Top

You Searched For "France"

ഉര്‍ദുഗാന്റെ ആരോപണങ്ങളെ ഫ്രാന്‍സ് അപലപിച്ചു: ഉപരോധം പരിഗണനയിലെന്നും മുന്നറിയിപ്പ്

5 Nov 2020 1:33 PM GMT
തുര്‍ക്കിയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ ഫ്രാന്‍സ് മാത്രമല്ല, യുറോപ്യന്‍ കൗണ്‍സിലും ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ തുര്‍ക്കി ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണെന്നും ജീന്‍-യെവ്‌സ് ലെ ഡ്രയാന്‍ വ്യക്തമാക്കി.

വ്യാജവാർത്തകൾ പടച്ചുവിട്ട് ഫ്രാൻസിൽ ഇസ്‌ലാം വിരുദ്ധത വളർത്തുന്നതാര്? |THEJAS NEWS

5 Nov 2020 1:15 PM GMT
യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങൾ ഇപ്പോൾ വ്യാജവാർത്തകൾ പടച്ചുവിടുകയാണ്. ഫ്രാൻസിൽ നടന്ന രണ്ടു സായുധാക്രമണങ്ങളുടെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയിൽകെട്ടിവച്ചത് ഇതിന് ഉദാഹരണമാണ്.

ഇസ്‌ലാമോഫോബിയ പ്രതികരണം: 118 പാകിസ്താനികളെ ഫ്രാന്‍സ് നാടുകടത്തി

3 Nov 2020 6:32 PM GMT
ഇമ്മാനുവല്‍ മാക്രോണിനെതിരെ പാക് പ്രധാനമന്ത്രിയും പ്രസിഡന്റും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ടര്‍ക്കിഷ് ഗ്രൂപ്പായ ഗ്രേ വോള്‍വ്‌സിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

3 Nov 2020 4:05 AM GMT
ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും നാഗൊര്‍നോ- കറാബഖ് സംഘര്‍ഷത്തിലും ഗ്രേ വോള്‍വ്‌സിന് പങ്കുണ്ടെന്നാണ് ഫ്രാന്‍സിന്റെ ആരോപണം.

ഫ്രാന്‍സില്‍ മസ്ജിദ് നേരെ അക്രമം; പള്ളിവളപ്പില്‍ പന്നികളുടെ തല ഉപേക്ഷിച്ചു

3 Nov 2020 3:53 AM GMT
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഒയിസിലെ കോമ്പിഗെന്‍ നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദിലാണ് അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ചതെന്ന് കോമ്പിഗെനിലെ തുര്‍ക്കിഇസ്ലാമിക് യൂനിയന്‍ ഫോര്‍ റിലീജിയസ് അഫയേഴ്‌സ് (ഡിഐടിഐബി) തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്‌ലാം വിരുദ്ധത: ഫ്രാന്‍സിനെതിരേ ബംഗ്ലാദേശില്‍ അര ലക്ഷം പേരുടെ പ്രകടനം

2 Nov 2020 4:51 PM GMT
മാക്രോണിന്റെ കോലങ്ങളും കാരിക്കേച്ചറുകളും ഫ്രഞ്ച് പ്രസിഡന്റിന് ശവപ്പെട്ടിയും വഹിച്ചുള്ള പ്രകടനത്തിന് രണ്ട് കിലോമീറ്ററോളം നീളമുണ്ടായിരുന്നു.

ഫ്രാന്‍സിന്റെ പ്രവാചക നിന്ദയ്‌ക്കെതിരേ ഭോപ്പാലില്‍ ആയിരങ്ങളുടെ പ്രതിഷേധം

30 Oct 2020 5:24 PM GMT
ഭോപ്പാല്‍: ഫ്രാന്‍സില്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിനെതിരേ മധ്യപ്രദേശിലെ ഭോപ്പാലില്‍ ആയിരങ്ങളുടെ പ്രതിഷേധം. ഷാര്‍ലെ ഹെബ്ദോ മാസിക പ്രസിദ്ധീകരിച്ച പ്രവാചകന...

ഫ്രാന്‍സിന്റെ പ്രവാചക നിന്ദയ്‌ക്കെതിരേ ഇമാംസ് കൗണ്‍സില്‍ പ്രതിഷേധം

30 Oct 2020 2:24 PM GMT
തിരുവനന്തപുരം: ഫ്രാന്‍സിന്റെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ച് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില...

ഫ്രാന്‍സിന്റെ സാംസ്‌കാരിക വര്‍ഗീയതയ്‌ക്കെതിരേ തുര്‍ക്കി നിയമ നടപടിക്ക്

30 Oct 2020 4:10 AM GMT
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനേയും മുഹമ്മദ് നബിയേയും അങ്ങേയറ്റം നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ ഏറ്റവും പുതിയ ലക്കത്തിലെ മുഖചിത്രമായി പുനര്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരേ ഔദ്യോഗിക അന്വേഷണത്തിന് തുടക്കംകുറിച്ചതായി തുര്‍ക്കി ഔദ്യോഗിക മാധ്യമം അറിയിച്ചു

ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

29 Oct 2020 6:09 PM GMT
ന്യൂഡല്‍ഹി: നൈസിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ആക്രമണം ഉള്‍പ്പെടെ ഫ്രാന്‍സില്‍ ഈടെ നടന്ന ആക്രമണങ്ങളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമാ...

മുസ് ലിംകളെ ആക്രമിക്കാന്‍ കാരണം കണ്ടെത്തുന്നു; ഫ്രഞ്ച് പ്രസിഡന്റിനെതിരേ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍

21 Oct 2020 5:42 AM GMT
മതത്തെ ആക്രമിക്കാനുള്ള ഒരു കാരണമായി തന്റെ രാജ്യത്തെ പ്രതിസന്ധികളെ അദ്ദേഹം ഉപയോഗിക്കുകയാണ്. മാക്രോണിന്റെ നേതൃത്വത്തിലുള്ള ഇത്തരം നടപടികളുടെ പ്രധാന ലക്ഷ്യം ഇസ് ലാമുമായും മുസ് ലിംകളുമായും പഴയ കണക്കുകള്‍ തീര്‍ക്കുക എന്നതാണ്. ഇസ് ലാമിന്റെ ഉയര്‍ച്ചയില്‍ അസ്വസ്ഥരായവര്‍ നമ്മുടെ മതത്തെ ആക്രമിക്കാനുള്ള ഒരു ഒഴികഴിവായി അവര്‍ തന്നെ സൃഷ്ടിച്ച പ്രതിസന്ധികളെ ഉപയോഗിക്കുകയാണ്.

'ഫ്രഞ്ച് പ്രസിഡന്റ് ഇസ്‌ലാമോ ഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു': ഗുരുതര ആരോപണവുമായി തുര്‍ക്കി

6 Oct 2020 11:33 AM GMT
മാക്രോണ്‍ അടുത്തിടെ നടത്തിയ 'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ വിമര്‍ശനം.

ഫ്രാന്‍സില്‍ ഇസ്‌ലാമിനെ 'വിദേശ സ്വാധീനങ്ങളില്‍' നിന്നും മോചിപ്പിക്കാന്‍ നിയമം

3 Oct 2020 3:29 AM GMT
പുതിയ നിയമപ്രകാരം പള്ളികളെ കൂടുതല്‍ നിയന്ത്രണത്തിലാക്കുകയും ഇമാമുകള്‍ക്ക് പരിശീലനം നല്‍കുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും.

റഷ്യക്ക് വേണ്ടി ചാരപ്പണി: ഫ്രാന്‍സില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനെ ജയിലിലടച്ചു

31 Aug 2020 4:23 AM GMT
. ഫ്രാന്‍സിലെ അവധിക്കാലം കഴിഞ്ഞ് വീണ്ടും ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി ഡിജിഎസ്‌ഐ അറസ്റ്റ് ചെയ്തത്.

മെഡിറ്ററേനിയനില്‍ സംഘര്‍ഷം കനക്കുന്നു; 'ആക്രമിച്ചാല്‍ തിരിച്ചടിക്കും': ഗ്രീസിന് തുര്‍ക്കിയുടെ മുന്നറിയിപ്പ്

15 Aug 2020 11:52 AM GMT
പര്യവേക്ഷണം നിര്‍ത്തിവയ്ക്കണമെന്ന് ഗ്രീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മെഡിറ്ററേനിയനിലെ പര്യവേക്ഷണ കപ്പലിനെതിരേ ഏതെങ്കിലും വിധത്തില്‍ ആക്രമണമുണ്ടായല്‍ തിരിച്ചടിക്കുമെന്ന് തുര്‍ക്കി ഗ്രീസിന് മുന്നറിയിപ്പ് നല്‍കി.

തുര്‍ക്കിയുടെ എണ്ണ, വാതക പര്യവേക്ഷണം: കിഴക്കന്‍ മെഡിറ്ററേനിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി ഫ്രാന്‍സ്

13 Aug 2020 6:23 AM GMT
നാറ്റോ അംഗങ്ങളായ അയല്‍രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ സംഭാഷണം അനുവദിക്കുന്നതിന് തുര്‍ക്കി പര്യവേക്ഷണം നിര്‍ത്തിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19: മരണത്തില്‍ ചൈനയെ മറികടന്ന് അമേരിക്കയും ഫ്രാന്‍സും

1 April 2020 2:27 AM GMT
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരുടെ എണ്ണമാവട്ടെ 1,75,000 കടന്നു.
Share it