കൊവിഡ് പ്രതിരോധം: ആറംഗ സംഘത്തെ കേരളത്തിലേക്കയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

29 July 2021 6:03 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഇപ്പോഴും നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ കേരളത്തിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്...

മത്സ്യബന്ധന തുറമുഖങ്ങളിലെ പ്രവേശനത്തിന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഡി.എം.ഒ

29 July 2021 5:26 AM GMT
കൊല്ലം: കൊവിഡ് വ്യാപനസാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശനത്തിന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത...

പ്രളയവും ഉരുള്‍പ്പൊട്ടലും; ബംഗ്ലാദേശിലെ റോഹിന്‍ഗ്യ ക്യാംപില്‍ ആറ് മരണം

29 July 2021 4:57 AM GMT
ധക്ക: ബംഗ്ലാദേശില്‍ ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ റോഹിന്‍ഗ്യ ക്യാംപുകളില്‍ ഉരുള്‍പ്പൊട്ടലും വെള്ളക്കെട്ടും. ക്യാംപുകളില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ്...

ജയ്പൂരിലെ അംബഗഡ് കോട്ടയില്‍ ഹിന്ദുത്വര്‍ ഉയര്‍ത്തിയ കാവിക്കൊടി ആദിവാസി സംഘടനകള്‍ എടുത്തുമാറ്റി; ജയ്പൂരില്‍ സംഘര്‍ഷം

29 July 2021 4:37 AM GMT
ജയ്പൂര്‍: ദീര്‍ഘകാലമായി അനാഥമായിക്കിടന്നിരുന്ന ജയ്പൂരിലെ ഒരു കോട്ട ആദിവാസി പോരാട്ടത്തിന്റെ പ്രതീകമായി മാറുന്നു. രാജസ്ഥാനിലെ കോട്ടയ്ക്കു മുകളില്‍ ഹിന്ദു...

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം: കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്ന്

29 July 2021 4:03 AM GMT
ന്യൂഡല്‍ഹി: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന...

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് യോഗം ചേരും

29 July 2021 3:49 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആക്രമണ തന്ത്രം തീരുമാനിക്കാന്‍ ഇന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും. ദേശീയ സുരക്ഷയുടെയും കാര്‍ഷിക നി...

മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ്

28 July 2021 5:52 PM GMT
തിരുവനന്തപുരം: മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻവർഷത്തെ നിരക്കിൽത്തന്നെ ഗുണഭോ...

ഫേക്ക് ഐഡികള്‍ എങ്ങനെ തിരിച്ചറിയാം? മാര്‍ഗങ്ങള്‍ പങ്കുവച്ച് കേരളപോലിസ്

28 July 2021 5:49 PM GMT
നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാര്‍. ഒരു തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകള്‍ മുതല്‍...

പ്ലസ്ടു പരീക്ഷയിലും തിളക്കമാര്‍ന്ന വിജയവുമായി മലപ്പുറം

28 July 2021 5:32 PM GMT
മലപ്പുറം: കൊവിഡ് പ്രതിസന്ധിക്കിടയിലും 2021 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലും ജില്ലയ്ക്ക് റെക്കോര്‍ഡ് വ...

കള്ളപ്പണം: കള്ളനും കാവലും ആര്‍.എസ്.എസ് തന്നെ

28 July 2021 5:25 PM GMT
സി.എ. റഊഫ് 'സ്‌നേഹവാല്‍സല്യങ്ങളുള്ള മാതൃഭൂമി, ഞാന്‍ എന്നന്നേക്കും നിന്നെ നമിക്കുന്നു. അല്ലയോ ഹിന്ദുക്കളുടെ പ്രഭോ, നീയെന്നെ സൗഖ്യത്തോടെ വളര്‍ത്തി. അല്ല...

പൗരത്വ സമരത്തിനെതിരേയുള്ള യുപി പോലിസിന്റെ നടപടി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു

28 July 2021 5:14 PM GMT
ന്യൂഡല്‍ഹി: ജനുവരി 2020ന് യുപിയിലെ ലഖ്‌നോയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ യുപി പോലിസ് കടുത്ത നടപടിയെടുത്തെന്ന എന്‍സിഎച്ച്ആര്‍ഒന്റെ പരാതി കേന്ദ്ര മനുഷ്...

അഫ്ഗാന്‍ മണ്ണില്‍ ചൈനക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് താലിബാന്‍

28 July 2021 4:36 PM GMT
കാബൂല്‍: അഫ്ഗാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതില്‍ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം. ചൈന സന്ദര്‍ശിക്കുന്ന എട്ടംഗ താലിബാന...

കൊവിഡ് ചുവപ്പ് പട്ടികയിലുള്ള രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് യാത്രാവിലക്കും പിഴയും ഏര്‍പ്പെടുത്തി സൗദി അറേബ്യ

28 July 2021 4:17 PM GMT
ദുബയ്: ഇന്ത്യ അടക്കമുള്ള കൊവിഡ് ചുവപ്പ് പട്ടികയിലുള്ള രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് യാത്രാവിലക്കും പിഴയും ...

ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതിക്ക് യുഎസ്സിന്റെ 25 ദശലക്ഷം ഡോളര്‍ സഹായം

28 July 2021 3:25 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതിക്ക് യുഎസ്സ് സഹായധനം പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇരുരാജ്യങ്ങളിലെയും പ്രതിനി...

അസം- മിസോറം അതിര്‍ത്തിയില്‍നിന്ന് സംസ്ഥാന പോലിസിനെ പിന്‍വലിക്കും; സുരക്ഷാച്ചുമതല സിആര്‍പിഎഫിന്

28 July 2021 3:11 PM GMT
ഗുവാഹത്തി: അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായ അസം, മിസോറം അതിര്‍ത്തിയില്‍ നിന്ന് രണ്ട് സംസ്ഥാനങ്ങളും പോലിസ് സേനയെ പിന്‍വലിക്കും. പകരം സിആര്‍പിഎഫിനെ താല്‍ക്ക...

ബിജെപി കുട്ടികളെ പേടിക്കുന്നു

28 July 2021 3:00 PM GMT
കേസെടുത്തും അവകാശങ്ങൾ നിഷേധിച്ചും വന്ധ്യംകരിച്ചുമൊക്കെ കുട്ടികളുണ്ടാവാതിരിക്കാനുള്ള പദ്ധതികളാണ് കൊണ്ടുവരുന്നത്. സത്യത്തിൽ യാഥാർഥ്യം എന്താണ്?

പത്തനംതിട്ട ജില്ലയില്‍ 549 പേര്‍ക്ക് കൊവിഡ്

28 July 2021 2:52 PM GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 549 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു...

കൊവിഡ് ബാധിച്ച് മരിച്ച നിര്‍ധന പ്രവാസികളുടെ ആശ്രിതര്‍ക്ക് സഹായധനവുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി

28 July 2021 2:37 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച മരിച്ച നിര്‍ധനരായ ഇന്ത്യന്‍ പ്രവാസികളുടെ ആശ്രിതര്‍ക്ക് കുവൈത്തലി ഇന്ത്യന്‍ എംബസി സാഹയ ധനം നല്‍കും. 120 ദീനാ...

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 1,355 കിടക്കകള്‍ ഒഴിവ്

28 July 2021 2:30 PM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 66 കൊവിഡ് ആശുപത്രികളില്‍ 2,961 കിടക്കകളില്‍ 1,355 എണ്ണം ഒഴിവുണ്ട്. 115 ഐ.സി.യു കിടക്കകളും 49 വെന്റിലേറ്ററുകളും ഓക്‌സിജ...

ഖത്തറില്‍ 24 മണിക്കൂറിനുള്ളില്‍ 235 പേര്‍ക്ക് കൊവിഡ്

28 July 2021 2:27 PM GMT
ദോഹ: ഖത്തറില്‍ പുതിയ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 166 പേരാണ് ര...

അരീക്കോട്: മോഷണമാരോപിച്ച് ദലിത് സ്ത്രീക്ക് മര്‍ദ്ദനം; നടപടി ആവശ്യപ്പെട്ട് ജനതാദള്‍ (എസ്) ഭാരവാഹികള്‍

28 July 2021 2:22 PM GMT
അരീക്കോട്: പത്തനപ്പുരം, കുറ്റുളിപറക്കാട് സ്വദേശിയായ ദലിത് സ്ത്രീയെ മര്‍ദ്ദിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത സത്രീക്കെതിരേ പട്ടികജാതി പീഡന ന...

വയനാട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍

28 July 2021 1:49 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. എ വിഭാഗത്തില്‍ തദ്ദേശസ്ഥാപനങ്ങളൊന്നുമില്ല. ബി യ...

കോഴിക്കോട് ജില്ലയില്‍ 2, 400 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2091, ടി.പി.ആര്‍ 12.29 ശതമാനം

28 July 2021 1:44 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,400 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല...

2020നെ അപേക്ഷിച്ച് കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ 32 ശതമാനം കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി

28 July 2021 1:39 PM GMT
ന്യൂഡല്‍ഹി: 2020നെ അപേക്ഷിച്ച് ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ 32 ശതമാനം കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയില്‍ പറഞ്...

ലോക്ക് ഡൗണ്‍കാലത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 25 മാലിന്യനിര്‍മാര്‍ജന തൊഴിലാളികളെന്ന് ഡല്‍ഹി സഫാരി കര്‍മചാരി കമ്മീഷന്‍

28 July 2021 1:27 PM GMT
ന്യൂഡല്‍ഹി: ലോക്കഡൗണ്‍ കാലത്ത് ജോലി ചെയ്യേണ്ടിവന്നതിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ചത് 254 മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളെന്ന് ഡല്‍ഹി കര്‍മചാരി കമ്...

ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇ ടി. മുഹമ്മദ് ബഷീര്‍ എം.പി

28 July 2021 1:04 PM GMT
ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണെന്...

ഇടുക്കിയില്‍ 375 പേര്‍ക്ക് കൂടി കൊവിഡ്, ടിപിആര്‍ 7.80 ശതമാനം

28 July 2021 1:00 PM GMT
ഇടുക്കി: ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 355 പേര്‍ കൊവിഡ് രോഗമുക്തി നേട...

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കും; യന്ത്രവല്‍ക്കരണം നടപ്പാക്കുമെന്നും മന്ത്രി എം.വി ഗോവിന്ദന്‍

28 July 2021 12:54 PM GMT
തിരുവനന്തപുരം: കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ജോലി ചെയ്യുന്ന നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള പതിനൊന്നാം ശമ്പള പരിഷ്‌ക...

ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

28 July 2021 12:45 PM GMT
തിരുവനന്തപുരം: ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാത്തിടത്തോളം ഭിക്ഷാടനം നിരോധിക്കാന്‍ ആകില്ലെന്ന സുപ്രിം കോടതി വിധി ഒരു വലിയ സാമൂഹ്യസാമ്പത്തിക പ്രശ്‌നത...

സംസ്ഥാനത്ത് 22,056 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 131 മരണം

28 July 2021 12:38 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, ...

ഉൽസവത്തിനിടെ മനുഷ്യമാംസം കഴിച്ച് സ്വാമിമാർ

28 July 2021 12:33 PM GMT
പാവൂർസത്രം കല്ലുരണി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വാമിമാർ മനുഷ്യമാംസം കഴിച്ചത്. സമൂഹിക മാധ്യമങ്ങളിൽ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ...

നിയമസഭയിലെ പ്രിവിലേജ്: നിയമമെന്തുപറയുന്നു; ഹരീഷ് വാസുദേവന്‍ വിശദീകരിക്കുന്നു

28 July 2021 12:14 PM GMT
ഹരീഷ് വാസുദേവന്‍ ശ്രീദേവിനിയമസഭയില്‍ ഒരു അംഗത്തിന് എന്തൊക്കെ പ്രവിലേജുകളാണ് ഉള്ളത്. ഒരാളെ മര്‍ദ്ദിച്ചാല്‍ അതില്‍ അയാള്‍ക്കെതിരേ കേസെടുത്തുകൂടെ. കേസെടുക...

ഹിന്ദ് സസ തോറ്റിട്ടും ഒളിമ്പിക്സില് ജയിച്ചത് എന്തുകൊണ്ട്?

28 July 2021 12:03 PM GMT
ടേബിള് ടെന്നീസില് തന്റെ അമ്മയുടെ പ്രായമുള്ള എതിരാളിയുമായി ഏറ്റുമുട്ടി ഒളിംപിക് വേദിയില് താരമായി മാറിയിരിക്കുകയാണ് ഹിന്ദ് സസ.

വ്യവസായ തര്‍ക്ക പരിഹാരത്തിന് കേന്ദ്രീകൃത പരിശോധനാ പോര്‍ട്ടല്‍: ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

28 July 2021 12:01 PM GMT
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത പരിശോധന നടത്തുന്നതിനുള്ള പുതിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിര്‍...

വാക്‌സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: തീരുമാനം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ശേഷമെന്ന് കാസര്‍കോഡ് കളക്ടര്‍

27 July 2021 11:11 AM GMT
കാസര്‍കോഡ്: ആദ്യഡോസ് കൊവിഡ് വാക്‌സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന നിര്‍ദേശം തുടരുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാ...

മരുതോങ്കര പഞ്ചായത്ത് ഓഫിസ് കെട്ടിടം പണിയാന്‍ 'മലപ്പുറം മോഡല്‍' പണപ്പിരിവ്; പ്രതിഷേധം പുകയുന്നു

27 July 2021 10:05 AM GMT
മരുതോങ്കര: കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്ത് പണപ്പിരിവിനിറങ്ങുന്നു. ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പഞ്ചായത്ത് ഓഫിസ് നിര്‍മിക്കാനാണ് പദ്ധതി. കൊവ...
Share it