- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
കല്‍പകഞ്ചേരി നെച്ചികുണ്ടിലെ കോതംകളത്തില്‍ അബ്ദുസ്സലാമിന്റെ മകനും കടുങ്ങാത്തുകുണ്ട് സ്വകാര്യകോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ അജ്മല്‍ (17) ആണ് മരണപ്പെട്ടത്.
BY NSH3 Feb 2019 4:20 PM GMT

X
NSH3 Feb 2019 4:20 PM GMT
പുത്തനത്താണി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കല്‍പകഞ്ചേരി നെച്ചികുണ്ടിലെ കോതംകളത്തില്‍ അബ്ദുസ്സലാമിന്റെ മകനും കടുങ്ങാത്തുകുണ്ട് സ്വകാര്യകോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ അജ്മല്‍ (17) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ 24ന് വളാഞ്ചേരി മീമ്പാറയില്‍വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അജ്മല്‍ കോയ്ക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്. കല്‍പകഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡ് എംഎസ്എഫ് വൈസ് പ്രസിഡന്റായിരുന്നു. മാതാവ് റംല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















