യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
BY BRJ24 March 2022 12:31 PM GMT
X
BRJ24 March 2022 12:31 PM GMT
ലഖ്‌നോ; യോഗി ആദിത്യനാഥിനെ രണ്ടാംതവണയും യുപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിജെപി ലജിസ്‌ളേറ്റീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ലഖ്‌നോവില്‍ ഇന്ന് 250ഓളം എംഎല്‍എമരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്ഥിരീകരിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിയുടെ സംസ്ഥാന നിരീക്ഷകനും യോഗത്തില്‍ സംബന്ധിച്ചു.
നാളെ ലഖ്‌നോവില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്. 403 സീറ്റില്‍ ബിജെപി 273 സീറ്റില്‍ വിജയിച്ചു. എസ്പി 125 സീറ്റ് കരസ്ഥമാക്കി.
Next Story
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT