ഫൈസാബാദ് റെയിൽവെ സ്‌റ്റേഷൻ ഇനി അയോധ്യാ കന്റോൺമെന്റ്; പേര് മാറ്റി യോ​ഗി സർക്കാർ

23 Oct 2021 2:11 PM GMT
ഹിന്ദുനാമങ്ങൾ നഗരങ്ങൾക്കും റെയിൽവെ സ്‌റ്റേഷനുകൾക്കും പൊതുസ്ഥലങ്ങൾക്കും നൽകാനുള‌ള യോഗി സർക്കാർ തീരുമാനമനുസരിച്ചാണ് പുതിയ പേര്‌ മാറ്റം.

കോട്ടയം ജില്ലയില്‍ 592 പേര്‍ക്ക് കൊവിഡ്; 569 പേര്‍ക്കു രോഗമുക്തി

23 Oct 2021 1:44 PM GMT
രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 254 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അനുപമയുടെ ആവശ്യത്തിന്‍മേല്‍ രണ്ട് നടപടികള്‍ സ്വീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

23 Oct 2021 1:34 PM GMT
കോടതിയുടെ അവസാന വിധി വന്നതിന് ശേഷം സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളിലേക്ക് പോകും. അതിലേക്ക് അനുപമയെ തള്ളിവിടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍

23 Oct 2021 1:23 PM GMT
തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴി നിലവില്‍ ലക്ഷദ്വീപിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും...

എസ്എഫ്ഐ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആള്‍ക്കൂട്ടം മാത്രമായി മാറി; എഐവൈഎഫ് പ്രമേയം

23 Oct 2021 1:08 PM GMT
വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമെന്ന രീതിയില്‍ സിപിഎം വിഷയം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് എഐവൈഎഫിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പാലത്തിങ്ങല്‍ കോണിപ്പാടം ജലനിധി നവീകരണം പൂര്‍ത്തിയായി

23 Oct 2021 12:41 PM GMT
ടാങ്കും കിണറും ശുദ്ധീകരണം, മോട്ടോര്‍, വിതരണശൃംഖല മാറ്റി സ്ഥാപിക്കല്‍, മീറ്റര്‍ സ്ഥാപിക്കല്‍, പെയിന്റിങ്, ഫില്‍ട്ടര്‍ സംവിധാനം, തുടങ്ങിയവയാണ് മേല്‍...

ബിജെപി കുഴല്‍പ്പണക്കേസ്: നവംബര്‍ പതിനൊന്നിനകം നിലപാടറിയിക്കാന്‍ ഇഡിയോട് ഹൈക്കോടതി

22 Oct 2021 5:32 PM GMT
കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ എഎസ്ജിയ്ക്ക് ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇഡിക്ക് മറുപടി നല്‍കാന്‍ നാലു തവണ സമയം നീട്ടി...

സംസ്ഥാന നേതാക്കള്‍ നോക്കി നില്‍ക്കെ ബംഗാള്‍ ബിജെപി യോഗത്തില്‍ കൂട്ടത്തല്ല്

22 Oct 2021 4:59 PM GMT
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നും മുന്‍ നേതൃത്വത്തിനെതിരേ ഒരു വിഭാഗം ആരോപണം ഉന്നയിച്ചു....

സ്ത്രീത്വത്തിനെതിരായ ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരണം: നാഷണൽ വിമൻസ് ഫ്രണ്ട്

22 Oct 2021 4:41 PM GMT
പരിഷ്‌കൃത സമൂഹത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധമായിരുന്നു എസ്എഫ്‌ഐ നേതാവിന്റെ അധിക്ഷേപം. ഇത്തരം നേതാക്കള്‍ പൊതുസമൂഹത്തിനും പ്രത്യേകിച്ച്...

എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവം;​ എസ്എഫ്ഐ നേതാക്കൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

22 Oct 2021 4:23 PM GMT
സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ നേതാക്കൾക്കെതിരേ എഐഎസ്എഫ് വനിതാ നേതാവ് പോലിസിന് മൊഴി നൽകിയതിന്...

അനുപമയുടെ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റിലും തിരിമറി; അച്ഛന്റെ പേരും വിലാസവും തെറ്റായി നല്‍കി

22 Oct 2021 2:47 PM GMT
കുട്ടിയെ അനുപമയില്‍ നിന്ന് ഒഴിവാക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ് ഓരോ ഘട്ടത്തിലും നടന്നുവെന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ കൂടി

22 Oct 2021 2:30 PM GMT
കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളുമാണ് കൊവിഡ് ബാധിച്ച്...

ഇന്ത്യയിലെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാൻ വാട്സാപ്പിന് അധികാരമില്ല: കേന്ദ്രം

22 Oct 2021 2:19 PM GMT
ഡൽഹി ഹൈക്കോടതിയിലാണ് കമ്പനിയും കേന്ദ്രവുമായുള്ള നിയമപോരാട്ടം നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ വാട്സാപ്പാണ് ഹരജി നൽകിയത്.

ഓരോന്നിനും വ്യക്തികള്‍ മുന്നിട്ടിറങ്ങണമെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍; യോ​ഗിക്കെതിരേ വരുൺ ​ഗാന്ധി

22 Oct 2021 1:56 PM GMT
ഒരു സാധാരണക്കാരന് സര്‍ക്കാരിന്റെ പിന്തുണ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍, അവന്‍ ഒറ്റക്ക് പോരാടേണ്ടിവരുന്നത് വേദനാജനകമാണ്. ഓരോന്നിനും വ്യക്തികള്‍...

സില്‍വര്‍ ലൈന്‍ പദ്ധതി: വായ്പാ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം

22 Oct 2021 1:37 PM GMT
പദ്ധതി നടത്തിപ്പിന്റെ പ്രായോഗികത സംബന്ധിച്ചും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വാദങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പ്...

പ്രളയബാധിതർക്കായുള്ള പോപുലർ ഫ്രണ്ട് വസ്ത്ര വണ്ടി യാത്ര തുടങ്ങി

22 Oct 2021 1:13 PM GMT
മുണ്ടക്കയം ടൗൺ ജുമുഅ മസ്ജിദ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വസ്ത്ര സ്റ്റോറിലും സർവ്വതും നഷ്ടപെട്ട ഒട്ടേറെ പേർ എത്തുന്നുണ്ട്.

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണം; എംഎസ്എഫ് മന്ത്രി വി അബ്ദുറഹ്മാനെ ഉപരോധിച്ചു

22 Oct 2021 12:52 PM GMT
മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുക്കുന്ന യോഗത്തിലേക്ക് എംഎസ്എഫ് താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി

മലപ്പുറം ജില്ലയിൽ നിന്ന് എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണം: താനൂർ ബ്ലോക്ക് പഞ്ചായത്ത്

22 Oct 2021 12:43 PM GMT
സീറ്റ് വർധനവ് കൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധ്യമല്ല ആയതിനാൽ ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട്...

സർദാർ ഉധം സിങ്; സംഘപരിവാറിനെ ഭയപ്പെടുത്തുന്ന "ചിന്തകൾക്ക് തീപ്പിടിപ്പിക്കുന്ന" ചിത്രം

22 Oct 2021 12:06 PM GMT
ഒഡ്വയറിന്റെ കൊലപാതക ശേഷം എന്തുകൊണ്ട് ഉധം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ബ്രിട്ടീഷ് സാമ്രാജ്യത്വം മറച്ചുവയ്ക്കുന്നുവെന്ന് ചിത്രത്തിൽ സ്പഷ്ടമായി...

സംസ്ഥാനത്ത് മേഘ വിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ

21 Oct 2021 6:00 PM GMT
അതിതീവ്ര മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന വിമർശനത്തിന്റെ പശ്‌ചാത്തലത്തിലാണ് കമ്മിഷണർ വിശദീകരണവുമായി രംഗത്ത് വന്നത്.

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്

21 Oct 2021 5:55 PM GMT
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരുന്നു.

ബൂസ്റ്റർ ഡോസിന്റെ സാധ്യതകൾ തുറന്ന് പുതിയ കണ്ടെത്തൽ, ഫെെസർ വാക്സിൻ എടുത്തവർക്ക് ആശ്വാസം

21 Oct 2021 5:50 PM GMT
ഫൈസർ/ബയോടെക് കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങൾ കന്പനി വ്യാഴാഴ്ച...

ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു; എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി

21 Oct 2021 5:11 PM GMT
''ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തിൽ പാടുകളുണ്ട്. നടുവിൽ...

കെപിസിസി ഭാരവാഹിപ്പട്ടികയായി; ബല്‍റാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

21 Oct 2021 4:13 PM GMT
28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍...

മലവെള്ളപ്പാച്ചില്‍: വിതുരയില്‍ ഒരുവീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു

21 Oct 2021 3:30 PM GMT
വിതുര വനമേഖലയില്‍ ഉണ്ടായ ശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍ വൈറസ്ബാധിച്ചത് 499 പേര്‍ക്ക്, 685 പേര്‍ക്ക് രോഗമുക്തി

21 Oct 2021 3:22 PM GMT
685 പേരാണ് വ്യാഴാഴ്ച കൊവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 5,55,736 ആയി.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലെ ആവേശം നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ വി ഡി സതീശൻ കാണിക്കുന്നില്ല: സിപിഎം

21 Oct 2021 2:41 PM GMT
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലെ ആവേശം നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ കാണിക്കുന്നില്ല. ഉരുള്‍പ്പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി...

അമ്മയില്‍നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിയ സംഭവം: കേസെടുത്ത് വനിതാ കമ്മീഷന്‍

21 Oct 2021 1:58 PM GMT
വിഷയത്തില്‍ സംസ്ഥാന പോലിസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപോര്‍ട്ട് തേടി

"എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് ഇവർ പറയുന്നത്? "; എംജി സർവകലാശാലയിൽ എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണം

21 Oct 2021 1:32 PM GMT
സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്‌ക്കെതിരേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്.

ആമിര്‍ ഖാന്റെ പരസ്യം ഹിന്ദു വിരുദ്ധം; സിയറ്റിനെതിരേ മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബിജെപി എംപി

21 Oct 2021 12:40 PM GMT
സിയറ്റ് കമ്പനി എംഡിയും സിഇഒയുമായ ആനന്ദ് വർദ്ധൻ ഗോയങ്കയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്.

സൗദി അറേബ്യയിൽ ഇനി കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം; രജിസ്ട്രേഷൻ ആരംഭിച്ചു

20 Oct 2021 5:56 PM GMT
ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി, തവക്കൽന എന്ന് മൊബൈൽ ആപ്പിലൂടെയാണ് വാക്സിൻ എടുക്കാൻ ബുക്കിങ് നടത്തേണ്ടത്.

മൽസ്യത്തൊഴിലാളിക്കെതിരേ കള്ളക്കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

20 Oct 2021 5:30 PM GMT
വെള്ളയില്‍ പോലിസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെപെക്ടര്‍ക്കെതിരേ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, രണ്ട് സായുധർ കൊല്ലപ്പെട്ടു

20 Oct 2021 4:28 PM GMT
ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിലും രണ്ട് സായുധരെ വധിച്ചിരുന്നു.

വളർത്തുനായയെ വാഹനം കയറ്റി കൊന്നയാള്‍ അറസ്റ്റിൽ

20 Oct 2021 4:08 PM GMT
ഒക്ടോബർ മൂന്നിന് രാവിലെ നടന്ന ദാരുണമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലിസ് നടപടി.

മഴ കനക്കുന്നു; പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

20 Oct 2021 3:47 PM GMT
പാലക്കാട് ജില്ലയിൽ വൈകിട്ടോടെ കനത്ത മഴയാണ് പെയ്തത്. നാല് മണിയോടെ പെയ്ത മഴ അരമണിക്കൂറിലേറെ നീണ്ടു. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ ...

ചന്ദ്രിക കള്ളപ്പണ കേസ്; ഇഡി മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു

20 Oct 2021 2:33 PM GMT
ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും കോഴിക്കോട്ട് വാര്‍ത്താ...
Share it