- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിശോധന ഫലം നെഗറ്റീവ്
29 July 2020 7:21 AM GMTഓഫിസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി ഇന്നലെ മുതലെ നിരീക്ഷണത്തിലുയായിരുന്നു.
ഇംഗ്ലണ്ട്-അയര്‍ലാന്റ്; ലോകകപ്പ് സൂപ്പര്‍ ലീഗിന് നാളെ തുടക്കം
29 July 2020 7:09 AM GMT2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള യോഗ്യതാ മല്‍സരമാണിത്.
മഴ മുന്നറിയിപ്പ് പുതുക്കി; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
29 July 2020 7:05 AM GMTകനത്ത മഴയെ തുടര്‍ന്ന് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്.
കുറ്റിയാടി, പേരിയ, പാല്‍ചുരം വഴി വയനാട്ടിലേക്ക് ഗതാഗതം നിരോധിച്ചു -ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി
29 July 2020 6:08 AM GMTഅത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം.
'അടിയന്തരാവസ്ഥയില്‍ പോലും ഇത് നടക്കില്ല'; ഹാനി ബാബുവിന്റെ അറസ്റ്റിനെതിരേ ഭാര്യ ജെന്നി
29 July 2020 5:48 AM GMTഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ ദേശീയ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു
29 July 2020 5:03 AM GMTപ്രതിദിന കണക്കില്‍ മഹാരാഷ്ട്രയെ മറികടന്ന് ആന്ധ്ര മുന്നിലെത്തി.
വയനാട്ടില്‍ ആന്റിജന്‍ പരിശോധനകള്‍ തുടരും; രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം
29 July 2020 3:45 AM GMTതവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇന്നും ആന്റിജന്‍ പരിശോധന തുടരും. വളാട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയ റോഡുകള്‍ പോലിസ് ഇടപെട്ട് ...
കോഴിക്കോട് ജില്ലയിലെ ഏഴ് കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴിവാക്കി
29 July 2020 3:27 AM GMTഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കണം. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി...
മുസ് ലിംകള്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണമെന്ന് ബിജെപി എംഎല്‍എ
29 July 2020 3:08 AM GMT'പെരുന്നാളിന് ബലി കര്‍മം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണം. ലോനിയിലെ ജനങ്ങളെ മാംസവും മദ്യവും ഉപയോഗിക്കാന്‍...
റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും
29 July 2020 2:41 AM GMTപാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗര്‍ വഴി വിമാനങ്ങള്‍ ഹരിയാനയില്‍ എത്തിച്ചേരും.
പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചു
29 July 2020 2:18 AM GMTകണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ ഓഫിസ് അടച്ചു.
മലയാളി നഴ്‌സ് ഫ്‌ളോറിഡയില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
29 July 2020 1:35 AM GMTഅക്രമി കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു.
കോഴിക്കോട് 15 കണ്ടയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു
29 July 2020 1:10 AM GMTഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 67 കേസുകളില്‍ 43 എണ്ണവും സമ്പര്‍ക്കം വഴി വ്യാപിച്ചതാണ്. ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് പ്രതിരോധം; തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍
29 July 2020 12:58 AM GMTജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാര്‍ഡ്/ഡിവിഷന്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
പട്ടാമ്പി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: രണ്ടുപേര്‍ കൂടി മരിച്ചു
28 July 2020 3:57 PM GMTഇതോടെ മരണം മൂന്നായി. നേരത്തെ ഇവരുടെ സഹോദരന്‍ ബാദുഷ(35) മരിച്ചിരുന്നു.
പാലത്തായി: നീതി തേടി ആയിരം അമ്മമാര്‍ മന്ത്രി ശൈലജക്ക് കത്തെഴുതുന്നു
28 July 2020 3:13 PM GMTകുട്ടിയെ പ്രതി പദ്മരാജന്‍ മറ്റൊരാള്‍ക്ക് കൈമാറി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിയില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വയനാട്ടില്‍ 53 പേര്‍ക്ക് കൊവിഡ്; തവിഞ്ഞാല്‍ വാളാട്ട് സമ്പര്‍ക്ക വ്യാപനം
28 July 2020 1:55 PM GMTമാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ വാളാട്ട് ആണ് സമ്പര്‍ക്ക വ്യാപനം. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപതിലധികമാണ്. ഇന്ന് നടന്ന രണ്ടാം ഘട്ട ആന്റിജന്‍ ...
ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
28 July 2020 1:47 PM GMTഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂര്‍ ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്; 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
28 July 2020 1:23 PM GMTഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്.
പാലക്കാട് ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
28 July 2020 1:15 PM GMTപട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേര്‍ ഉള്‍പ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 34...
മതം മാറിയവര്‍ക്ക് മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്
28 July 2020 1:08 PM GMTരേഖകളില്‍ മതം, പേര് എന്നിവയില്‍ മാറ്റം വരുത്തുക, ഗസറ്റില്‍ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്...
പട്ടാമ്പി പോക്കുപ്പടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
28 July 2020 12:03 PM GMTഅപകടത്തില്‍ പരിക്കേറ്റ ബാദുഷയുടെ ഉമ്മ നഫീസ, സഹോദരന്‍ ഷാജഹാന്‍, സഹോദരി സാബിറ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കോഴിക്കോട് നിയന്ത്രണം കര്‍ശനമാക്കി; ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയില്‍ 74 രോഗബാധിതര്‍
28 July 2020 11:20 AM GMTവടകര 50, നാദാപുരം 50, ഏറാമല 35, കല്ലായി 31, മീഞ്ചന്ത 19, ഒളവണ്ണ 45, വില്യാപ്പള്ളി 31, പുതുപ്പാടി 24, ചെക്യാട് 40, വാണിമേല്‍ 26 എന്നിങ്ങനെയാണ്...
കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൊവിഡ് രോഗികള്‍ ഡോക്ടറുടെ മുഖത്ത് തുപ്പി
28 July 2020 10:57 AM GMTനവജാതശിശുക്കളുള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രോഗികളെല്ലാം ചേര്‍ന്ന് പ്രതിഷേധിച്ചതെന്ന് പോലിസ് ...
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി കരുതല്‍ കെയര്‍ സെന്ററുകള്‍ ഒരുങ്ങുന്നു
28 July 2020 10:24 AM GMTഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു കരുതല്‍ കെയര്‍ സെന്റര്‍ ഒരുക്കും. ഏറ്റവും കൂടിയ ഗുണനിലവാരം ഉറപ്പു വരുത്തിയായിരിക്കും ഇവ സജ്ജമാക്കുക. പ്രത്യേകം...
നാല് മാസങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ താഹിര്‍ പാകിസ്താന്‍ വിട്ടു
28 July 2020 9:41 AM GMTപാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ മാര്‍ച്ച് മാസത്തിലാണ് ഇമ്രാന്‍ പാകിസ്താനില്‍ എത്തിയത്. തുടര്‍ന്ന് കൊറോണ കാരണം താരം പാകിസ്താന്‍ ലീഗ്...
പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയത് അധികൃതരുടെ അനുമതിയോടെ: എസ്ഡിപിഐ
28 July 2020 9:35 AM GMTഅണുനശീകരണയജ്ഞം നടത്തിയതിന്റെ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്ഡിപിഐക്കെതിരേ വിവാദ പരാമര്‍ശവുമായി...
കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്ത് ഗവേഷകരുടെ കണ്ടെത്തല്‍
27 July 2020 7:52 AM GMTഡോ. അലി അല്‍ ഹുമൂദിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു ഫീല്‍ഡ് പഠനത്തിന്റെയും ജാബര്‍ അല്‍ അഹ്മദ് ആശുപത്രിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും...
ഇറ്റലിയില്‍ റൊണാള്‍ഡോയ്ക്ക് ഭീഷണിയായി ഇമ്മൊബിലെ; ഗോളടിയില്‍ മുന്നില്‍
27 July 2020 7:28 AM GMTകഴിഞ്ഞ മല്‍സരത്തില്‍ ഒരു ഗോള്‍ നേടിയ റൊണാള്‍ഡോ നിരവധി ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. മല്‍സരം അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച പെനാല്‍റ്റിയും താരം ...
അന്ധ യുവാവിന്റെ ഏക ആശ്രയമായിരുന്ന തട്ടുകട അഗ്നിക്കിരയായി
27 July 2020 7:17 AM GMTമനോജിന്റെ ദുരവസ്ഥ കണ്ട പൊയ്യ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചു നല്‍കിയ തട്ടുകടയാണ് പൂര്‍ണമായും...
ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസിന്
27 July 2020 6:52 AM GMTസംമ്പഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസ് 36ാം സീരി എ കിരീടത്തില്‍ മുത്തമിട്ടത്.
വയനാട് തവിഞ്ഞാലില്‍ വ്യാപന ഭീഷണി; മരണ വീട്ടില്‍ സംബന്ധിച്ച ഏഴ് പേര്‍ക്ക് രോഗ ബാധ
27 July 2020 6:16 AM GMTലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഏഴു പേരില്‍ രോഗം കണ്ടെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചയാളുടെ ബന്ധുക്കളും കൊവിഡ് ...
ഇന്ത്യയില്‍ പബ്ജി ഉള്‍പ്പടെ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങുന്നു
27 July 2020 5:31 AM GMT295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഐടി മന്ത്രാലയത്തിന്റെ ശുപാര്‍ശ നല്‍കി. പബ്ജി, സിലി അടക്കമുള്ള ആപ്പുകള്‍ രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടും.
വായ്പാ തട്ടിപ്പ്: ബി ആര്‍ ഷെട്ടിയുടെ വിവിധ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്
27 July 2020 4:13 AM GMTവായ്പ നല്‍കിയ 80 ലക്ഷം ഡോളറിലധികം തിരികെ ലഭിക്കാനുണ്ടെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം: ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു
27 July 2020 2:50 AM GMTചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചു
27 July 2020 2:20 AM GMTഡോര്‍ ക്ലോസറിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.








































