- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ കഥകള്‍ 'മലപ്പുറം മനസ്സ്' പ്രകാശനം ചെയ്തു
25 March 2022 10:41 AM GMTമലപ്പുറം: മലപ്പുറം ജില്ലയുടെ മതനിരപേക്ഷതയും സൗഹാര്‍ദ്ദവും വ്യക്തമാക്കുന്ന നൂറോളം സംഭവകഥകളുടെ പുസ്തകം 'മലപ്പുറം മനസ്സ്' പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാള...
യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത
25 March 2022 10:36 AM GMTലഖ്നോ: ബംഗാളിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ 2 ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത. സത്യപ്രതിജ്ഞയ്ക്കു മുമ്പു ചേരുന...
ബീര്‍ഭം കൂട്ടക്കൊല: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
25 March 2022 10:13 AM GMTബീര്‍ഭം: ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെ...
തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ്: ഭരണരംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
25 March 2022 9:42 AM GMTതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് ഭരണരംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്...
മലബാറിലെ മുസ്‌ലിംകളെ കുറിച്ച് പഠിച്ച യൂറോപ്യന്‍ ഗവേഷകനെ അധികൃതര്‍ തിരിച്ചയച്ചു
25 March 2022 9:04 AM GMTമലബാറിലെ മുസ്‌ലിംകളെ കുറിച്ച് പഠിച്ച യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്
സര്‍വെ നിര്‍ത്തിയാലും പദ്ധതിയില്‍ നിന്ന് പിന്‍മാറുംവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ്
25 March 2022 8:58 AM GMTമലപ്പുറം: സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാരും സിപിഎമ്മും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ...
ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
24 March 2022 3:29 PM GMTബെംഗളൂരു; ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഫെബ്രുവരി 20നാണ് ബജ്‌റംഗ്ദള്‍ നേതാവായ ഹര്‍ഷ ...
ദുബയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം
24 March 2022 3:09 PM GMTതിരുവനന്തപുരം; ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്‌സുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. കുറ...
രാജ്യസഭയില്‍ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആവശ്യമുയര്‍ത്തി ബിജെപി എംപി
24 March 2022 2:56 PM GMTന്യൂഡല്‍ഹി; രാജ്യത്ത് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കണമെന്ന് ബിജെപിയുടെ രാജ്യസഭാ എംപി ഡോ. ഡി പി വാട്‌സ് ആവശ്യപ്പെട്ടു. വ്യത്യസ്ത സമയങ...
നരവംശശാസ്ത്രജ്ഞനും കേരളവിദഗ്ധനുമായ ഫിലിപ്പോ ഒസല്ലയെ വിമാനത്താവളത്തില്‍നിന്ന് മടക്കിയയച്ചു
24 March 2022 2:25 PM GMTതിരുവനന്തപുരം; തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍പങ്കെടുക്കാനെത്തിയ ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞനും കേരളത്തെക്കുറിച്ച് ധാരളം പഠിച്ചയാളുമായ ഫിലിപ്പോ ഒ...
റോഡ് സുരക്ഷാ ജനസദസ്സ് മാര്‍ച്ച് 31ന്
24 March 2022 2:09 PM GMTകോഴിക്കോട്: കരിക്കുലം കമ്മിറ്റി രൂപം കൊണ്ട സാഹചര്യത്തില്‍ റോഡുസുരക്ഷ നിയമങ്ങള്‍ സ്‌ക്കൂള്‍ പാഠ്യപദ്ധതികളില്‍ കൊണ്ടുവരാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെല...
കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ചു; ഐഎഎസ് ഉദ്യോഗസ്ഥനെതിരേ നടപടി
24 March 2022 1:40 PM GMTമുസ്‌ലിം കൊലകള്‍ ഓര്‍മിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥന് എതിരേയാണ് നടപടി
മയക്കുമരുന്നു കേസിലെ പ്രതികളെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് പോലിസിന്റെ പകപോക്കല്‍; എസ്ഡിപിഐ
24 March 2022 1:34 PM GMTകണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട യുവാവിനെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ പോലിസ് ശ്രമിക്കുന്നതായി എസ്ഡിപിഐ. കഴിഞ്ഞ കാലങ്ങളില...
പ്രണയനിരാസം; ഹിന്ദു പെണ്‍കുട്ടിയുടെ കൊലപാതകത്തിനെതിരേ പാകിസ്താനില്‍ വ്യാപക പ്രതിഷേധം
24 March 2022 1:06 PM GMTഇസ് ലാമാബാദ്; പ്രണയം നിരസിച്ചതിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടിയെ മുസ് ലിം യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താനില്‍ വ്യാപക പ്രതിഷേധം. പാകിസ്താനില...
കായംകുളം സ്വദേശി ഒമാനില്‍ നിര്യാതനായി
24 March 2022 12:48 PM GMTസലാല: ആലപ്പുഴ കായകുളം കരിയിലംകുളങ്ങര സ്വദേശി വിജയന്റെ മകന്‍ അജീഷിനെ (37) ദുകത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ നാല് വര്‍ഷമായി സലാല സനാ...
പട്ടാമ്പിയില്‍ 1.8 കിലോഗ്രാം കഞ്ചാവ് പിടികൂടി
24 March 2022 12:43 PM GMTതൃത്താല; പട്ടാമ്പി തിരുമ്മിറ്റക്കോട്ടെ ഒരു വീട്ടില്‍ തൃത്താല എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. വടക്കേപ്പാട്ടത് ശിവശങ്കരന്‍ മകന...
യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
24 March 2022 12:31 PM GMTലഖ്‌നോ; യോഗി ആദിത്യനാഥിനെ രണ്ടാംതവണയും യുപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിജെപി ലജിസ്‌ളേറ്റീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീ...
ബംഗാളിലെ കൂട്ടക്കൊല; സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് മമതാ ബാനര്‍ജി
24 March 2022 11:46 AM GMTബീര്‍ഭം: ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ സ്വമേധ...
സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റേത് അനുഭാവപൂര്‍വമായ സമീപനമെന്ന് മുഖ്യമന്ത്രി
24 March 2022 11:25 AM GMTന്യൂഡല്‍ഹി; കെ റെയില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് എത്രയും വേഗം കേന്ദ്ര...
ഭര്‍തൃ ബലാല്‍സംഗം: നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
24 March 2022 11:23 AM GMTഭര്‍ത്താവ് ബലാല്‍സംഗം ചെയ്യുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ നിര്‍ണായക ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തിരശ്ശീലവീഴും
24 March 2022 11:08 AM GMTതിരുവനന്തപുരം; യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി എട്ടു ദിവസം സിനിമാപ്രേമികള്‍ക്ക് വിരുന്നൊരുക്കിയ രാജ്യാന്തര മേളയ്ക്ക് നാളെ (...
അലൈന്‍മെന്റില്‍ മാറ്റമില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്‌സൈറ്റിലെ മാപ്പ്; തിരുവഞ്ചൂരിന് മറുപടിയുമായി കെ റെയില്‍
24 March 2022 10:51 AM GMTതിരുവനന്തപുരം; തിരുവനന്തപുരം- കാസര്‍കോഡ് സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന ആരോപണം തള്ളി കെ റെയില്‍. ഇപ്പോള്‍ പ്ര...
കേരളത്തിന് ശ്രീലങ്കയില്‍ നിന്ന് പഠിക്കാനുള്ളത്
24 March 2022 10:34 AM GMTജെ എസ് അടൂര്‍അടവുശിഷ്ട പ്രതിസന്ധികൊണ്ട് നമ്മുടെ തൊട്ടടുത്ത രാജ്യമായ ശ്രീലങ്ക ദുരിതമനുഭവിക്കുകയാണ്. സില്‍വര്‍ ലൈന്‍ കാലത്ത് കേരളം കടന്നുപോകാനിടയുള്ള ഒരു...
കെ സ്വിഫ്റ്റ് വഴി സംസ്ഥാനത്ത് ഇതുവരെ അംഗീകാരം നല്‍കിയത് 17,500 സംരംഭങ്ങള്‍ക്ക്
24 March 2022 10:05 AM GMTതിരുവനന്തപുരം; കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ക്ക് അംഗീകാര പത്രം നല്‍കുന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റ് വഴി ഇതുവരെ അനുമതി നല്‍കിയത് 17,500ല...
പൗരത്വസമരം; ഉമര്‍ഖാലിദിന്റെ ജാമ്യഹരജി തള്ളി
24 March 2022 9:46 AM GMTന്യൂഡല്‍ഹി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും പൗരത്വസമരങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത ഉമര്‍ഖാലിദിന്റെ ജാമ്യ ഹരജി ഡല്‍ഹി കോടതി തള്ളി. 2020ല്...
എംപിമാരെ കയ്യേറ്റം ചെയ്ത നടപടി; വിശദീകരണം തേടുമെന്ന് ലോക്‌സഭാ സ്പീക്കര്‍
24 March 2022 9:30 AM GMTന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാര്‍ക്കെതിരേ ഡല്‍ഹി പോലിസ് നടത്തിയ കൈയേറ്റം അംഗീകരിക്...
അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഹിജാബിന് ഐക്യദാർഢ്യം
24 March 2022 9:29 AM GMTഹിജാബ് വിലക്കിനെതിരേ പ്രതിഷേധിക്കുന്ന സഹോദരിമാര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാപ്രേമികള്‍#
വിദ്യാഭ്യാസം; മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിക്കണം
24 March 2022 9:20 AM GMTഇ എം അബ്ദുര്‍റഹ്മാന്‍ഇന്ത്യയിലെന്നപോലെ കേരളത്തിലെയും ഏറ്റവും വലിയ മതന്യൂനപക്ഷ സമുദായമാണ് മുസ്‌ലിംകള്‍. ദേശീയ ശരാശരിയെക്കാള്‍ വളരെ മുന്നിലാണ് കേരളത്തിലെ...
എംപിമാര്‍ക്കെതിരെയുള്ള പോലിസ് അതിക്രമം; കെ. റെയിലിനെ എതിര്‍ക്കുന്ന ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ കെ രമ എംഎല്‍എ
24 March 2022 8:28 AM GMTകോഴിക്കോട്; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരെ രാജ്യതലസ്ഥാനത്തുണ്ടായ പോലിസ് അതിക്രമം പ്രതിഷേധാര്‍ഹമാണെന്നും കെ. റെയിലിനെ എതിര്‍ക്കുന്ന ബിജെപി നേതൃ...
എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂനിറ്റ് ആരംഭിക്കുംമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി
24 March 2022 8:04 AM GMTതിരുവനന്തപുരം: എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. അണ്ടൂര്‍ക്കോണം മൃഗാശുപത്രിയിലെ...
ദി കശ്മീരി ഫയല്‍സ്: സൗജന്യ പ്രദര്‍ശനമൊരുക്കി യുപി ബിജെപി എംഎല്‍എമാര്‍
23 March 2022 3:03 PM GMTലഖ്‌നോ; യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ ദി കശ്മീര്‍ ഫയല്‍സിന്റെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓരോ എംഎല്‍എമാരും സ്വന്...
ഉല്‍സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് വിലക്ക്.
23 March 2022 2:46 PM GMTമുമ്പെങ്ങുമില്ലാത്ത വര്‍ഗീയ ചേരിതിരിവാണ് സംഘപരിവാരം സമൂഹത്തില്‍ ഉല്‍സവസ്ഥലങ്ങളില്‍പോലും ഉണ്ടാക്കിയെടുക്കുന്നത്
മുംബൈ സ്‌ഫോടനക്കേസ് പ്രതിക്ക് നിയമസഹായം നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്ന് പിന്‍മാറി ജമിയത്ത്ഉലമ എ ഹിന്ദ്
23 March 2022 2:44 PM GMTമുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത മുന്‍ തീരുമാനത്തില്‍നിന്ന് ജമിയത്ത്ഉലമ എ ഹിന്ദ് പിന്‍മാറിയ...
''ഹിജാബ് മൗലികാവകാശം; സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കും''- പഠനരംഗത്ത് 19 പുരസ്‌കാരങ്ങള്‍ നേടിയ ഹിജാബണിഞ്ഞ ബുഷ്‌റ മതീന്‍ സംസാരിക്കുന്നു
23 March 2022 2:20 PM GMT2022 മാര്‍ച്ചില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കര്‍ണാടകയിലെ റെയ്ച്ചൂരില്‍നിന്നുള്ള ബുഷ്‌റ മതീന്‍, ഒറ്റയടിക്ക് 19 മെഡലുകളാണ് നേടിയത്....
ദി കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ സിനിമയെന്ന് മുന്‍ റൊ മേധാവി
23 March 2022 1:36 PM GMTന്യൂഡല്‍ഹി; കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദി കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ സിനിമയാണെന്ന് മുന്‍ റൊ മേധാവി എ എസ് ദുലത്ത്. വിവേക് അഗ്നിഹോത്രതി സംവിധാനം ചെയ്ത സ...
യുക്രെയ്‌നില്‍ റഷ്യന്‍ സേന ബലാല്‍സംഗവും തുടങ്ങി
23 March 2022 1:16 PM GMTഅധിനിവേശത്തിന്റെ എല്ലാ വൃത്തികെട്ട മുഖങ്ങളും യുക്രെയ്‌നില്‍ റഷ്യന്‍സേന പുറത്തെടുത്തു തുടങ്ങി


































