Top

You Searched For "Yogi Adityanath"

പ്രധാനമന്ത്രിയുടെ വിലക്കിന് പുല്ലുവില; രാമക്ഷേത്ര നിര്‍മാണച്ചടങ്ങില്‍ പങ്കെടുത്ത് യോഗി ആദിത്യനാഥ്(വീഡിയോ)

25 March 2020 6:07 AM GMT
മുഖ്യമന്ത്രിക്കൊപ്പം അയോധ്യ ജില്ലാ മജിസ്‌ട്രേറ്റും പോലിസ് മേധാവിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

പശുക്കളെ ഉപദ്രവിക്കാനോ കശാപ്പുചെയ്യാനോ ആരെയും അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

4 March 2020 5:14 AM GMT
ഞങ്ങളുടെ ഭഗവാന്‍ കൃഷ്ണന്‍ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവാന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ ഞങ്ങള്‍ക്ക് സഹിക്കില്ല. ഇത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്.

യുപിയില്‍ പന്നിപ്പനി ബാധിച്ച് ഒമ്പത് മരണം; പരിഭ്രാന്തരാവരുത്, പനി ഒരു രോഗമല്ലെന്ന് യോഗി ആദിത്യനാഥ്

2 March 2020 7:43 AM GMT
മീററ്റില്‍ പന്നിപ്പനി ബാധിച്ച് ഏതാനും പേര്‍ മരിച്ചതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. പനി ഒരു രോഗമല്ല. കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്ക് ജലദോഷം പിടിപെടുന്നു. അതുതന്നെ പനിയാണ്. ഇതിന് കാരണമാവുന്നതിനെ അടിസ്ഥാനമാക്കി നമ്മള്‍ അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കുമെന്നും യോഗി പറഞ്ഞു.

'മരിക്കാന്‍ വന്നവര്‍ എങ്ങനെ ജീവിച്ചിരിക്കും'? വിവാദ പ്രസ്താവനയുമായി യോഗി

19 Feb 2020 2:08 PM GMT
പോലിസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും കലാപകാരികളുടെ വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്നും ആതിഥ്യനാഥ് അവകാശപ്പെട്ടു.

യോഗി ആദിത്യനാഥിനെയും യുഎഇയിലെ 33 ലക്ഷം ഇന്ത്യക്കാരെയും 'തോല്‍പിച്ച്' ഒരു പാകിസ്താനി

10 Feb 2020 4:30 PM GMT
അബുദബിയിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടന്ന ഇന്ത്യക്കാരനായ യുവാവിന്റെ മൃതദേഹം ലക്ഷങ്ങള്‍ ചെലവഴിച്ച് നാട്ടിലേക്ക് അയച്ച് ഒരു പാകിസ്താനി. സാഹിദ് അഹമ്മദ് നൂര്‍ എന്ന 52 കാരനാണ് തനിക്ക് കണ്ടുപരിചയം പോലുമില്ലാത്ത ചന്ദ്രിക എന്ന ഉത്തര്‍ പ്രദേശുകാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് യോഗി ആദിത്യനാഥിനെയും യുഎഇയിലെ 33 ലക്ഷം ഇന്ത്യക്കാരെയും തോല്‍പിച്ചത്

തീവ്രവാദികള്‍ക്ക് ബിരിയാണിയല്ല; വെടിയുണ്ട തന്നെയാണ് കൊടുക്കുന്നതെന്ന് യോഗി ആദിത്യനാഥ്

2 Feb 2020 6:58 AM GMT
ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിലും പാകിസ്താന്‍, ബിരിയാണി, വെടിയുണ്ട തുടങ്ങിയ വാക്കുകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

പൗരത്വ പ്രക്ഷോഭകരുടെ പൂര്‍വികരാണ് ഇന്ത്യ വിഭജിച്ചത്: യോഗി ആദിത്യനാഥ്

1 Feb 2020 1:04 PM GMT
വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സിഎഎയ്ക്ക് എതിരെയുള്ളതല്ല. ഇന്ത്യയുടെ കുതിപ്പ് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

'ആസാദി' വിളിക്കുന്നത് രാജ്യദ്രോഹം; ഭീഷണിയുമായി യോഗി ആദിത്യനാഥ്

22 Jan 2020 3:42 PM GMT
സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ വനിതകളുടെ നേതൃത്വത്തിലുള്ള റാലികള്‍ നടത്തുന്നതിനെയും യോഗി വിമര്‍ശിച്ചു

യോഗി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നു: കണ്ണന്‍ ഗോപിനാഥന്‍

18 Jan 2020 1:17 PM GMT
മറ്റന്നാള്‍ മോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക് പോകുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിക്കുനേരെ ആസിഡ് ആക്രമണം

8 Dec 2019 9:06 AM GMT
ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം യുപിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.

പോലിസിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വൈറലായി; യുപി മന്ത്രിയെ യോഗി ആദിത്യനാഥ് വിളിച്ചുവരുത്തി ശാസിച്ചു

16 Nov 2019 4:52 PM GMT
വിഷയത്തില്‍ 24 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ശബ്ദസന്ദേശത്തിന്റെ ആധികാരികത പോലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇത് രാം രാജല്ല, നാഥുറാം രാജാണ്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

10 Oct 2019 5:38 PM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്‍പി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ രാം രാജല്ലെന്നും നാഥുറാം രാജാണെന്നും അഖിലേഷ...

ഗോരഖ്പൂര്‍ കൂട്ട ശിശുഹത്യ: ഡോ. കഫീല്‍ ഖാനെതിരേ പുതിയ അന്വേഷണവുമായി യോഗി സര്‍ക്കാര്‍

4 Oct 2019 5:08 AM GMT
ഡോ. കഫീല്‍ ഖാനെതിരായ ഏഴ് കുറ്റാരോപണങ്ങളാണ് പുതിയ സംഘത്തിന്റെ അന്വേഷണ പരിതിയില്‍ വരികയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അന്വേഷണ ഉദ്യോഗസ്ഥനാകുമെന്നും രജനീഷ് ദുബെ പറഞ്ഞു.

യോഗിക്ക് ഒന്നിനെ കുറിച്ചും അറിയില്ലെന്ന് ഉവൈസി; ബിജെപി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു

28 Sep 2019 6:41 PM GMT
ആറുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് വേണ്ടി ബിജെപി എന്താണ് ചെയ്തത്. തൊഴിലില്ലായ്മ, പിരിച്ചുവിടല്‍, ജിഡിപി തകര്‍ച്ച-ഇതെല്ലാമാണ് ബിജെപിയുടെ സംഭാവന. വാഹന നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും തകര്‍ന്നിരിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

ഗോരഖ്പൂര്‍ കൂട്ട ശിശുമരണം സിബിഐ അന്വേഷിക്കണം: ഡോ. കഫീല്‍ ഖാന്‍ -കുട്ടികളുടെ കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

28 Sep 2019 2:35 PM GMT
കഫീല്‍ ഖാന്റെ നേതൃത്വത്തില്‍ 54 മണിക്കൂറിനുള്ളില്‍ 500 സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇത് നിരവധി കുരുന്നുകളുടെ ജീവനാണ് രക്ഷിച്ചത്. ജൂനിയര്‍ ഡോക്ടറായ കഫീല്‍ ഖാന്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ആശുപത്രി സൂപ്രണ്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പടെ 26 പേര്‍ക്ക് വിളിച്ചതായും അന്വേഷണ സംഘത്തിന് ബോധ്യമായി.

ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തത് മുഗളരും ബ്രിട്ടീഷുകാരുമെന്ന് ആദിത്യനാഥ്

28 Sep 2019 10:53 AM GMT
മുംബൈ: ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ സാമ്പത്തികമായി തളര്‍ത്തിയത് മുഗളന്‍മാരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ...

ബുലന്ദ്ഷഹര്‍ കലാപം: ഹിന്ദുത്വര്‍ കൊന്ന ഇന്‍സ്‌പെക്ടറുടെ ഭാര്യക്ക് വധഭീഷണി

27 Sep 2019 10:17 AM GMT
'കുറച്ച് ദിവസങ്ങളായി അവര്‍ എന്നെ കൊല്ലുമോ എന്ന ഭയത്തിലാണ് കഴിയുന്നത്. ഇതിനെക്കുറിച്ച് ആരോടാണ് പരാതിപ്പെടേണ്ടതെന്ന് പോലും അറിയില്ല'. അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച നിയമ വ്യവസ്ഥയില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും രജനി പറഞ്ഞു.

രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാവാനില്ല; യോഗിയുടെ ക്ഷണം നിരസിച്ച് കശ്മീരി വിദ്യാര്‍ഥികള്‍

27 Sep 2019 9:12 AM GMT
'ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രചാരണം തങ്ങളിലേക്ക് വിളമ്പാനാണ് ശ്രമം. എല്ലാം സാധാരണ നിലയിലാണെന്നും അവരുടെ വിവാദപരമായ തീരുമാനത്തില്‍ എല്ലാവരും സന്തുഷ്ടരാണെന്നും ലോകത്തെ കാണിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, ഇത് അസത്യമാണ്.' ഒരു വിദ്യാര്‍ഥി പറഞ്ഞു.

ഗോരഖ്പൂരിലെ കൂട്ട ശിശുമരണം; കഫീല്‍ഖാന് ക്ലീന്‍ചിറ്റ് -യോഗി സര്‍ക്കാരിനെതിരേ അന്വേഷണ റിപ്പോര്‍ട്ട്

27 Sep 2019 8:50 AM GMT
ആഗസ്റ്റ് 1012 വരെ 54 മണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ യോഗി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പുറത്ത് വന്നത്. സര്‍ക്കാരിനും ആശുപത്രി അധികൃതകര്‍ക്കും സംഭവിച്ച വീഴ്ച്ചയാണ് കുരുന്നുകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

'യോഗിയുടെ ഭരണത്തില്‍ ഇരകളെ വേട്ടയാടുന്നു'; ഇതാണോ ബിജെപിയുടെ നീതിയെന്ന് പ്രിയങ്ക ഗാന്ധി

26 Sep 2019 12:14 PM GMT
'ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ഇരയുടെ കുടുംബത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും നടന്നു. ചിന്മയാനന്ദിനെതിരായ പീഡനക്കേസിലും സമാന സംഭവങ്ങളാണു നടക്കുന്നത്. പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ലോകത്തെ ഏറ്റവും വലിയ പ്രതിമ യുപിയില്‍ നിര്‍മിക്കുന്നു; രാമ പ്രതിമയ്ക്ക് ചെലവിടുന്നത് കോടികള്‍

24 July 2019 12:40 AM GMT
251 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്ക് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ 183 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരത്തിലായിരിക്കും രാമ പ്രതിമ യുപിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

യോഗിയുടെ യുപി: ഹിന്ദുത്വ കുറ്റവാളികളുടെ പറുദീസ

19 July 2019 3:28 PM GMT
മുസഫര്‍ നഗര്‍ കലാപ കേസില്‍ ഹിന്ദുത്വ കുറ്റവാളികളെ രക്ഷിച്ചും മുസ്‌ലിംകളെ ശിക്ഷിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

പശുക്കള്‍ ചത്തു; യുപിയില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് യോഗി ആതിഥ്യനാഥ്

15 July 2019 5:14 AM GMT
അയോധ്യ മുനിസിപ്പാലിറ്റിയിലെ ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍, ഗ്രാമപ്പഞ്ചായത്ത് ഓഫിസര്‍, ഡപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫിസര്‍ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരേയാണ് നടപടി.

വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജനത്തിന് ചെലവായ രണ്ടരക്കോടി യുപി സര്‍ക്കാര്‍ നല്‍കും

26 Jun 2019 6:45 PM GMT
വേദി, ശബ്ദ വിന്യാസം, വെളിച്ചം, പന്തല്‍, ബാരിക്കേഡ് തുടങ്ങിയവയൊരുക്കാനാണ് 2,54,29,250 രൂപ ചെലവായത്. നേരത്തെ വിമര്‍ശനത്തെ തുടര്‍ന്ന് തുക അനുവദിക്കുന്നത് തടഞ്ഞുവെച്ചിരുന്നു.

യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍: വാര്‍ത്ത നല്‍കിയതിന് അറസ്റ്റിലായവരുടെ എണ്ണം നാലായി

10 Jun 2019 5:07 AM GMT
നേരത്തേ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനൂജിയ, നേഷന്‍ ലൈവ് മേധാവി ഇഷിക സിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനൂജിയയെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ഇഷിക സിങ്ങിനെയും അനൂജ് ശുക്ലയെയും നോയിഡയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

മന്ത്രിമാര്‍ വാട്‌സ് ആപില്‍ മുഴുകുന്നു; യുപിയില്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

1 Jun 2019 11:35 AM GMT
എന്നാല്‍, മന്ത്രിസഭാ ചര്‍ച്ചകളിലെ സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനാണു നടപടിയെന്നും പറയപ്പെടുന്നുണ്ട്

'ദുര്‍ഗാപൂജ കൃത്യസമയത്ത് നടക്കും, മുഹറം റാലിയുടെ സമയം മാറ്റിക്കോളൂ'; വര്‍ഗീയ പരാമര്‍ശവുമായി യോഗി

15 May 2019 11:29 AM GMT
മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന താക്കീതും താന്‍ നല്‍കിയതായി യോഗി പറഞ്ഞു. ബംഗാളിലെ ബാരാസാതില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് യോഗി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.

ഇന്ത്യയില്‍ പ്രതിസന്ധിയുണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് മുങ്ങുമെന്ന് യോഗി ആദിത്യനാഥ്

15 May 2019 2:58 AM GMT
രാഹുല്‍ ഗാന്ധിയുടെ 'അമ്മാവനാ'യ ക്രിസ്റ്റ്യന്‍ മിഷേല്‍ എന്ന ശങ്കുണ്ണി മാമയാണ് അഗസ്റ്റ വെസ്റ്റലാന്റ് കോപ്റ്റര്‍ ഇടപാടിലെ ബ്രോക്കറെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയായതോടെ യോഗിയുടെ ഗുണ്ടാ സേന ഗോരഖ്പൂരില്‍ നിന്ന് അപ്രത്യക്ഷമായി

14 May 2019 12:53 PM GMT
2002ല്‍ യോഗി ആദിത്യനാഥ് രൂപീകരിച്ച യുവവാഹിനി നിയമം കൈയിലെടുത്തും വര്‍ഗീയ ലഹളകള്‍ ഇളക്കിവിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചുമാണ് വളര്‍ന്നുവന്നത്. നിരവധി കലാപങ്ങളിലും വീടുകള്‍ തീവച്ച സംഭവത്തിലും യുവ വാഹനിയുടെ കൈകളുണ്ട്. എന്നാല്‍, ഈ ഗുണ്ടാസേന ഇന്ന് കടലാസുകളില്‍ മാത്രമേ കാണാനുള്ളു.

ഡോ. കഫീല്‍ ഖാനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി -സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം നല്‍കണമെന്നും ഉത്തരവ്

10 May 2019 11:51 AM GMT
'തനിക്കെതിരായ അന്വേഷണം യോഗി സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സസ്‌പെന്‍ഷന്‍ കാലയളവില്‍ 20 മാസമായി തടഞ്ഞുവെച്ച ശമ്പളവും ലഭിക്കും'. സുപ്രീംകോടതിക്ക് മുന്നില്‍ നിന്ന് ഡോ. കഫീല്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

'ബാബറിന്റെ പിന്‍ഗാമി' പരാമര്‍ശം; യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

3 May 2019 4:48 AM GMT
ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) എന്ന പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുളളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദപരാമര്‍ശം നടത്തിയത്.

മുസ്്‌ലിം ലീഗിനെതിരായ യോഗി ആതിനിഥ്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

17 April 2019 7:16 PM GMT
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ച ട്വീറ്റിനെതിരേ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം ലീഗിന് എതിരായ വര്‍ഗീയ പരാമര്‍ശം: യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിന്റെ നടപടി

17 April 2019 5:44 AM GMT
ബിജെപി-സംഘപരിവാര്‍ നേതാക്കളുടേയും അനുഭാവികളുടേതുമായി 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാക്കിസ്ഥാന്‍ ബന്ധം ആരോപിക്കുന്ന ട്വീറ്റുകള്‍ ആണ് മരവിപ്പിച്ചത്.

മുസ്‌ലിംലീഗ് മതേതര പാര്‍ട്ടി: കുഞ്ഞാലിക്കുട്ടി

5 April 2019 6:59 AM GMT
മുസ് ലിംലീഗ് മതേതര പാര്‍ട്ടിയാണെന്നും യോഗി ആദിത്യനാഥ് അറിവില്ലാതെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗി ആദ്യമായിട്ടല്ല ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. പ്രസ്താവന യോഗിക്ക് തന്നെ തിരിച്ചടിയാകും.

പ്രവര്‍ത്തകരുടെ പങ്കാളിത്തമില്ല; യോഗിയെ കാത്തിരുന്നത് ഒഴിഞ്ഞ കസേരകള്‍

14 Feb 2019 2:02 PM GMT
ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ശബരിമല വിഷയത്തിലെ കോടതിവിധി വിശ്വാസത്തിന് എതിരാണ്. അയോധ്യ വിഷയത്തില്‍ കാലങ്ങളായി തുടരുന്നത് പോലെയുള്ള സമരമാണ് ശബരിമലയിലും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Share it