്റണി എംപി, പി സി ജോര്‍ജ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ വി കെ കബീര്‍, നാസറുദ്ധീന്‍ എളമരം, സി പി മുഹമ്മദ് ബഷീര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അബ്ദുല്‍ മജീദ് ഫൈസി, മുവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ്കുമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

28 Feb 2019 1:13 PM GMT
മൗലാനാ അഹ്മദ് ബേഗ് നദ്‌വി(യുപി)യാണ് ദേശീയ പ്രസിഡന്റ്‌

കരീം മുസ്്‌ല്യാര്‍ വധശ്രമം: ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരേ കേസെടുക്കണം-ഇമാംസ് കൗണ്‍സില്‍

19 Jan 2019 11:18 AM GMT
ഒരു പള്ളി ഇമാം പരസ്യമായി ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആയിട്ടും കേരളീയ പൊതുസമൂഹം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത ആശങ്കാജനകമാണ്

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ കരീം മൗലവിയെ ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു

19 Jan 2019 4:13 AM GMT
ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ നടത്തിയ സംഘപരിവാര്‍ ഹര്‍ത്താലിനിടേയാണ് മദ്‌റസാ അധ്യാപകനും ബായാര്‍ പള്ളി ഇമാമുമായ കരീം മൗലവിയെ ക്രൂരമായി ആക്രമിച്ചത്. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ആര്‍എസ്എസ് സംഘം ബായാര്‍ ദര്‍ഗക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.

ഹിന്ദുത്വ ഭീകരതയെ ഭയക്കാത്ത പണ്ഡിതനിര ഉയര്‍ന്നുവരണം: ഇമാംസ് കൗണ്‍സില്‍

16 Jan 2019 7:38 AM GMT
ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ 2019-2020 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു. മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഈ യെ പ്രസിഡന്റായും അര്‍ഷദ് മുഹമ്മദ് നദ്‌വിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

പ്രബന്ധരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

14 Jan 2019 1:15 AM GMT
മുഹമ്മദ് ഹുസൈന്‍(അന്‍സാറുല്‍ ഇസ്ലാം അറബിക് കോളേജ്, തളിപ്പറമ്പ) ഒന്നാം സമ്മാനത്തിന് അര്‍ഹമായി.

ഇമാംസ് കൗണ്‍സില്‍ ജില്ലാ തിരഞ്ഞെടുപ്പും വി എം മൂസ മൗലവി അനുസ്മരണവും

11 Jan 2019 1:47 AM GMT
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ വി.എം.മൂസാ മൗലവിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

അയോധ്യയിലെ മണ്ണില്‍ തന്നെ ബാബരി മസ്ജിദ് പുന:നിര്‍മിക്കും: ഇ അബൂബക്കര്‍

4 Dec 2018 2:37 PM GMT
പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്റെ മനസിലും ഞങ്ങള്‍ ബാബരി നിര്‍മിച്ച് നല്‍കും. ബാബരിയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കും. ഗ്രാമങ്ങളുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ പ്രതീകാത്മക ബാബരി നിര്‍മിച്ചു കൊണ്ടേ ഇരിക്കും.

വഖ്ഫ് നിയമനം: സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹം- ഇമാംസ് കൗണ്‍സില്‍

30 Jun 2016 4:54 AM GMT
തിരുവനന്തപുരം: കേരളത്തിലെ വഖ്ഫ് സംബന്ധമായ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍...

കാവിവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കണം: ഇമാംസ് കൗണ്‍സില്‍

15 Jun 2016 7:34 PM GMT
തിരുവനന്തപുരം: അന്താരാഷ്ട്രയോഗാ ദിനാചരണത്തിന്റെ ഭാഗമായി ഓംകാരം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി...

സംഘപരിവാരത്തിന്റെ വര്‍ഗീയ ധ്രുവീകരണം കരുതിയിരിക്കണം: ഇമാംസ് കൗണ്‍സില്‍

4 May 2016 4:49 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘപരിവാര ശക്തികള്‍ കേരളത്തില്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ള വര്‍ഗീയ ധ്രുവീകരണത്തെ കരുതിയിരിക്കാന്‍...

മുസ്‌ലിം വ്യക്തിനിയമം: കെമാല്‍ പാഷയുടെ അഭിപ്രായം വിവരക്കേടെന്ന് ഇമാംസ് കൗണ്‍സില്‍

8 March 2016 5:14 AM GMT
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തനി വിവരക്കേടും...

ഭരണഘടനയെ ജീവന്‍ കൊടുത്തും സംരക്ഷിക്കുക: ഇമാംസ് കൗണ്‍സില്‍

27 Jan 2016 8:34 PM GMT
തിരുവനന്തപുരം: ഒരു മതത്തിനും പ്രത്യേക പരിഗണന നല്‍കാത്തതും എന്നാല്‍, ബഹുമതത്തെ അംഗീകരിക്കുന്നതുമായ ഭരണഘടനയെ ജീവനുതുല്യം സ്‌നേഹിക്കാനും ജീവന്‍ കൊടുത്തും ...

സമ്പൂര്‍ണ ശാക്തീകരണം ഇമാംസ് കൗണ്‍സില്‍ ലക്ഷ്യം: ഈസാ മൗലവി

20 Jan 2016 4:26 AM GMT
കായംകുളം: സമുദായത്തിന്റെ അടിസ്ഥാന ഘടകമായ മഹല്ലുകള്‍ ശാക്തീകരിക്കുന്നതിലൂടെ സമ്പൂര്‍ണ ശാക്തീകരണം എന്ന ലക്ഷ്യമാണ് ഇമാംസ് കൗണ്‍സില്‍...

'പ്രിയപ്പെട്ട നബി' കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

14 Dec 2015 3:19 AM GMT
നാദാപുരം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നാദാപുരത്ത്. പ്രവാചകനെ പിന്തുടരലാണ്...

അനര്‍ഹമായി നേടിയതെന്തെന്ന് വ്യക്തമാക്കണം: ഇമാംസ് കൗണ്‍സില്‍

6 Dec 2015 4:40 AM GMT
കൊല്ലം: ഹിന്ദു ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ അനര്‍ഹമായി ന്യൂനപക്ഷം നേടിയെടുത്തിട്ടുള്ളതെന്തൊക്കെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ തെളിവുസഹിതം...

ബാബരി മസ്ജിദ് ധ്വംസനം: ഇമാംസ് കൗണ്‍സിലിന്റെ പ്രതിഷേധസംഗമം ഇന്ന് കണ്ണനല്ലൂരില്‍

5 Dec 2015 3:39 AM GMT
കൊല്ലം: ബാബരി പുനര്‍നിര്‍മാണമാണ് നീതിയെന്ന മുദ്യാവാക്യമുയര്‍ത്തി ആള്‍ ഇന്ത്യാം ഇമാംസ് കൗണ്‍സില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ...

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

23 Nov 2015 3:15 AM GMT
കൊച്ചി: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. കേരളത്തിലെ നിര്‍ധനരായ ഇമാമുമാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പ്ലസ് ...
Share it