Kerala

കൊവിഡ് 19: എസ്ഡിപിഐ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി

അണു നശികരണത്തിന് എസ്ഡിപിഐ വാഴക്കാല ബ്രാഞ്ച് കമ്മിറ്റി നേതൃത്വം നല്‍കി.

കൊവിഡ് 19: എസ്ഡിപിഐ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി
X

കാക്കനാട്: തൃക്കാക്കര നഗരസഭ 28 വാര്‍ഡ് കണ്ടയ്‌മെന്റ് സോണില്‍ നിന്നും ഒഴിവക്കിയ സാഹചര്യത്തില്‍ വാര്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ അണുനശികരണം നടത്തി. അണു നശികരണത്തിന് എസ്ഡിപിഐ വാഴക്കാല ബ്രാഞ്ച് പ്രസിഡന്റ് നൗഷാദ് പുല്ലം വേലില്‍, സെക്രട്ടറി റഷിദ് എ കെ, വാര്‍ഡ് കണ്‍വിനര്‍ മാഹിന്‍ കുട്ടി എന്‍എം, ജോയിന്റ് സെക്രട്ടറി നവാസ്, ഹനിഫ, ധനേഷന്‍, ഉസ്മാന്‍ കെ എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it