'ലൗ ജിഹാദിന്റെ പേരില്‍ അവര്‍ എന്റെ കുഞ്ഞിനെ കൊന്നു'; ബജ്‌റംഗ്ദള്‍ ക്രൂരത വിവരിച്ച് യുപി യുവതി

19 Dec 2020 9:34 AM GMT
സംഭവത്തില്‍ മത പരിവര്‍ത്തന നിരോധന നിയമപ്രകാരം യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും യുപി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ തെളിവില്ലെന്ന് കണ്ട് കോടതി...

തൃശൂരിലെ രണ്ട് പഞ്ചായത്തുകളില്‍ ബിജെപിക്കെതിരേ സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ക്കുന്നു

19 Dec 2020 7:33 AM GMT
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ബിജെപി വലിയ ഒറ്റകക്ഷിയായ രണ്ട് പഞ്ചായത്തുകളിലും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളുമായി സിപിഎമ്മും കോണ്‍ഗ...

ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

19 Dec 2020 7:12 AM GMT
മലപ്പുറം: മഞ്ചേരിയില്‍ ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ട...

തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചര്‍ച്ച ചെയ്യും: കുഞ്ഞാലിക്കുട്ടി

19 Dec 2020 6:51 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും ഒരു കൂട്ടരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും മുസ്‌ലിം ലീഗ് നേതാവും എംപിയുമ...

'ആര്‍എസ്എസ് സിഖ് വംശഹത്യക്ക് ശ്രമിക്കുന്നു' ആത്മഹത്യയ്ക്ക് മുമ്പ് സിഖ് ആത്മീയ നേതാവിന്റെ കുറിപ്പ്

19 Dec 2020 6:01 AM GMT
സര്‍ക്കാര്‍ നീതി നടപ്പാക്കുന്നില്ല. മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നത് പാപമാണ്. അടിച്ചമര്‍ത്തല്‍ സഹിക്കുന്നതും പാപമാണ്. ആളുകള്‍ കര്‍ഷകരുമായുള്ള...

ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ കാസ്റ്റിങ് കോള്; നിയമനടപടിയുമായി സംവിധായകന്‍

19 Dec 2020 4:38 AM GMT
കോഴിക്കോട്: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന രീതിയില്‍ സന്ദേശം. ഒമര്‍ ല...

കെ സുധാകരനെ വിളിയ്ക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ് ലക്‌സ് ബോര്‍ഡുകള്‍

19 Dec 2020 4:22 AM GMT
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത...

തിരുവഞ്ചൂരിന് കൊവിഡ്

18 Dec 2020 3:01 PM GMT
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് തിരുവഞ്ചൂര്‍. തന്റെ ഫേസ്ബു...

'മുസ് ലിം വിരുദ്ധ വിദ്വേഷ പ്രചാരണം തടയണം'; യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഫേസ്ബുക്കിന് കത്തയച്ചു

18 Dec 2020 1:46 PM GMT
മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷത്തെയും അക്രമത്തെയും ഫലപ്രദമായി അഭിസംബോധന ചെയ്യാനുള്ള ഇച്ഛാശക്തി ഫേസ്ബുക്കിന് ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ...

കോഴിക്കോട് ജില്ലയില്‍ 674 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 581

18 Dec 2020 12:59 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 674 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്...

തൃശൂര്‍ ജില്ലയില്‍ 630 പേര്‍ക്ക് കൂടി കൊവിഡ്; 577 പേര്‍ രോഗമുക്തരായി

18 Dec 2020 12:41 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 630പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 577 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 57...

സത്യപ്രതിജ്ഞ തിങ്കളാഴ്ച; അധ്യക്ഷ തെരഞ്ഞെടുപ്പ് 28നും 30നും

18 Dec 2020 12:24 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍/ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ സത്യ...

'പാലക്കാട് കേരളത്തിലെ ഗുജറാത്ത് ആയത് എങ്ങനെ?'-അഡ്വ. തുഷാര്‍ നിര്‍മലിന്റെ കുറിപ്പ്

18 Dec 2020 12:10 PM GMT
പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' എന്നെഴുതിയ ബാനര്‍ കെട്ടിയ സാഹചര്യത്തില്‍ പാലക്കാട് നഗരത്തിലെ ഹിന്ദുത്വ വല്‍...

ഓട്ടോറിക്ഷകള്‍ക്കായി 'മൈ ഓട്ടോ' മൊബൈല്‍ ആപ്പ്

18 Dec 2020 11:34 AM GMT
തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച 'മൈ ഓട്ടോ' മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്...

റഊഫ് ഷെരീഫിന്റെ അറസ്റ്റ്: കാംപസ് ഫ്രണ്ട് കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടപ്പിച്ചു

18 Dec 2020 11:29 AM GMT
കൊല്ലം: കാംപസ് ഫ്രണ്ട് ദേശിയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ അന്യമായി അറസ്റ്റ് ചെയ്തതിനെതിരെ കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

പൗരത്വ പ്രക്ഷോഭ മാതൃകയില്‍ കര്‍ഷക സമരത്തെ തകര്‍ക്കാന്‍ യോഗി; 50 ലക്ഷം പിഴ ചുമത്തുമെന്ന് നേതാക്കള്‍ക്ക് നോട്ടിസ്

18 Dec 2020 10:44 AM GMT
'പ്രതിഷേധത്തില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഇത് അഹിംസാത്മക പ്രതിഷേധമാണ്. കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനെ ഭരണകൂടം ഭയപ്പെടുന്നത്...

അര്‍ണബിന്റെ കേസില്‍ സുപ്രീം കോടതിക്കെതിരേ ട്വീറ്റ്; കുനാല്‍ കമ്രയ്ക്ക് നോട്ടിസ് അയച്ചു

18 Dec 2020 10:06 AM GMT
ന്യൂഡല്‍ഹി: കോടതിയലക്ഷ്യം ആരോപിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കും കാര്‍ട്ടൂണിസ്റ്റ് രചിത തനേജിനും സുപ്രീംകോടതി നോട്ടിസ് അയച്ചു. ജസ്റ്റ...

ഗുജറാത്തില്‍ 'ലൗ ജിഹാദ്' ആരോപണവുമായി സംഘപരിവാരം; കേസെടുക്കാനാവില്ലെന്ന് പോലിസ്

18 Dec 2020 9:46 AM GMT
. 'അവര്‍ മുതിര്‍ന്നവരാണ്, അവര്‍ പരസ്പരം സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചു. അവരുടെ...

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

18 Dec 2020 8:43 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നുള്ള എയര്...

സൈക്കിളില്‍ നിന്ന് തെറിച്ച് വീണ ബാലന് കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി ദാരുണാന്ത്യം

17 Dec 2020 3:32 PM GMT
തിരുവനന്തപുരം: വിഴിഞ്ഞം കരുംകുളം പുതിയതുറയില്‍ സൈക്കിളില്‍ നിന്ന് തെറിച്ച് വീണ ബാലന് കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി ദാരുണാന്ത്യം. കരുംകുളം പുതിയ...

പാലക്കാട് നഗരസഭ കാര്യാലയത്തില്‍ 'ജയ്ശ്രീറാം' ഫ്‌ലക്‌സ്: വി കെ ശ്രീകണ്ഠന്‍ എംപി പരാതി നല്‍കി

17 Dec 2020 2:59 PM GMT
പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം ഫ്‌ലക്‌സ് ഉയര്‍ത്തിയത്തിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് പാല...

കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും

17 Dec 2020 2:21 PM GMT
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ഇത് സംബന...

കോഴിക്കോട് ജില്ലയില്‍ 585 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 780

17 Dec 2020 1:53 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 585 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍...

വയനാട് ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ്

17 Dec 2020 1:47 PM GMT
വയനാട്: ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 210 പേര്‍ രോഗമുക്തി നേടി. 138 പേര്‍ക...

ഒളകര ആദിവാസി ഭൂപ്രശ്‌നം: ഒരോ കുടുംബത്തിനും 93.3 സെന്റ് ഭൂമി നല്‍കുമെന്ന് മന്ത്രി -കേസുകള്‍ പിന്‍വലിച്ചു

17 Dec 2020 1:30 PM GMT
തൃശൂര്‍: ജില്ലയിലെ ഒളകര ആദിവാസി കോളനി നിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കല്‍ നടപടി വേഗത്തിലാക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ അവര്‍ക്കുള...

തൃശൂര്‍ ജില്ലയില്‍ 457 പേര്‍ക്ക് കൂടി കൊവിഡ്; 440 പേര്‍ രോഗമുക്തരായി

17 Dec 2020 1:03 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 457 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 440 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5...

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ മെഡിക്കല്‍ ക്യംപ് സമാപിച്ചു

17 Dec 2020 12:33 PM GMT
മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അദ്‌ലിയ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് ഡിസംബര്‍ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കല്‍ ക്യംപ് ബഹ്‌റൈന്‍ ദേശീയ ദി...

പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ തീരുമാനം നിര്‍ണായകമാവും: പി അബ്ദുല്‍ മജീദ് ഫൈസി -സിറ്റിങ് വാര്‍ഡുകള്‍ നിലനിര്‍ത്താനായത് പാര്‍ട്ടി മുദ്രാവാക്യം സാക്ഷാല്‍കരിച്ചതിന്റെ തെളിവ്

17 Dec 2020 12:21 PM GMT
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് നിര്‍ണായക മുന്നേറ്റം നടത്തിയ എസ്.ഡി.പി.ഐ യുടെ തീരുമാനം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടുന്ന...

കോട്ടയം ജില്ലയില്‍ ആകെ 10 സീറ്റുകള്‍; ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ച്, മിന്നും പ്രകടനവുമായി എസ് ഡിപിഐ

16 Dec 2020 5:28 PM GMT
ഈരാറ്റുപേട്ട നഗരസഭയിലാണ് എസ് ഡിപിഐ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. 2015 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച നാല് സീറ്റുകള്‍ നിലനിര്‍ത്തിയതിന് പുറമെ...

ഇരട്ടി സീറ്റില്‍ മുന്നേറ്റം; എസ്ഡിപിഐ 100 സീറ്റില്‍ വിജയിച്ചു

16 Dec 2020 8:44 AM GMT
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി എസ്ഡിപിഐ. സംസ്ഥാനത്ത് ഇതുവരെ 100 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്ന് മു...

കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി

16 Dec 2020 8:34 AM GMT
കണ്ണൂര്‍: കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് 33 സീറ്റില്‍ ജയിച്ചു. 17 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്.അതേസമയം ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതി...
Share it