പ്രഫ.എം മുഹമ്മദ് അന്തരിച്ചു
BY NSH15 Jun 2021 6:13 AM GMT
X
NSH15 Jun 2021 6:13 AM GMT
കോഴിക്കോട്: മണ്ണാര്‍ക്കാട് എംഇഎസ് കോളജ് പ്രിന്‍സിപ്പലായിരുന്ന പ്രഫ.എം മുഹമ്മദ് (75) അന്തരിച്ചു. മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ ദീര്‍ഘകാലം കൊമേഴ്‌സ് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ എംഇഎസ് കോളജ് പ്രിന്‍സിപ്പലായും ജോലിചെയ്തിരുന്നു. കോഴിക്കോട് മൂടാടി സ്വദേശിയാണ്.
മത, സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. വ്യാപര പ്രമുഖന്‍ പി കെ അഹ്മദിന്റെ സഹോദരി പരേതയായ പി കെ സുഹ്‌റയാണു ഭാര്യ. മക്കള്‍: പി കെ ഷുഹൈബ് (നെസ്റ്റ്), അബൂബക്കര്‍ സിദ്ദീഖ്, സഗീര്‍, ഡോ.നൗഫല്‍.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT