പുല്‍വാമയില്‍ സായുധാക്രമണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു
BY BRJ4 April 2022 3:25 AM GMT
X
BRJ4 April 2022 3:25 AM GMT
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന സായുധാക്രമണത്തില്‍ പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് പരിക്കേറ്റു. കശ്മീര്‍ പോലിസാണ് വിവരം പുറത്തുവിട്ടത്. തൊഴിലാളികളെ ആക്രമിച്ചയാള്ക്കെതിരേ കേസെടുത്തു. പഞ്ചാബിലെ പത്താന്കോട്ടയില്നിന്നുളള രണ്ട് തൊഴിലാളികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതായി പുല്‍വാമ പോലിസില്‍ വിവരം ലഭിക്കുന്നത്. ധീരജ് ദത്ത്, സുര്നിന്ദര് സിങ്ങ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചു.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT