പഴം- പച്ചക്കറി കയറ്റുമതിയിലുള്ള സ്തംഭനം ഒഴിവാക്കാൻ സർക്കാർ ഇടപെടുക: എസ് ഡി പി ഐ

26 Nov 2022 7:39 AM GMT
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ ഉൾപ്പെടെ കാർഗോ നിരക്കുകളിലുള്ള വർദ്ധനയും കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയ ചരക്കു സേവനനികുതിയും കാരണം പഴ...

പോലിസ് സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ

26 Nov 2022 6:36 AM GMT
കാ​ക്ക​നാ​ട്: പോലിസ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​ണി ഈ​രേ​ഴി​യി​ൽ വീ​ട്ടി​ൽ അ​ൽ അ​മീ​...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങാൻ അദാനി; സ്ഥലത്ത് സംഘ‍ർ‍ഷാവസ്ഥ

26 Nov 2022 6:08 AM GMT
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സം...

ദുർഗാ മാലതിയുടെ വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത

26 Nov 2022 5:30 AM GMT
പാലക്കാട്: വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. ചിത്രകാരി ദുർഗാ മാലതിയുടെ വളര്‍ത്തു നായ ...

കർഷക സമരം വീണ്ടും ശക്തമാകുന്നു,ഇന്ന് എല്ലാ രാജ്ഭവനിലേക്കും മാര്‍ച്ച്

26 Nov 2022 4:51 AM GMT
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കർഷക സമരം ശക്തമാകുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കർഷകർ ഇന്ന് മാർച്ച് നടത്തും. താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങ...

ശശി തരൂർ മലബാർ പര്യടന വിവാദം: താരീഖ് അൻവർ കോഴിക്കോടെത്തി

26 Nov 2022 4:34 AM GMT
കോഴിക്കോട്: ശശി തരൂരിന്റെ മലബാർ പര്യടനത്തെ ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ തുടരവേ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട...

കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസ് : മുന്നണികളുടെ ജന വഞ്ചനക്കെതിരേ എസ്ഡിപിഐ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു

25 Nov 2022 3:34 PM GMT
പുത്തനത്താണി: കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കാത്ത ഇടത് വലത് മുന്നണികളുടെ ജന വഞ്ചനക്കെതിരേ എസ്ഡിപിഐവളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വിദ്യാലയങ്ങളിൽ നടന്നത് മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം -മന്ത്രി വി ശിവൻകുട്ടി

25 Nov 2022 3:18 PM GMT
കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖേന കിഫ്ബി, പ്ലാൻ ഫണ്ട് വഴി മാത്രം വിദ്യാഭ്യാസ മേഖലയിൽ മൂവായിരത്തിൽ അധികം കോടി രൂപയുടെ അടിസ്ഥാന വികസന പ്രവ...

കുട്ടികളിലും യുവാക്കളിലും ഡ്രൈ ഐ സിന്‍ഡ്രോം വര്‍ദ്ധിക്കുന്നു

25 Nov 2022 2:41 PM GMT
കോഴിക്കോട്: കുട്ടികളിലും യുവാക്കളിലും ഡ്രൈ ഐ സിന്‍ഡ്രോം വര്‍ധിക്കുന്നു. മൊബൈല്‍ ഫോണിന്റേയും കമ്പ്യൂട്ടറിന്റെയും തുടര്‍ച്ചയായ ഉപയോഗമാണ് ഇതിനു കാരണം. ...

മയക്കുമരുന്നുമാഫിയ-സിപിഎം കൂട്ടുകെട്ടിനെതിരേ തലശേരിയിൽ ഡിസിസിയുടെ ജനകീയ കൂട്ടായ്മ

25 Nov 2022 1:59 PM GMT
തലശ്ശേരി: കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലും സിപിഎം-മയക്കു...

തൃശൂർ ജില്ലാ കേരളോത്സവം: ഈ വര്‍ഷം മുതല്‍ എവര്‍ റോളിംഗ് ട്രോഫി

25 Nov 2022 1:29 PM GMT
തൃശൂർ: ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ തൃശൂരിലും കായിക മത്സരങ്ങള്‍ തൃപ്രയാറിലും നടത്താന്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ ...

ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു

25 Nov 2022 1:09 PM GMT
ചെർപ്പുളശ്ശേരി: ചളവറയിൽ ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. ചളവറ ഓട്ടുപാറ കുഞ്ഞാവ (70 എന്ന ബാപ്പുട്ടി ആണ് മരണപ്പെട്ടത്. ജുമുഅ നമസ്കാ...

പ്രളയകാലത്ത് നൽകിയ അരിയുടെ കാശ് വേഗം നൽകണം: കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

25 Nov 2022 12:47 PM GMT
ന്യൂഡൽഹി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന...

സമ്പുഷ്ട അരി വിതരണത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന് ഗൂഢലക്ഷ്യം: അജ്മല്‍ ഇസ്മായീല്‍

25 Nov 2022 11:58 AM GMT
തിരുവനന്തപുരം: അടുത്ത ഏപ്രില്‍ മുതല്‍ രാജ്യമാകെ റേഷന്‍ കടകളിലൂടെ പോഷകസമ്പുഷ്ട അരി വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം സബ്സിഡി നിര്‍ത്തലാക്കുമെന്നുമുള്ള ...

കോതി സമരം; കുട്ടികൾ സമരത്തിൽ പങ്കെടുത്തതിനെതിരേ ബാലാവകാശ കമ്മീഷൻ, കേസെടുത്ത് പോലിസ്

25 Nov 2022 11:26 AM GMT
കോഴിക്കോട്: കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികൾ പങ്കെടുത്തതിനെതിരെ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തില്‍ ...

ഡൽഹി മദ്യനയ കേസ്; സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം; മലയാളി വ്യവസായി അടക്കം 7 പേരെ പ്രതി ചേർത്തു

25 Nov 2022 11:04 AM GMT
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ ഉൾപ്പെടെയുള്ള ഏഴ് പേര...

സ്‌കൂള്‍ കെട്ടിടനിര്‍മാണത്തിലെ ക്രമക്കേട്; പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ നടപടി, അന്വേഷണത്തിന് ഉപസമിതി

25 Nov 2022 10:24 AM GMT
കണ്ണൂർ: പാമ്പുരുത്തി മുസ് ലിം ജമാഅത്ത് കമ്മിറ്റിക്കു കീഴിലുള്ള പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന പര...

പ്രീപ്രൈമറി സ്‌കൂളുകൾക്ക് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കാൻ 44 കോടി രൂപയുടെ പദ്ധതി: മന്ത്രി വി ശിവൻകുട്ടി

25 Nov 2022 9:27 AM GMT
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ 'സ്റ്റാർസ്' പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകൾക്ക് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കുന്നതിന...

പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം തട്ടിയ കേസിൽ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

25 Nov 2022 9:16 AM GMT
കൊച്ചി: ക്ലിനിക്കല്‍ ആപ്പില്‍ മകനെ ഡയറക്ടര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ തിരു...

'പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?'; മണ്ഡലം തല സമാപന സമ്മേളനം പട്ടാമ്പിയിൽ നടന്നു

24 Nov 2022 4:58 PM GMT
പട്ടാമ്പി: പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നടത്തുന്ന കംപയിനിന്റെ ഭ...

അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ്

24 Nov 2022 4:08 PM GMT
ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും കാർമേഘങ്ങൾ രൂപംകൊണ്ടിരിക്കെ, മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രബല നേതാവുമായ അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ് ര...

യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുക: സംയുക്ത പ്രസ്താവന

24 Nov 2022 3:07 PM GMT
കോഴിക്കോട് : യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന്സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ നേതൃത്വത്...

വടകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക: എസ് ഡി പി ഐ

24 Nov 2022 2:10 PM GMT
കോഴിക്കോട്: വടകര താലുക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കി പതിറ്റാണ്ട് കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യമില്ലാതെ ജനങ്ങൾ ഏറെ പ്രയാസപ്പൊടുകയാണെന്ന് എസ്ഡിപിഐ പ്ര...

ഇമ്മാനുവൽ സീയോൻ സഭയെ ക്രിസ്തീയ സഭയായി അംഗീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

24 Nov 2022 1:33 PM GMT
തൃശൂർ: ഇമ്മാനുവൽസീയോൻ സഭയെ ക്രിസ്തീയസഭയായി അംഗീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ജില്ലയിൽ സംഘടിപ്പിച്...

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

24 Nov 2022 12:44 PM GMT
തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 59 വയസ്സായിരുന്നു. ഭ...

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

24 Nov 2022 12:27 PM GMT
കോഴിക്കോട്: പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, മെഡിക്കല്‍ /മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലങ്കില്‍ ഇരുവരെയുമോ ന...

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സന്ദർശിച്ചു

24 Nov 2022 11:57 AM GMT
കോഴിക്കോട്: ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറ...

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് : കോതിയിലെ സമരത്തിന് ഐക്യദാർഢ്യം- എസ് ഡി പി ഐ

24 Nov 2022 10:51 AM GMT
കോഴിക്കോട് : ജനവാസമേഖലയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്ന കോതിയിലെ ജനങ്ങൾക്ക്‌ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് എസ...

ആർഎസ്എസ് നേതാവിനെ കൊല്ലാൻ ശ്രമം; മുൻ മുഖ്യ ശിക്ഷക് അറസ്റ്റിൽ

24 Nov 2022 10:25 AM GMT
കൊല്ലം: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശാഖാ മുൻ മുഖ്യശിക്ഷക് അറസ്റ്റിൽ. ആർഎസ്‌എസ്‌ കുണ്ടറ നഗർ കാര്യവാഹക് ഇളമ്പള്ളൂർ പൂനുക്കന്നൂർ വിന...

'പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം,പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്നത് ശരിയല്ല'-ചെന്നിത്തല

24 Nov 2022 9:49 AM GMT
തിരുവനന്തപുരം : പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്ര...

സ്ത്രീകൾക്ക് വേണ്ടി ഒരുമിക്കാം, 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിനുമായി വനിത ശിശുവികസന വകുപ്പ്

24 Nov 2022 9:19 AM GMT
തൃശൂർ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി ക്യാമ്പയിനുമായി വനിത ശിശുവികസന വകുപ്പ്....

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ

24 Nov 2022 8:53 AM GMT
തൃശൂർ: 33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്...
Share it