കൊവിഡ് വാക്സിനേഷന് സ്വീകരിക്കാത്തവര്ക്കെതിരെ നടപടി ശക്തമാക്കി ഫ്രാന്സ്
BY NAKN13 July 2021 12:17 PM GMT

X
NAKN13 July 2021 12:17 PM GMT
പാരീസ്: കൊവിഡ് വാക്സിനേഷന് സ്വീകരിക്കാത്തവര്ക്കെതിരെ നടപടി ശക്തമാക്കി ഫ്രാന്സ്. കൊവിഡ് വാക്സിന് സ്വീകരിക്കാത്തവര്ക്കെതിരെ നടപടി ശക്തമാക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് ആറിയിച്ചതിനു പിറകെ ഫ്രാന്സില് വാക്സിനേഷന് സ്ലോട്ട് ബുക്ക് ചെയ്യാന് തിരക്കേറി. കൊവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് അല്ലെങ്കില് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെല്ത്ത് പാസ് കൈവശം ഇല്ലാത്തവര്ക്ക് പിഴ ചുമത്തും എന്നാണ് രാജ്യത്തെ പുതിയ നിയമം. സെപ്റ്റംബര് 15ന് മുന്പ് വാക്സിന് സ്വീകരിക്കാത്ത ആരോഗ്യപ്രവര്ത്തകര്ക്ക് നേരെയും നടപടിയുണ്ടാകുമെന്നും മാക്രോണ് പറഞ്ഞു.
ഒമ്പത് ലക്ഷത്തോളം പേരാണ് വാക്സിനേഷന് സ്ലോട്ട് ലഭിക്കുന്നതിനായി ഇന്നലെ മാത്രം ഓണ്ലൈനില് ശ്രമം നടത്തിയത്.
Next Story
RELATED STORIES
എംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMTവിതരണത്തില് പാളിച്ച;പാലക്കാട് റേഷന് കടകളില് അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്ഡുകളില് വോട്ടെണ്ണല് ഇന്ന്
18 May 2022 4:13 AM GMTഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില് ഓറഞ്ച് അലര്ട്ട്; ജാഗ്രതാ ...
18 May 2022 3:18 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്ജിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന്...
18 May 2022 3:12 AM GMTചെറുതോണി, കല്ലാര്, ഇരട്ടയാര് ഡാമുകളില് ഇന്ന് സൈറണ് ട്രയല് റണ്
18 May 2022 3:08 AM GMT