ശസ്ത്രക്രിയക്കിടെ കത്രിക വയറില്‍; ഡോക്ടര്‍ക്കെതിരെ കേസ്
രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.
BY APH18 July 2020 4:07 AM GMT
X
APH18 July 2020 4:07 AM GMT
തൃശൂര്‍: ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ വച്ച് തുന്നിച്ചേര്‍ത്ത സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തു. കണിമംഗലം മാളിയേക്കല്‍ ജോസഫ് പോള്‍ നല്കിയ പരാതിയില്‍ ഡോ. പോളി ടി ജോസഫിനെതിരെയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.
മഞ്ഞപ്പിത്തവും പാന്‍ക്രിയാസിലുള്ള തടിപ്പും കാരണമാണ് ജോസഫ് പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT