- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രസംഗത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളെ കുറിച്ച് പരാതി; ഫ്രാന്‍സില്‍ പള്ളി ഇമാമിനെ പിരിച്ചുവിട്ടു
ഇമാം ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ ആശയം അംഗീകരിക്കാനാവില്ലെന്നും അത് ലിംഗസമത്വത്തിന് എതിരാണെന്നുമാണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മന്‍ പറയുന്നത്.

പാരീസ്: ഈദ് ദിനത്തിലെ പ്രസംഗത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ പേരില്‍ പള്ളി ഇമാമിനെ പിരിച്ചുവിട്ടു. ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്മനിന്റെ നിര്‍ദേശപ്രകാരമാണ് പള്ളി അധികൃതരുടെ നടപടി. ലോയ്റെ പ്രവിശ്യയിലെ സെയിന്റ് ചാമോന്ദ് ഗ്രാന്‍ഡ് മോസ്കിലെ ഇമാമായ മാദി അഹമ്മദയെ ആണ് ജോലിയില്‍ നിന്നും ഒഴിവാക്കിയത്. ഇദ്ദേഹത്തിന്റെ വീടിന്റെ പെര്‍മിറ്റ് പുതുക്കിനല്‍കേണ്ടെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറായ ഇസബല്ലെ സര്പ്ലിയാണ് ഇമാമിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തരമന്ത്രി ഇമാമിനെ പിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇമാം ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ ആശയം അംഗീകരിക്കാനാവില്ലെന്നും അത് ലിംഗസമത്വത്തിന് എതിരാണെന്നുമാണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മന്‍ പറയുന്നത്. ഫ്രാന്‍സില്‍ ഇസ്ലാം വിരുദ്ധ നടപടികള്‍ ശക്തമാകുന്നതിനിടയിലാണ് പുതിയ സംഭവം.
RELATED STORIES
ഒളിംപിക്സ് 2024: അത്ലറ്റുകള്‍ക്ക് ഹിജാബ് വിലക്കി ഫ്രാന്‍സ്
19 July 2024 4:02 PMനെതന്യാഹുവിനെതിരായ ഐസിസിയുടെ അറസ്റ്റ് വാറണ്ട്; തീരുമാനത്തെ പിന്തുണച്ച് ...
21 May 2024 9:11 AM303 ഇന്ത്യക്കാരുമായി പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ച സംഭവം;...
23 Dec 2023 5:00 AMഡല്‍ഹിയില്‍ പള്ളിക്ക് തീയിട്ടത് പുറത്ത് നിന്നെത്തിയവര്‍; വീഡിയോ...
27 Feb 2020 2:31 PMവഴിയരികില്‍ മുറിവേറ്റു കിടന്ന പട്ടിയെ രക്ഷപ്പെടുത്തി ഇമാം; വീഡിയോ...
17 Aug 2019 6:35 AM
ഭര്‍ത്താവില്‍നിന്ന് അതുല്യ നേരിട്ടത് കൊടുംക്രൂരതയെന്ന് കുടുംബം
19 July 2025 5:56 PM*ഒരു എസ്ഡിപിഐ പ്രവർത്തകനും സിപിഎമ്മിൽ പോയിട്ടില്ല; ജില്ലാ സെക്രട്ടറി...
19 July 2025 5:46 PMയുഎഇയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍
19 July 2025 4:16 PMരാജസ്ഥാനില്‍ കനത്ത മഴ; 23 മരണം; ദര്‍ഗയ്ക്ക് സമീപം യുവാവ്...
19 July 2025 4:11 PMജൂത കുടിയേറ്റക്കാര്‍ ആക്രമിച്ച ക്രിസ്ത്യന്‍ ഗ്രാമം സന്ദര്‍ശിച്ച് യുഎസ് ...
19 July 2025 4:00 PMഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് അല്‍ ഖസ്സം ബ്രിഗേഡ്സ് (video)
19 July 2025 3:46 PM