- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസ് : മുന്നണികളുടെ ജന വഞ്ചനക്കെതിരേ എസ്ഡിപിഐ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു

പുത്തനത്താണി: കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കാത്ത ഇടത് വലത് മുന്നണികളുടെ ജന വഞ്ചനക്കെതിരേ എസ്ഡിപിഐ
വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിപ്പുര മുതൽ മൂടാൽ വരെ ലോങ്ങ്മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എസ്ഡിപിഐ
ജില്ലാ പ്രസിഡന്റ് ഡോ: സി എച്ച് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രവർത്തി തുടങ്ങീട്ട് 10 വർഷം പിന്നിട്ടിട്ടും ഒരു റോഡിന്റെ പേരിൽ പരിസരവാസികളെയും, യാത്രക്കാരെയും ഇത്രയും പ്രയാസപ്പെടുത്തിയ ദുരവസ്ഥ കേരള ചരിത്രത്തിൽ കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിന് മാത്രമാണ് പറയാനുള്ളത്. ഈ ബൈപ്പാസ് പ്രഖ്യാപിച്ച് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ആരംഭിച്ച പല ബൈപ്പാസുകളുടെയും പണി പൂർത്തിയായി ഗതാഗതത്തിനു തുറന്നു കൊടുത്തിരിക്കുന്നുവെന്നും
2013 ൽ തുടങ്ങിയ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് മാത്രമാണ് ഇന്നും ദുരവസ്ഥയിൽ തുടരുന്നതെന്നും ഈ ദുരവസ്ഥതുടരാൻ കാരണം തിരൂർ കോട്ടക്കൽ എംഎൽഎമാരും ഇടതു ഭരണത്തിന്റെ ദുരവസ്ഥയുമാണെന്നും അദ്ധേഹം പറഞ്ഞു. ലോങ്ങ് മാർച്ചിന് അഡ്വ: കെസി നസീർ, മുസ്തഫ മാസ്റ്റർ, മുജീബ് മാസ്റ്റർ,കെ.പി മുസ്തഫ,അഷ്റഫ് പുത്തനത്താണി, റഷീദ് കുറ്റിപ്പുറം, ജാഫർ ഹാജിപുത്തനത്താണി, ഫൈസൽ മാരാത്ത്,ഷബീർ ഇരിമ്പിളിയം, അബൂബക്കർ കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















