മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും

1 Dec 2023 3:07 AM GMT
തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശി അന്തരിച്ച നടി ആര്‍ സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനു വയ്ക്കും. മുടവന്‍ മുകളിലെ വീട്ടിലാണ് പൊതുദര...

കണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന്‍ ഇന്ന് ചുമതലയേല്‍ക്കും

1 Dec 2023 2:50 AM GMT
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിമയനം സുപ്രിം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രഫ. ഡോ. എസ് ബിജോ...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്‌ക്കെടുത്ത് കൊടുത്തയാള്‍ കസ്റ്റഡിയില്‍

1 Dec 2023 2:39 AM GMT
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. സംഘം ഉപയോഗിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്തെന്ന് സംശയിക്കുന...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ആര്‍എസ്എസിന്റെ വിദ്വേഷ ആക്രമണം; ഷാജഹാന്‍ നേരിട്ടത് കൊടുംക്രൂരത, പോലിസിനും മിണ്ടാട്ടമില്ല

30 Nov 2023 1:02 PM GMT
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയായ അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേരളമൊന്നാകെ പ്രാര്‍ഥനയും തിരച്ചിലുമായി കഴിയുമ്പോഴും വിദ്വേഷ ആക്രമണവുമായ...

ഡിസംബര്‍ 06: എസ് ഡിപിഐ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും

30 Nov 2023 12:26 PM GMT
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന സംഗമങ്ങള്‍ നടത്തും

ഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും

30 Nov 2023 10:09 AM GMT
ഗസാ സിറ്റി: വെടിനിര്‍ത്തല്‍ രണ്ടുദിവസത്തേക്ക് കൂടി നീട്ടയിതായി ഇസ്രായേലും ഹമാസും അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മ...

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്‍

30 Nov 2023 9:32 AM GMT
തൃശൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് പ്ര...

തെലങ്കാനയില്‍ പോളിങ് 36% കടന്നു; കോണ്‍ഗ്രസ് അധ്യക്ഷന്റെ സഹോദരനെ ബൂത്തില്‍ തടഞ്ഞു

30 Nov 2023 9:28 AM GMT
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുന്നു. ഇതുവരെ 36 ശതമാനം പോളിങ് കടന്നതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഭൂരിപക്ഷം ...

ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്: പന്ന്യന്‍ രവീന്ദ്രന്‍

29 Nov 2023 4:17 PM GMT
തിരുവനന്തപുരം: ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയത്തെയും സ്വാതന്ത്ര്യത്തെയും പിന്തുണച്ച പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളതെന്നും അതിനെതിരായ രാഷ്ട്രീയ നയം രാജ്...

മാതാവിന്റെ കണ്‍മുന്നില്‍ കിടപ്പുരോഗിയായ പിതാവിനെ മകന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

29 Nov 2023 3:54 PM GMT
കൊല്ലം: മാതാവിന്റെ കണ്‍മുന്നില്‍ കിടപ്പുരോഗിയായ പിതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ട...

കളമശ്ശേരി ബോംബ് സ്‌ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ് നീട്ടി

29 Nov 2023 3:45 PM GMT
കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടന പരമ്പര കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ് നീട്ടി. ഡിസംബര്‍ 26 വരെയാണ് റിമാന്റ് നീട്ടിയത്. റിമാന്റ് കാലാവധി കഴ...

ഫലസ്തീന്‍ അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന് താക്കീത്

29 Nov 2023 12:26 PM GMT
ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അനുകൂല ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച സി ഐഎ ഉദ്യോഗസ്ഥന് താക്കീത്. അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി(...

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു

29 Nov 2023 11:29 AM GMT
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ന...

10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ ഭജനയോ...?; ബാങ്കുവിളിക്കെതിരായ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി

29 Nov 2023 11:17 AM GMT
അഹമ്മദാബാദ്: മുസ് ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹരജി രൂക്ഷവിമര്‍ശനത്തോടെ ഗുജറാത്ത് ഹൈക്കോടതി തള്ളി. മനുഷ്യശബ്ദം ഉച്ചഭാഷിണികളി...

കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

29 Nov 2023 9:28 AM GMT
മലപ്പുറം: കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിര...

കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

29 Nov 2023 7:46 AM GMT
കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് മെരുവമ്പായില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കതിരൂര്‍ വേറ്റുമ്മല്‍ കോരത്താന്‍ കണ്ടി മുഹമ്മദ് സി...

കേരളത്തിന്റെ ബില്ലുകള്‍ വൈകിപ്പിച്ചെന്ന ഹരജി; ഗവര്‍ണര്‍ക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

29 Nov 2023 7:35 AM GMT
ന്യൂഡല്‍ഹി: കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ...

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ, മൊസാദ് തലവന്‍മാര്‍ ഖത്തറില്‍

28 Nov 2023 3:42 PM GMT
ദോഹ: വടക്കന്‍ ഗസ മുനമ്പില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായും ഇതിനെ അല്‍ഖസ്സാം ബ്രിഗേഡുകള്‍ പരാജയപ്പെടുത്തിയതായും ഖുദ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക്...

ഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

28 Nov 2023 3:19 PM GMT
ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് അകത്ത് കുടുങ്ങിപ്പോയ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസത്തിനൊടുവിലാണ് എല്ലാവരെയും പ...

എല്ലാവര്‍ക്കും നന്ദി; പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കുട്ടിയുടെ പിതാവ്

28 Nov 2023 3:07 PM GMT
കൊല്ലം: ഓയൂരില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പിതാവ്. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട...

ജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?

28 Nov 2023 11:42 AM GMT
ഇത്ര കാലവും വിവേചനവും അസമത്വവും അസന്തുലിതത്വവും അനീതിയും സമൂഹത്തില്‍ നിലനിന്നിരുന്നത് ജാതിയുടെ അടിസ്ഥാനത്തിലും സനാതന ധര്‍മങ്ങളുടെ...

കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം; പോലിസ് ആത്മ പരിശോധന നടത്തണം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

28 Nov 2023 11:37 AM GMT
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം ഉള്ളതിനോടൊപ്പം സംഭവത്തില്‍ പ്രതികളെ പിടിക...

'മകളവിടെ രാജ്ഞിയെപ്പോലെയായിരുന്നു'; ഹമാസിനെ പുകഴ്ത്തി ബന്ദിയുടെ ഹൃദയംതൊടുന്ന കത്ത്

28 Nov 2023 10:00 AM GMT
ഗസാ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഇസ്രായേലി തടവുകാരിയുടെ കത്ത് വൈറലാവുന്നു. തന്നോടും തന്റെ മകളോടും തടവിലാക്കപ്പെട...

കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം; ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പോലിസ്

28 Nov 2023 5:08 AM GMT
കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുന്നതിനിടെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതം. ഓട്ടുമല കാറ്റാടി റജി ഭവന...

ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിനുള്ളില്‍ മരണപ്പെട്ടു

28 Nov 2023 4:45 AM GMT
മസ്‌കറ്റ്: ഉംറ കഴിഞ്ഞു മടങ്ങവേ ജിദ്ദയില്‍ നിന്നു കോഴിക്കോടേക്കുള്ള വിമാനത്തില്‍ കോഴിക്കോട് സ്വദേശിനി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. വടകര അഴിയൂര്‍...

ഗസയില്‍ വെടിനിര്‍ത്തല്‍ നീട്ടി; രണ്ടു ദിവസത്തേക്കെന്ന് ഖത്തറും ഹമാസും

27 Nov 2023 4:34 PM GMT
ഗസാ സിറ്റി: നാലുദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഗസയിലെ വെടിനിര്‍ത്തല്‍ നീട്ടി. രണ്ടുദിവസത്തേക്കാണ് മാനുഷിക വെടിനിര...

കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ടു

27 Nov 2023 3:21 PM GMT
കൊല്ലം: നാടിനെ ഞെട്ടിച്ച് കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളിച്ചതായി റിപോര്‍ട്ട്. സഹോദരന...

നവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ റോഡരികില്‍നിരത്തി

27 Nov 2023 3:17 PM GMT
എടപ്പാള്‍: ഹൈക്കോടതി വിമര്‍ശനം വകവയ്ക്കാതെ നവകേരളാ സദസ്സിന് അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ റോഡരികില്‍നിരത്തി. മലപ്പുറം എടപ്പാളിലാണ് പിഞ്ചുകു...

ഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്

27 Nov 2023 1:09 PM GMT
തിരൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളാ സദസ്സിന്റെ പ്രഭാത സദസ്സില്‍ തിരൂരില്‍ പങ്കെടുത്ത ഹസീബ് സഖാഫ് തങ്ങള്‍ക്ക് മുസ് ലിം ലീഗിന്റെ പ്രാ...
Share it