- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ്
BY BRJ28 July 2021 5:52 PM GMT

X
BRJ28 July 2021 5:52 PM GMT
തിരുവനന്തപുരം: മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻവർഷത്തെ നിരക്കിൽത്തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കും. പദ്ധതിയിൽ മുഴുവൻ പരമ്പരാഗത രജിസ്റ്റേഡ് മത്സ്യബന്ധന യാനങ്ങളെയും ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോമും വിവരങ്ങളും മത്സ്യഭവനുകളിൽനിന്നു ലഭിക്കുമെന്നു ഫിഷറീസ് തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും മത്സ്യഭവനുകളിൽ അടിയന്തരമായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















