മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കി കുറച്ചു

5 April 2022 12:24 PM GMT
തിരുവനന്തപുരം: വിവിധ ബിരുദ-ബിരുദാനന്തര പ്രെഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുവേണ്ടി അപേക്ഷിക്കുന്നവര്‍ സംവരണം ലഭിക്കാന്‍ വേണ്ടി സമര്‍പ്പിക്കുന്ന മൈനോരി...

കുട്ടികളുടെ വാക്‌സിനേഷന്‍; തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി

5 April 2022 12:14 PM GMT
തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷന്‍ പാളി എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് മന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രാ...

രാജ്യസഭയില്‍ മൂന്ന് മലയാളികളടക്കം 6 പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

4 April 2022 7:40 AM GMT
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്തു. അതില്‍ മൂന്ന് പേര്‍ മലയാളികളാണ്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ ...

മന്ത്രിസഭാ വാര്‍ഷികം: കോഴിക്കോട് ബീച്ചില്‍ ഏപ്രില്‍ 19 മുതല്‍ വിപുലമായ പരിപാടികള്‍

4 April 2022 7:11 AM GMT
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 19 മുതല്‍ 26 ...

വംശഹത്യാ ആഹ്വാനവുമായി നരസിംഹാനന്ദ് വീണ്ടും

4 April 2022 7:08 AM GMT
ആയുധമെടുത്ത് ആണാവാനാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. അല്ലെങ്കില്‍ മതം മാറ്റം ശക്തമാവുമെന്നാണ് വിദ്വേഷ പ്രചാരണം

'കുറ്റകൃത്യം ഗുരുതരം, പക്ഷേ, മന്ത്രിയുടെ മകന്‍- ഒളിവില്‍പോവില്ല'; ആഷിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കിയതില്‍ വിചിത്രവിശദീകരണവുമായി യുപി സര്‍ക്കാര്‍

4 April 2022 6:54 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊന്ന കേസില്‍ അജയ് മിശ്രക്ക് ജാമ്യം നല്‍കിയതിനെ ന്യായീകരിച്ച് സുപ്രിംകോടതിയില്‍ യുപി സര്‍ക്കാ...

ഹരിയാന കോണ്‍ഗ്രസ് മുന്‍ മേധാവി എഎപിയില്‍ ചേരുന്നു

4 April 2022 6:35 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭ മുന്‍ എംപിയും ഹരിയാന കോണ്‍ഗ്രസ് മുന്‍മേധാവിയുമായ അശോക് തന്‍വാര്‍ ഇന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേരും. 2021 നവംബറില്‍ തന്‍വാര്‍ തൃണമ...

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയെ സന്ദര്‍ച്ചു

4 April 2022 6:07 AM GMT
മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഞായറാഴ്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുമായി മുംബൈയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ സന...

ശ്രീലങ്കന്‍ കാബിനറ്റിലെ പ്രധാനമന്ത്രിയൊഴികെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു

4 April 2022 5:50 AM GMT
കൊളംബൊ: പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കന്‍ കാബിനറ്റിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. പ്രധാനമന്ത്രി രാജിവച്ചുവെന്ന വാര്‍ത്ത പ്രധാനമന്ത്രിയ...

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000ത്തിനു താഴെ; സജീവ രോഗികള്‍ 13,000

4 April 2022 5:28 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 913 ആയി മാറി. 715 ദിവസത്തിനുശേഷമാണ് പ്രതിദിന രോഗബാധിതര്‍ 1000ത്തിനുതാഴെയെത്തു...

രാജ്യസഭാ തിരഞ്ഞെടുപ്പ്: മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മിയുടെ അഞ്ച് എംഎല്‍എമാര്‍ വോട്ട് ചെയ്തത് ബിജെപിക്ക്

4 April 2022 5:00 AM GMT
ന്യൂഡല്‍ഹി: മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മി, നേതൃത്വം നല്‍കുന്ന അസമിലെ ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാര്‍ വോട്ട് ചെയ്തത് ബിജെപി...

കര്‍ഫ്യൂ ദിനത്തില്‍ രാജസ്ഥാനില്‍ പോലിസ് സഹായത്തോടെ ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കിയത് നാല്‍പതോളം മുസ് ലിം വീടുകള്‍

4 April 2022 3:53 AM GMT
കരൗല: രാജസ്ഥാനിലെ കരൗലിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ മുസ് ലിം സമുദായത്തിന്റെ 40ലധികം വീടുകള്‍ അഗ്‌നിക്കിരയായി. ഹിന്ദു പുതുവത്സ...

ഐ.എച്ച്.ആർ.ഡി. സ്‌കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം

4 April 2022 3:31 AM GMT
കോട്ടയം: ഐ.എച്ച്.ആർ.ഡിക്കു കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2022-23 അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക...

പുല്‍വാമയില്‍ സായുധാക്രമണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു

4 April 2022 3:25 AM GMT
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന സായുധാക്രമണത്തില്‍ പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് പരിക്കേറ്റു. കശ്മീര്‍ പോലിസാണ് വിവരം പുറത്തുവിട്ടത...

ഡല്‍ഹി ഹിന്ദു മഹാപഞ്ചായത്ത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം

4 April 2022 3:07 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരി മൈതാനത്ത് നടക്കുന്ന ഹിന്ദു മഹാപഞ്ചായത്ത് റിപോര്‍ട്ട് ചെയ്യാനെത്തിയെ ഏഴ് മാധ്യമപ്രവര്‍ത്തകരെ ഹിന്ദുത്വര്‍ ആക്രമിച്ചു. മാധ...

മുസ് ലിംകള്‍ക്കെതിരേ ആയുധമെടുക്കണം; വിദ്വേഷപ്രസംഗവുമായി വീണ്ടും നരസിംഹാനന്ദ്

4 April 2022 2:47 AM GMT
ന്യൂഡല്‍ഹി: ഹരിദ്വാറില്‍ വിദ്വേഷപ്രസംഗം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് അതേ കുറ്റം ഡല്‍ഹിയില്‍ വീണ്ടും ആവര്‍ത്തിച്ചു. ഇത്തവണ മുസ...

ഒരുമിച്ചുണ്ണുന്ന പ്രവാസികളുടെ റമദാൻ

4 April 2022 2:11 AM GMT
അസീസ് തരുവണവ്യത്യാസങ്ങളും വലിപ്പചെറുപ്പങ്ങളും ഇല്ലാതാക്കുന്ന തന്റെ ഗള്‍ഫ് റമദാന്‍ അനുഭവം പങ്കുവയ്ക്കുകയാണ് അസീസ് തരുവണ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍. ...

തന്റെ സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കു പിന്നില്‍ യുഎസ് നയതന്ത്രജ്ഞനെന്ന് ഇമ്രാന്‍ഖാന്‍

4 April 2022 2:04 AM GMT
ഇസ് ലാമാബാദ്: തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ചത് യുഎസ് നയതന്ത്രജ്ഞനെന്ന കടുത്ത ആരോപണവുമായി ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷ...

യക്രെയ്‌നിലെ കിവ് പ്രദേശത്ത് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 410ആയി

4 April 2022 1:50 AM GMT
കിവ്: യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം ഒഴിഞ്ഞുപോകുന്ന നഗരങ്ങളില്‍ കണ്ടെത്തിയ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ എണ്ണം 410 ആയതായി പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന ...

പ്രതിസന്ധി രൂക്ഷമാകുന്നു; ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി

4 April 2022 1:32 AM GMT
കൊളംബോ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവച്ചു. ഞായറാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം 26 മന്ത്രിമാരാണ് മന്ത്...

ഇന്ധനവില ഇന്നും വര്‍ധിച്ചു; പെട്രോള്‍ ലിറ്ററിന് കൊച്ചിയില്‍ 113.46 രൂപ, തിരുവനന്തപുരത്ത് 115.10 രൂപ

4 April 2022 12:51 AM GMT
തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചകൊണ്ട് ഒരു ലിറ...

വിശാലഹൃദയൻ എന്നത് വാക്കിൽ ഒതുങ്ങേണ്ടതല്ല

4 April 2022 12:41 AM GMT
ഹൃദയവിശാലത സംഘർഷ രവഹിത ജീവിതത്തിന് ആവശ്യമാണ്.

കേന്ദ്രത്തിന്റെ ഒരു കോടി രൂപയുടെ ഇന്നവേഷന്‍ ചലഞ്ചിന്റെ പ്രീഫൈനലില്‍ 'കൈറ്റ്'

4 April 2022 12:39 AM GMT
തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി മന്ത്രാലയം ഏര്‍പ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ മികവാര്‍ന്ന സംരംഭങ്ങള്‍ക്കുള്ള ഒരു കോടി രൂപയുടെ ഫോസ...

മണ്ണെണ്ണ വിലവര്‍ധന മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കണമെന്ന് ഫിഷറീസ് മന്ത്രി

4 April 2022 12:30 AM GMT
തിരുവനന്തപുരം: മണ്ണെണ്ണയുടെ വില അനുദിനം വര്‍ധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നു ഫിഷറീസ് വകുപ്പ് മന്...

റഷ്യ നടത്തിയത് കൂട്ടക്കൊല; യുക്രെയ്‌നില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി

3 April 2022 11:09 AM GMT
കിവ്: യുക്രെയ്ന്‍ തലസ്ഥാനമായ ബുച്ചയില്‍ സിവിലിയന്‍മാരെ അടക്കംചെയ്ത കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. റഷ്യന്‍ സേന നടത്തിയത് കരുതിക്കൂട്ടിയ കൊലപാതകങ്ങളാണെന...

ഇത് ഉല്‍ക്കയോ അതോ ചൈനീസ് റോക്കറ്റോ?

3 April 2022 10:52 AM GMT
ഹൈദരാബാദിലും മധ്യപ്രദേശിലും കൗതുകവും അമ്പരപ്പും സൃഷ്ടിച്ച ആകാഴ്ചക്കു പിന്നില്‍ എന്താണ്?

അവിശ്വാസപ്രമേയം വോട്ടിനിടും വരെ ധര്‍ണ; നിലപാട് കടുപ്പിച്ച് പാക് പ്രതിപക്ഷം

3 April 2022 10:31 AM GMT
ഇസ് ലാമാബാദ്; പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കുംവരെ ദേശീയ അംബ്ലിക്കുമുന്നില്‍ കുത്തിയിരിപ്പ് നടത്തുമെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട...

പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടു; മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്

3 April 2022 10:16 AM GMT
ഇസ് ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ അംഗീകരിച്ച് പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു. അവിശ്...

കാന്‍പൂരിലെ മാളില്‍ തീപിടിത്തം

3 April 2022 10:05 AM GMT
കാന്‍പൂര്‍; നൂറ് കണക്കിന് പേര്‍ തിങ്ങിനിറഞ്ഞ കാന്‍പൂരിലെ മാളില്‍ തീപിടിച്ചു. കാന്‍പൂരിലെ റേവ് മോത്തി മാളിനാണ് അല്‍പം സമയം മുമ്പ് തീപിടിച്ചത്. ആളുകള്‍ ര...

റമദാന്‍ സ്‌പെഷ്യല്‍ സ്‌നാക്‌സുമായി രുചിയും കൊതിയും

3 April 2022 9:57 AM GMT
നോമ്പുകാലത്ത് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണ് ബനാന-റവ ബോള്‍#

ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകം; വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് എന്‍ഐഎ

3 April 2022 9:55 AM GMT
ബെംഗളൂരു; ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ട സംഭവം ഹിജാബ് നിരോധനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി....

അവിശ്വാസപ്രമേയത്തിന് അനുമതി ലഭിച്ചില്ല; പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ

3 April 2022 8:41 AM GMT
ഇസ് ലാമാബാദ്: അവിശ്വാസപ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പാകിസ്താനില്‍ പ്രതിപക്ഷ കക്ഷികളുടെ നീക്കം പരാജയപ്പെട്ടു. അതിന...

'കശാപ്പിന് മുമ്പ് അറവ്മൃഗത്തെ മയക്കണം'; അറവുശാലകള്‍ക്ക് കര്‍ണാടകയില്‍ പുതിയ മാര്‍ഗനിര്‍ദേശം തയ്യാറാവുന്നു

3 April 2022 8:22 AM GMT
ബെംഗളൂരു: മുസ് ലിംകളെ ലക്ഷ്യമിട്ടുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അറവ് ശാലകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്നു. അറവിനു മുമ്പ് അറവ് മൃഗത്തെ മയക്കിക്...

യുക്രെയ്ന്‍ തിരിച്ചുപിടിക്കുന്നു റഷ്യപിടിച്ച നഗരങ്ങള്‍

3 April 2022 7:55 AM GMT
കീവിനു ചുറ്റുമായി റഷ്യ പിടിച്ചെടുത്ത ചെറുപട്ടണങ്ങളാണ് യുക്രെയന്‍ തിരിച്ചുപിടിക്കുന്നത്‌

അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി

3 April 2022 7:44 AM GMT
ഇസ് ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം പാസ്സായാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹ്മ...

നവരാത്രികാലത്ത് മാംസ വില്‍പനക്ക് വിലക്കേര്‍പ്പെടുത്തി ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍

3 April 2022 7:28 AM GMT
ന്യൂഡല്‍ഹി: നവരാത്രികാലത്ത് മാംസ വില്‍പനകേന്ദ്രങ്ങള്‍ അടച്ചിടണമെന്ന് യുപിയിലെ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉത്തരവിട്ടു. ഏപ്രില്‍ 2 മുതല്‍ പത്ത്...
Share it