പെഗാസസ്; ഇസ്രായേലിനെതിരെ ഫ്രാന്‍സ്
BY NAKN26 July 2021 1:02 AM GMT

X
NAKN26 July 2021 1:02 AM GMT
ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ ഇസ്രായേലിനെതിരെ ഫ്രാന്‍സും രംഗത്തുവന്നു.
അടിയന്തരമായ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെനറ്റിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഏതൊക്കെ രാജ്യങ്ങള്‍ക്ക് കമ്പനി സോഫ്റ്റ്‌വെയര്‍ കൈമാറിയെന്ന് കണ്ടെത്തണമെന്നും ഇസ്രയേലിനോട് മാക്രോണ്‍ ആവശ്യപ്പെട്ടു.പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുന്നതോടെ ഇസ്രായേലിനോട് ബ്രിട്ടന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുഎസിലും ഇത് സംബന്ധിച്ച് പ്രതിഷേധം ഉയരുന്നുണ്ട്. ആംനസ്റ്റി ഉള്‍പ്പടെയുള്ള മനുഷ്യാവകാശ സംഘടനകളും ഇസ്രാസേയല്‍ ചാര സോഫ്റ്റ്‌വെയറിനെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗത്തെ കുറിച്ച് യു എന്‍ നേരിട്ടു തന്നെ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പാകിസ്താന്റെ ആവശ്യം.
Next Story
RELATED STORIES
മജീദിന്റെ ഖസാക്ക്
14 May 2018 7:27 AM GMTAzhchavattom 06-05-18
10 May 2018 10:54 AM GMTAzhchavattom 29-04-18
3 May 2018 5:10 AM GMTAzhchavattom 22-04-18
26 April 2018 2:49 AM GMTAzhchavattom 15-04-18
18 April 2018 4:52 AM GMTAzhchavattom 08-04-2018
11 April 2018 6:22 AM GMT