- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 3412 പേര്‍ക്ക് കൊവിഡ്; 2489 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3271 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 62 പേര്‍, ആരോഗ്യ പ്രവര്‍ത്തകരായ 77 പേര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2 എന്നിവര്‍ ഉള്‍പ്പെടും. 2489 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 1136 പേര്‍
അഗളി സ്വദേശികള്‍ 107 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 101 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 72 പേര്‍
കണ്ണാടി സ്വദേശികള്‍ 61 പേര്‍
ചെര്‍പ്പുളശ്ശേരി, ഷോര്‍ണൂര്‍ സ്വദേശികള്‍ 57 പേര്‍ വീതം
പട്ടാമ്പി സ്വദേശികള്‍ 56 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 55 പേര്‍
ആലത്തൂര്‍ ശ്രീകൃഷ്ണപുരം സ്വദേശികള്‍ 49 പേര്‍ വീതം
പിരായിരി സ്വദേശികള്‍ 44 പേര്‍
അകത്തേത്തറ പുതുപ്പരിയാരം സ്വദേശികള്‍ 43 പേര്‍ വീതം
കടമ്പഴിപ്പുറം സ്വദേശികള്‍ 40 പേര്‍
കുമരംപുത്തൂര്‍, നെല്ലായ സ്വദേശികള്‍ 35 പേര്‍ വീതം
കാഞ്ഞിരപ്പുഴ, മലമ്പുഴ സ്വദേശികള്‍ 34 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 33 പേര്‍
കുഴല്‍മന്നം സ്വദേശികള്‍ 31 പേര്‍
എലപ്പുള്ളി, മരുതറോഡ് സ്വദേശികള്‍ 30 പേര്‍ വീതം
കൊടുവായൂര്‍, കൊടുമ്പ് സ്വദേശികള്‍ 29 പേര്‍ വീതം
ലക്കിടി പേരൂര്‍, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 28 പേര്‍ വീതം
കോട്ടോപ്പാടം സ്വദേശികള്‍ 26 പേര്‍
എരിമയൂര്‍, കിഴക്കഞ്ചേരി, തൃത്താല സ്വദേശികള്‍ 25 പേര്‍ വീതം
കാരാക്കുറുശ്ശി, കരിമ്പുഴ, കോട്ടായി, പറളി സ്വദേശികള്‍ 24 പേര്‍ വീതം
കോങ്ങാട്, നാഗലശ്ശേരി, നെന്മാറ, പല്ലശ്ശന, വണ്ടാഴി സ്വദേശികള്‍ 23 പേര്‍ വീതം
കാവശ്ശേരി, തൃക്കടീരി സ്വദേശികള്‍ 22 പേര്‍ വീതം
മുതുതല, തെങ്കര, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികള്‍ 21 പേര്‍ വീതം
അമ്പലപ്പാറ, മുണ്ടൂര്‍, തച്ചമ്പാറ,വടക്കഞ്ചേരി സ്വദേശികള്‍ 20 പേര്‍ വീതം
കൊല്ലങ്കോട്, മങ്കര സ്വദേശികള്‍ 19 പേര്‍ വീതം
എലവഞ്ചേരി, കണ്ണമ്പ്ര, മണ്ണൂര്‍, മുതലമട സ്വദേശികള്‍ 18 പേര്‍ വീതം
വടവന്നൂര്‍ സ്വദേശികള്‍ 17 പേര്‍
കരിമ്പ, പെരുവമ്പ്, തിരുമിറ്റക്കോട് സ്വദേശികള്‍ 16 പേര്‍ വീതം
നല്ലേപ്പിള്ളി, പട്ടിത്തറ സ്വദേശികള്‍ 15 പേര്‍ വീതം
മാത്തൂര്‍, മേലാര്‍കോട്, പൂക്കോട്ടുകാവ്, പുതൂര്‍, പുതുക്കോട്, തിരുവേഗപ്പുറ സ്വദേശികള്‍ 14 പേര്‍ വീതം
അലനല്ലൂര്‍, അയിലൂര്‍, കപ്പൂര്‍ സ്വദേശികള്‍ 13 പേര്‍ വീതം
അനങ്ങനടി, കേരളശ്ശേരി, പട്ടഞ്ചേരി, തരൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
ആനക്കര, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, വല്ലപ്പുഴ, സ്വദേശികള്‍ 11 പേര്‍ വീതം
കുത്തനൂര്‍, പെരുമാട്ടി, തച്ചനാട്ടുകര, വടകരപ്പതി സ്വദേശികള്‍ 10 പേര്‍ വീതം
പൊല്‍പ്പുള്ളി സ്വദേശികള്‍ 9 പേര്‍
കൊപ്പം, പരുതൂര്‍, വിളയൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം
ചാലിശ്ശേരി സ്വദേശികള്‍ 7 പേര്‍
കുലുക്കല്ലൂര്‍, ഷോളയൂര്‍, വെളളിനേഴി സ്വദേശികള്‍ 6 പേര്‍ വീതം
എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 4 പേര്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22367 ആയി.
RELATED STORIES
വി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMT