കൊവിഡ് പ്രതിസന്ധിക്കിടെ രാമക്ഷേത്ര നിര്‍മാണം; എതിര്‍പ്പുമായി ശരദ് പവാര്‍

20 July 2020 6:38 AM GMT
ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു.

കുവൈത്ത് അമീറിന്റെ ശസ്ത്രക്രിയ വിജയകരം: ആരോഗ്യനില തൃപ്തികരമെന്ന് അമീരി ദിവാന്‍

20 July 2020 5:51 AM GMT
കഴിഞ്ഞ ദിവസമാണ് വിവിധ വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടല്‍ ക്ഷോഭത്തിനിരയായവരെ ഉടന്‍ പുനരധിവസിപ്പിക്കുക: എസ്ഡിപിഐ

20 July 2020 5:27 AM GMT
മത്സ്യബന്ധനത്തിനുള്ള നിരോധനവും, തീരദേശം കണ്ടയ്ന്‍മെന്റ് സോണാക്കിയത് മൂലവും പട്ടിണിയിലും, ദുരിതത്തിലും കഴിയുന്ന തീരവാസികള്‍ക്ക് കടല്‍ ക്ഷോഭം കനത്ത...

കൊവിഡ് 19: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കണം; ഇന്ത്യന്‍ സോഷ്യല്‍ ഫോറം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് നിവേദനം നല്‍കി

20 July 2020 5:01 AM GMT
പ്രവാസികളുടെ മടങ്ങിവരവു പോലെത്തന്നെ പ്രധാനമാണ് അവരുടെ പുനരധിവാസവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

യുവാവിന്റെ തലമൊട്ടയടിച്ച് 'ജയ് ശ്രീറാം' എന്നെഴുതിയത് പണം നല്‍കിയാണെന്ന് പോലിസ്; ആറ് പേര്‍ അറസ്റ്റില്‍

20 July 2020 4:48 AM GMT
യുവാവിനെ പണം നല്‍കി നെപ്പാളിയായി അഭിനയിപ്പിക്കുകയായിരുന്നെന്നും സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായും വാരണസി പോലിസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് ...

എഫ്എ കപ്പ്: സിറ്റിക്ക് പിറകെ യുനൈറ്റഡും വീണു; ആഴ്‌സണല്‍-ചെല്‍സി ഫൈനല്‍

19 July 2020 7:38 PM GMT
ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. 45ാം മിനിറ്റില്‍ ജിറൗഡിലൂടെയാണ് ചെല്‍സി ഗോള്‍ വേട്ട തുടങ്ങിയത്.

പത്മരാജന്‍ പ്രതിയായ ബാലികാ പീഡനക്കേസ്: ജയരാജന്റെ പ്രസ്താവന ജാള്യത മറയ്ക്കാനുള്ള അവസാന അടവെന്ന് എസ്ഡിപിഐ

19 July 2020 7:28 PM GMT
ബിജെപി നേതാവായ ബാലപീഡകനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരും പോലിസും നടത്തിയ രഹസ്യബാന്ധവം പാര്‍ട്ടി അണികളില്‍ പോലും കടുത്ത...

അഴീക്കലില്‍ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

19 July 2020 7:15 PM GMT
അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍(22), അഭിജിത്ത്(20) എന്നിവരാണ് മരിച്ചത്.

പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ വീഴ്ത്തി സ്പര്‍സ്; ബേണ്‍മൗത്ത് പുറത്ത്

19 July 2020 6:56 PM GMT
ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളാണ് ടീമിനെ തുണയായത്.

പെരിന്തല്‍മണ്ണ അക്കരക്കാടന്‍ കുന്ന് കുളിക്കടവ് തുറന്നു

19 July 2020 6:46 PM GMT
അമ്മിനിക്കാടന്‍മലയില്‍ നിന്നും ഉത്ഭവിച്ച തോട്ടിലെ മികച്ച തെളിനീര്‍ എത്തുന്ന വിശാലമായതോടാണ് അക്കരക്കാടന്‍കുന്ന്.

അഞ്ചടിച്ച് ബാഴ്‌സലോണയുടെ സീസണ് അവസാനം; മെസ്സിക്ക് റെക്കോഡ്

19 July 2020 6:36 PM GMT
ഇന്ന് ആല്‍വ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് മെസ്സിപ്പട ജയിച്ചത്.

ബണ്ട് റോഡില്ല; എട്ട് വര്‍ഷം മുന്‍പ് നിര്‍മാണം നടത്തിയ പാലം ഉപയോഗശൂന്യം

19 July 2020 6:31 PM GMT
കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തുമ്പരശ്ശേരിയില്‍ നിന്നും അന്നമനട ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍ വരെയെത്തുന്ന ബണ്ടിലൂടെ റോഡ്...

തൃശൂര്‍ ജില്ലയിലെ കണ്ടെയിന്‍ന്മെന്റ് സോണുകള്‍ പുതുക്കി

19 July 2020 6:08 PM GMT
ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം പുതുക്കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു.

കുറുവന്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

19 July 2020 5:44 PM GMT
വൈകുന്നേരം 6.30തോടെ കുട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഡല്‍ഹി കലാപം: ന്യൂനപക്ഷ കമ്മീഷന്റെ കണ്ടെത്തല്‍ ഗൗരവതരമെന്ന് പികെ കുഞ്ഞാലികുട്ടി എംപി

19 July 2020 4:41 PM GMT
കലാപം സൃഷ്ടിക്കുന്നതില്‍ ബിജെപി നേതാവ് കപില്‍ മിശ്രയുടെ പങ്ക് റിപ്പോര്‍ട്ട് വസ്തുനിഷ്ഠമായി സംശയങ്ങള്‍ക്കിടയില്ലാത്ത വിധത്തില്‍ സ്ഥാപിക്കുന്നുണ്ട്.

കൊവിഡ് 19: എസ്ഡിപിഐ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി

19 July 2020 4:31 PM GMT
അണു നശികരണത്തിന് എസ്ഡിപിഐ വാഴക്കാല ബ്രാഞ്ച് കമ്മിറ്റി നേതൃത്വം നല്‍കി.

പാമ്പുകടിയേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി മാളയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അസമിലേക്ക് പുറപ്പെട്ടു

19 July 2020 4:06 PM GMT
വലിയവീട്ടില്‍ സാജിദ്, വലിയവീട്ടില്‍ സൈഫുദ്ധീന്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് അസമിലേക്ക് ആംബുലന്‍സില്‍ പുറപ്പെട്ടത്.

കൊവിഡ് 19: രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

19 July 2020 3:43 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,672 പേരാണ് രാജ്യത്ത്കൊവിഡ് രോഗമുക്തരായത്. രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ വര്‍ധിച്ച് 3,04,043 ആയി.

തൃശൂര്‍ ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്

19 July 2020 2:54 PM GMT
28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ രോഗമുക്തരായി.

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് ഒരു മരണം; 300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

19 July 2020 2:09 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 408 ആയി.

ഇടുക്കി ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ്

19 July 2020 1:45 PM GMT
21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേരുടെ ഉറവിടം വ്യക്തമല്ല.

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

18 July 2020 10:45 AM GMT
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍...

വന്നത് ഹവാല പണമാണെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് സംഖ്യ സര്‍ക്കാര്‍ കണ്ടുകെട്ടണം: ഫിറോസ് കുന്നുംപറമ്പില്‍

18 July 2020 10:15 AM GMT
ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ഥിച്ച് തളിപ്പറമ്പ് സ്വദേശിനി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷക്ക് 1.35 കോടി രൂപയോളം...

എല്‍എസ്എസ് പരീക്ഷയില്‍ വയനാട് ജില്ലയില്‍ ഒന്നാമതായി അയിഷ ഫെബിന്‍

18 July 2020 9:54 AM GMT
വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അയിഷ ഫെബിന്‍.

സ്വപ്‌നാ സുരേഷ് ഖത്തറില്‍ കമ്പനി തുടങ്ങി തട്ടിപ്പിന് നീക്കം നടത്തിയതായി സൂചന

18 July 2020 9:47 AM GMT
സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ഖത്തറില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്ന ഇസ്മായില്‍ 2015 ല്‍ ജയിലില്‍ ആയതോടെയാണ് തട്ടിപ്പ് നീക്കം പൊളിഞ്ഞത്.

പാലത്തായി പീഡനം: സിപിഎം-ബിജെപി ബാന്ധവത്തിന് പെണ്‍കുട്ടിയെ ഇരയാക്കുന്നു-കെ മുരളീധരന്‍ എംപി

18 July 2020 9:11 AM GMT
പാലത്തായി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴില്‍ അവരെ...

'പശുമൂത്രം കുടിക്കൂ, കൊവിഡിനെ പ്രതിരോധിക്കൂ'; ആഹ്വാനവുമായി ബിജെപി നേതാവ്

18 July 2020 7:54 AM GMT
'പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നായിരുന്നു 2019 നവംബറില്‍ ദലീപ് ഘോഷ് പറഞ്ഞത്.

അങ്ങാടിപ്പുറം-ഫറോക്ക് തീവണ്ടിപ്പാതക്കായുള്ള മുറവിളി ഉയരുന്നു

18 July 2020 6:57 AM GMT
അങ്ങാടിപ്പുറത്തുനിന്ന് തുടങ്ങി മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂര്‍വഴി ഫറോക്കില്‍ എത്തുന്നതാണീ തീവണ്ടിപ്പാത. 55 കിലോമീറ്ററാണ് ദൂരം. 2014ലെ കണക്കുപ്രകാരം...

കൊവിഡ് 19: പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികളുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍

18 July 2020 6:45 AM GMT
പണി പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാക്കാനും പുതിയ വീടുകള്‍ പണിയാനും സഹായം നല്‍കും. വീടുവെക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക്...

ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; 27 പ്രവിശ്യകള്‍ വെള്ളത്തില്‍

18 July 2020 5:37 AM GMT
1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്.

കൊവിഡിന് പുറമെ മറവിരോഗവും; പരിചരിക്കാന്‍ ആരുമില്ലാതെ അനാഥനായി വരവര റാവു

18 July 2020 5:13 AM GMT
വരവരറാവുവിന്റെ ബന്ധുക്കളുടെ അനുഭവം വിശദമാക്കിയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഹ്യൂമന്‍ റൈറ്റ് ഡിഫന്‍ഡേഴ്‌സ് അലര്‍ട്ട് ദേശീയ വര്‍ക്കിംഗ് സെക്രട്ടറി ...

തൃശൂര്‍ ജില്ലയില്‍ 38 ശതമാനം മഴ കുറവ്

18 July 2020 4:14 AM GMT
1184 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 729 മില്ലി ലിറ്റര്‍ മാത്രം. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 17 വരെയുള്ള കണക്കാണിത്.

ശസ്ത്രക്രിയക്കിടെ കത്രിക വയറില്‍; ഡോക്ടര്‍ക്കെതിരെ കേസ്

18 July 2020 4:07 AM GMT
രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.

രോഗിയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്രിക മറന്നുവച്ച സംഭവം; പോലിസ് കേസെടുത്തു

17 July 2020 7:04 AM GMT
മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയാണ് വയറിനുള്ളില്‍ നിന്നും കത്രിക...

റയല്‍ മാഡ്രിഡിന് 34ാം സ്പാനിഷ് കിരീടം

17 July 2020 6:01 AM GMT
ലീഗിലെ തുടര്‍ച്ചയായ 10 ാം മല്‍സരവും വിജയിച്ചാണ് സിദാന്‍ന്റെ കുട്ടികള്‍ കിരീടമണിഞ്ഞത്. സിദാന്റെ കീഴിലെ റയലിന്റെ രണ്ടാം കിരീടമാണിത്.

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

17 July 2020 5:49 AM GMT
സ്പീക്കറുടെ അയോഗ്യത നോട്ടിസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും.
Share it