എല്എസ്എസ് പരീക്ഷയില് വയനാട് ജില്ലയില് ഒന്നാമതായി അയിഷ ഫെബിന്
വാരാമ്പറ്റ ഗവ:ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് അയിഷ ഫെബിന്.
BY APH18 July 2020 9:54 AM GMT

X
APH18 July 2020 9:54 AM GMT
കല്പറ്റ: എല്എസ്എസ് പരീക്ഷയില് വയനാട് ജില്ലയില് ഒന്നാമതായി അയിഷ ഫെബിന്. വാരാമ്പറ്റ ഗവ:ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് അയിഷ ഫെബിന്. വാരാമ്പറ്റ തെങ്ങുംമുണ്ട സ്വദേശികളായ കുളങ്ങരാത്ത് വീട്ടില് സിറാജ്-ബുഷ്റ ദമ്പതികളുടെ മകളാണ്. ഹന്സ ഫാത്തിമ സഹോദരിയാണ്.
Next Story
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള് റദ്ദാക്കി; കോട്ടയം റൂട്ടില് ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് മൂന്ന് പേര്...
19 May 2022 7:24 PM GMT