പയ്യോളിയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

24 Sep 2022 5:18 AM GMT
കോഴിക്കോട്: പയ്യോളിയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതിയായ അ...

താമരശ്ശേരിയില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

24 Sep 2022 4:58 AM GMT
കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ സമീപത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌...

ഇടുക്കിയില്‍ പോലിസുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

24 Sep 2022 4:16 AM GMT
തൊടുപുഴ: ഇടുക്കി അടിമാലി വാളറയില്‍ സിവില്‍ പോലിസ് ഓഫിസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കെ...

പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടി: യുഎപിഎ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ യോഗം നാളെ

23 Sep 2022 12:00 PM GMT
കൊച്ചി: പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടിക്കെതിരേ യുഎപിഎ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ യോഗം നാളെ എറണാകുളം ഹൈ...

'അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു'; പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം അപലപനീയം: എസ്‌ക്യുആര്‍ ഇല്ല്യാസ്

23 Sep 2022 11:15 AM GMT
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്യായ റെയ്ഡ് അപലപനീയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്ര...

അര്‍ബന്‍ നക്‌സലുകള്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു: മോദി

23 Sep 2022 10:16 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രീയ പിന്തുണയോടെ രാജ്യത്തിന്റെ വികസനത്തിന് അര്‍ബന്‍ നക്‌സലുകള്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. അര്‍ബന്‍ നക്‌...

ഭരണകൂട വേട്ട നീതീകരിക്കാനാവില്ല: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ അപലപിച്ച് കെഎന്‍എം മര്‍കസുദ്ദഅ്‌വ

23 Sep 2022 9:22 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തില്‍ പ്രതികരണവുമായി കെഎന്‍എം മര്‍കസ്സുദ്ദഅ്‌വ. ഭരണകൂട വേട്ട നീതീക...

പോപുലര്‍ ഫ്രണ്ടിനെതിരായ അറസ്റ്റ് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രം: സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി

23 Sep 2022 8:55 AM GMT
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെതിരായ അറസ്റ്റ് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രമാണെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡ...

ഇഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

23 Sep 2022 7:12 AM GMT
ലഖ്‌നൗ: യുപി പോലിസ് അന്യായമായി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. സെപ്തംബ...

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്: ഇന്ത്യന്‍ അമേരിക്കന്‍ മുസ് ലിം കൗണ്‍സില്‍ അപലപിച്ചു

23 Sep 2022 7:05 AM GMT
ന്യൂയോര്‍ക്ക്: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അന്യായ അറസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ് ലിം കൗണ്‍സില്‍ അപലപിച്ചു. 100ലധികം മുസ് ലിം നേതാക്കളെ ഏകപക്ഷീ...

'ഇത് സമുദായത്തിനുളള ഫാഷിസത്തിന്റെ അവസാന മുന്നറിയിപ്പ്'; ഭയപ്പെടുത്താനുള്ള ആര്‍എസ്എസിന്റെ വിഫലശ്രമമെന്ന് അല്‍ ഹാദി അസോസിയേഷന്‍

23 Sep 2022 6:34 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ക്കെതിരെയുള്ള നീക്കം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ആര്‍എസ്എസിന്റെ വിഫലശ്രമമാണെന്...

ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന ദാരാ സിംഗിനെ വിട്ടയക്കണമെന്ന് ഹിന്ദുത്വര്‍ (വീഡിയോ)

23 Sep 2022 4:59 AM GMT
ഭുവനേശ്വര്‍: മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്‌റ്റെയിന്‍സിന്റെയും മക്കളുടെയും ചുട്ടുകൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന...

കോയമ്പത്തൂരില്‍ ബിജെപി ഓഫിസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

23 Sep 2022 4:02 AM GMT
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ബിജെപി ഓഫിസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ സിദ്ധാ പുത്തൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫിസിന് നേരെയാണ് ഇന്നലെ...

വിയോജിക്കുന്നവരെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധം: എം ഐ അബ്ദുല്‍ അസീസ്

22 Sep 2022 12:23 PM GMT
'രാഹുല്‍ ഗാന്ധി മുതല്‍ ഇപ്പോള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികള്‍ ഭരണകൂട ഭീകരതയുടെ ഭാഗമാണ്.'

പോപുലര്‍ ഫ്രണ്ടിനെതിരായ വേട്ട: ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂട നീക്കം പ്രതിഷേധാര്‍ഹമെന്ന് ജമാഅത്ത് കൗണ്‍സില്‍

22 Sep 2022 11:37 AM GMT
കോട്ടയം: സംഘപരിവാര്‍ ഭരണകൂടത്തിന് ജനാധിപത്യ മര്യാദകളെയും അവകാശങ്ങളെയും കശാപ്പ് ചെയ്യാനുള്ള ഉപകരണങ്ങളാക്കി സര്‍ക്കാര്‍ ഏജന്‍സികളെ മാറ്റുന്നത് അപലപനീയമാണ...

മഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം

22 Sep 2022 10:46 AM GMT
മലപ്പുറം: മഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയും കാമറ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍. സം...

ബിജെപി ഭരണകൂടം കേന്ദ്ര ഏജന്‍സികളെ തങ്ങളുടെ കളിപ്പാവകളായി ഉപയോഗിക്കുന്നു: പോപുലര്‍ ഫ്രണ്ട്

22 Sep 2022 10:27 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഏകാധിപത്യ ഭരണകൂടം തങ്ങളുടെ കളിപ്പാവകളായി ഉപയോഗിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി(എന്‍ഇസി) പ്രസ്...

ദേശീയ സംസ്ഥാന നേതാക്കളുടെ അന്യായമായ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

22 Sep 2022 9:10 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയി...

പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളെ നിരുപാധികം വിട്ടയക്കുക: എം കെ ഫൈസി

22 Sep 2022 8:38 AM GMT
കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വസതികളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും സോഷ്യല്‍ ഡെമോക്രാറ്...

'ഞങ്ങളെയും അറസ്റ്റ് ചെയ്യൂ'; കേന്ദ്ര വേട്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ (വീഡിയോ)

22 Sep 2022 7:09 AM GMT
ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന അന്യായ റെയ്ഡിനെതിരേ അറസ്റ്റ് വരിക്കാ...

കേന്ദ്ര സര്‍ക്കാരിന്റെ പോപുലര്‍ ഫ്രണ്ട് വേട്ടക്കെതിരേ കര്‍ണാടകയിലും വ്യാപക പ്രതിഷേധം (വീഡിയോ)

22 Sep 2022 6:07 AM GMT
ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന അന്യായ റെയ്ഡിനെതിരേ കര്‍ണാടകയിലും വ്...

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാവില്ല: എ അബ്ദുല്‍ സത്താര്‍

22 Sep 2022 5:40 AM GMT
കോഴിക്കോട്: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായി കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവി...

പോപുലര്‍ ഫ്രണ്ടിനെതിരായ നടപടി ഭരണകൂട പ്രതികാരം: വെല്‍ഫെയര്‍ പാര്‍ട്ടി

22 Sep 2022 5:29 AM GMT
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ഇഡി-എന്‍ഐഎ നടത്തിയ റെയ്ഡും പിഎഫ്‌ഐ എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതും ഭരണകൂടത്തിനെതിരേ പ്രതികരിക്കുന്ന...

കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസിന്റെ വാതില്‍ തകര്‍ത്ത് എന്‍ഐഎ റെയ്ഡ്; ആര്‍എസ്എസ് കൂലിപട്ടാളത്തിന്റെ ഭീരുത്വമെന്ന് ജില്ലാ സെക്രട്ടറി

22 Sep 2022 5:01 AM GMT
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അന്യായമായി റെയ്ഡ് നടത്തിയ എന്‍ ഐ എ/ഇഡി/സിബിഐ സംഘത...

പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര ഏജന്‍സികളുടെ വേട്ട: പ്രതിഷേധം ശക്തം; ദേശീയപാതകള്‍ ഉപരോധിക്കുന്നു

22 Sep 2022 4:21 AM GMT
കോഴിക്കോട്: ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ വേട്ടക്കെതിരേ പ്രതിഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസ...

ശിവാജി പാര്‍ക്കില്‍ ദസറ റാലിക്ക് അനുമതി നല്‍കണം; ഹരജി സമര്‍പ്പിച്ച് ശിവസേന

21 Sep 2022 7:23 PM GMT
മുംബൈ: മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറ വാര്‍ഷിക റാലി നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശിവസേന ഹൈക്കോടതിയില്‍. ശിവസേന നേതാവ് അനില്‍ ദേശായിയാണ്...

സൗദി ദേശീയദിനം; സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

21 Sep 2022 7:07 PM GMT
റിയാദ്: സൗദി അറേബ്യയുടെ 92ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര...

ലോകകപ്പ് ഫുട്‌ബോള്‍: ഡിസംബര്‍ 23 വരെ ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്

21 Sep 2022 6:50 PM GMT
ദോഹ: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍...

അഭിഭാഷകനെ മര്‍ദിച്ചെന്ന് ആരോപണം: കൊല്ലത്ത് നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

21 Sep 2022 6:24 PM GMT
കൊല്ലം: അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസ്എച്ച്ഒ ജി ഗോപകുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ അലോഷ്...

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

21 Sep 2022 5:41 PM GMT
കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് റെയിഞ്ചും കണ്ണൂര്‍ എക്‌സൈസ് ഐബിയും കണ്ണൂര്‍ ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്...

തിരുവനന്തപുരത്ത് 158 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍

21 Sep 2022 5:13 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വന്‍ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയില്‍ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്ക...

ഐസറില്‍ പ്രവേശനം നേടിയ അല്‍ഗയെ വീട്ടിലെത്തി അനുമോദിച്ച് മന്ത്രി രാധാകൃഷ്ണന്‍; സ്വര്‍ണപ്പതക്കം കൈമാറി

21 Sep 2022 4:40 PM GMT
തൃശൂര്‍: രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ (ഐസര്‍) ഇന്റഗ്രേറ്റഡ് ...

കെഎസ്ആര്‍ട്ടിസിയുമായി കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ പിതാവും മകനും മരിച്ചു

21 Sep 2022 3:07 PM GMT
കല്‍പ്പറ്റ: വയനാട് പനമരത്തുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി എം സുബൈര്‍, 12 വയസുകാരന്‍ മിദ്‌ലാജ് എന്നിവ...
Share it