Exclusive: ഷാൻ കൊലക്കേസ്: കൊലയാളികൾക്ക് രക്ഷപ്പെടാൻ പോലിസ് രഹസ്യം ചോർത്തി

24 Dec 2021 3:04 PM GMT
വിവരങ്ങൾ കൈമാറിയത് ആർഎസ്എസ് നേതാക്കൾ വഴി. പ്രതികൾ ഒളിവിൽ കഴിഞ്ഞ മണ്ഡലത്തിലാണ് ബിജെപിയുടെ രണ്ട് സംസ്ഥാന നേതാക്കളുടെ വീടെന്നതും ശ്രദ്ധേയമാണ്.

പുതിയ ജിഎസ്ടി വ്യവസ്ഥകൾ ജനുവരി ഒന്നുമുതൽ; വ്യവസ്ഥകളെക്കുറിച്ച് അറിയാം

24 Dec 2021 1:11 PM GMT
ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാണ് ഈ നിയമ പരിഷ്കാരങ്ങൾ എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 46,203 ആയി

24 Dec 2021 12:42 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ...

ഹിന്ദുത്വത്തെ ഐഎസിനോട് താരതമ്യം ചെയ്തു; സൽമാൻ ഖുർഷിദിനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

23 Dec 2021 7:42 AM GMT
ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി (156(3) സിആർപിസി പ്രകാരം) നൽകിയ പരാതിയാണ് ലഖ്‌നോ കോടതിയുടെ ഉത്തരവ്.

മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: കെ കെ ശൈലജ

23 Dec 2021 6:39 AM GMT
വില നോക്കാതെ മൂന്നിരട്ടി വിലയ്ക്ക് ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു

ഇലക്ട്രിക് ഓട്ടോ സർവീസിനെതിരേ പ്രതിഷേധം; സമരക്കാർ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു

23 Dec 2021 5:46 AM GMT
നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്നമാണിതെന്നുമാണ് അയാൾ പറഞ്ഞതെന്ന് ജയപ്രകാശ് പറഞ്ഞു.

ഹരിദ്വാറില്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത് ഹിന്ദു സന്യാസികള്‍

23 Dec 2021 5:17 AM GMT
മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത പരിപാടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി...

കരിമല കാനനപാത മകരവിളക്കിന് തുറക്കും

23 Dec 2021 4:40 AM GMT
വനം വകുപ്പിന്റെ നേതൃത്വത്തില്‍ പാത തെളിച്ചെടുക്കുന്ന ജോലി ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുക്കുഴിയിലും...

വീണ്ടും പോലിസ് അതിക്രമം; നിലമ്പൂരിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച് തണ്ടർബോൾട്ട് സേന

23 Dec 2021 2:26 AM GMT
തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്ത്കല്ല് പോലിസ് സ്റ്റേഷനിലെ തണ്ടർബോൾട്ട് സേന മര്‍ദ്ദിച്ചെന്നാണ് തോമസ്...

കനവ് സ്ഥാപക ഷേര്‍ളി മേരി ജോസഫ് അന്തരിച്ചു

23 Dec 2021 2:14 AM GMT
ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഷേര്‍ളി.

വിവാഹ ധനസഹായ പദ്ധതിയിൽ അഴിമതി; അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

23 Dec 2021 2:06 AM GMT
വിദിഷ ജില്ലയിലെ സിറോഞ്ച് ബ്ലോക്കിലാണ് 2019 ഏപ്രിൽ മുതൽ 2021 മെയ് വരെ മുഖ്യമന്ത്രി കന്യാദൻ യോജന പ്രകാരം 5,976 ഗുണഭോക്താക്കൾക്ക് 30 കോടി രൂപ നൽകിയതായി...

ബൂസ്റ്ററിനായി അരങ്ങൊരുക്കി ലോകാരോ​ഗ്യ സംഘടന; അപകടസാധ്യതയുള്ള വിഭാ​ഗങ്ങൾക്ക് മുൻഗണന

23 Dec 2021 1:48 AM GMT
ബൂസ്റ്റർ ഡോസുകൾ അവതരിപ്പിക്കുന്നത് ഏറ്റവും ആവശ്യമുള്ള ജനസംഖ്യാ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചായിരിക്കണമെന്ന് എസ്എജിഇ (അഡ്വൈസറി ​ഗ്രൂപ്പ് ഓഫ് എക്സ്പേർട്സ് ഓൺ ...

ഒമിക്രോണ്‍ ഭീഷണി: ഡല്‍ഹിയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്

23 Dec 2021 1:16 AM GMT
കൊവിഡ് പെരുമാറ്റച്ചട്ടങ്ങളുട വ്യാപകമായ ലംഘനം നിരവധി തവണ നടന്നിട്ടുണ്ടെന്നും ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും ഡിഡിഎംഎ ഉത്തരവില്‍...

കെ റെയിൽ; തരൂർ വിട്ടുനിന്നു; യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിയെ കണ്ടു

23 Dec 2021 1:09 AM GMT
പ്രാരംഭ ഘട്ടത്തിലെ പഠനങ്ങൾക്കായുള്ള അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും പദ്ധതി ആരംഭിക്കുന്നതിന് സർക്കാരിന് അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി...

രാഷ്ട്രീയക്കാർ പറയുന്നവരെ പ്രതികളാക്കുന്നു; പോലിസിനെതിരേ പന്ന്യൻ രവീന്ദ്രൻ

23 Dec 2021 1:00 AM GMT
കൊലപാതകങ്ങള്‍ നടത്തുന്ന പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം.

വിമാനത്താവളം വഴി മദ്യക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അടക്കം നാലു പേര്‍ക്കെതിരേ കുറ്റപത്രം

22 Dec 2021 7:09 AM GMT
ഇത്രയേറെ നടപടികളുണ്ടായിട്ടും ലൂക് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ ഉന്നത സ്വാധീനമുപയോഗിച്ച് ഇയാള്‍ സര്‍വീസില്‍...

വൺ ഇന്ത്യ വൺ ഇലക്ഷൻ: ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാൻ ശുപാർശ

22 Dec 2021 5:51 AM GMT
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. അതിന്റെ അടുത്ത പടിയിലേക്ക് സർക്കാർ കടക്കുന്നു എന്നതാണ് ഒറ്റ...

പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച്‌ വഴിയിലുപേക്ഷിച്ചു

22 Dec 2021 4:40 AM GMT
സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

ഒമിക്രോണ്‍ നിയന്ത്രണം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

22 Dec 2021 2:52 AM GMT
രോഗവ്യാപന നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നൈറ്റ് കർഫ്യൂ, ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

കുട്ടികൾക്ക് കൊവിഡ് വാക്സിൻ വേണ്ടെന്ന് വിദഗ്‌ധസമിതി

22 Dec 2021 2:18 AM GMT
പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കൊവിഡിനാൽ മരിച്ചിട്ടില്ല.

ഭീതി കൂട്ടി വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍; രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചേക്കും

22 Dec 2021 1:53 AM GMT
കടുവ ശല്യം രൂക്ഷമായ കുറുക്കന്‍മൂലയില്‍ രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശനം നടത്തിയേക്കും.

ആരാണയാൾ, കോൺഗ്രസുകാരനാണോ?; ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യകുമാർ

22 Dec 2021 1:02 AM GMT
ഉമർ ഖാലിദ് താങ്കളുടെ സുഹൃത്തല്ലേ എന്ന ചോദ്യത്തോട് പരുഷമായാണ് കനയ്യ പ്രതികരിച്ചത്. ആരാണ് അത് പറഞ്ഞതെന്ന് കനയ്യ ചോദിച്ചു.

ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപന ശേഷി; സജ്ജമായിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

22 Dec 2021 12:51 AM GMT
രോഗവ്യാപനം നിയന്ത്രിക്കാൻ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് നിയന്ത്രണം, ഓഫീസുകളിലേയും പൊതുഗതാഗത സംവിധാനത്തിലേയും ആളുകളുടെ...

പശ്ചിമ ബംഗാളില്‍ ഐഒസി പ്ലാന്റില്‍ തീപ്പിടിത്തം; മൂന്നു മരണം

22 Dec 2021 12:39 AM GMT
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്.

രഞ്ജിത് വധം; പ്രതികളെ സഹായിച്ചെന്നാരോപിച്ച് അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

22 Dec 2021 12:32 AM GMT
ഇവരില്‍ നിന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലിസ് പറയുന്നത്.

നിരപരാധികളെ പോലിസ് വേട്ടയാടുന്നു; കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാർഡ് കൗൺസിലർ നവാസ് നൈന

21 Dec 2021 4:04 PM GMT
നിങ്ങൾ മതവാദമാണ് പറയുന്നതും പ്രവർത്തിക്കുന്നതുമെന്നാണ് ആ പോലിസുദ്യോ​ഗസ്ഥൻ പറയുന്നത്. സത്യത്തിൽ ആർഎസ്എസ് എന്താണോ പറയുന്നത് അതാണ് പോലിസും പറയുന്നത്.

20 യൂട്യൂബ് ചാനലുകൾ നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ

21 Dec 2021 2:51 PM GMT
നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണ കുറിപ്പിൽ യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

രഞ്ജിത്ത് വധം: കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവർത്തകന് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് മർദ്ദനം

21 Dec 2021 1:47 PM GMT
ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പോലിസ് ക്രൂരമായി മർദ്ദിച്ചു.

കൊവിഡ് പ്രതിസന്ധി; ആലുവയില്‍ വസ്ത്രവ്യാപാര സ്ഥാപന ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി

21 Dec 2021 12:56 PM GMT
ഹസ്‌നാസ് ടെക്‌സ്റ്റല്‍സ് ഉടമ കൊടികുത്തുമല മണ്ണാറവീട്ടില്‍ സാജിദി(49)നെയാണ് സ്ഥാപനത്തിന്റെ മൂന്നാംനിലയിലുള്ള മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍...

രഞ്ജിത്ത് കൊലപാതകം: സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയ എസ്ഡിപിഐ കൗണ്‍സിലറെ കസ്റ്റഡിയിലെടുത്ത് പോലിസ്

21 Dec 2021 12:13 PM GMT
ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു നവാസ്.

പരാതിക്കാരനെ പോലിസ് മർദ്ദിച്ച സംഭവം; കുറ്റസമ്മതം നടത്തി സർക്കാർ, അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

21 Dec 2021 11:21 AM GMT
സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നു മുമ്പ് പറഞ്ഞ പോലിസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല.

ഷാന്റെ കൊലപാതകത്തിന് മുമ്പ് അറസ്റ്റിലായ പ്രസാദ് വൽസൻ തില്ലങ്കേരിയെ കണ്ടു; ​ഗൂഡാലോചന ബലപ്പെടുന്നു

21 Dec 2021 9:39 AM GMT
സമ്മേളനത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ഷാൻ ആക്രമിക്കപ്പെട്ടത്. പ്രതികളെ ആർഎസ്എസിന്റെ ആലപ്പുഴ കാര്യാലയത്തിൽ നിന്നാണ് പിടി കൂടിയത്.

ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്നതിന് തെളിവില്ല; പഠനം

20 Dec 2021 6:06 PM GMT
മൊത്തത്തിൽ എസ് ജീനീന്റെ അഭാവം ഇല്ലാത്ത 196,463 ആളുകൾ, മറ്റൊരു വകഭേദം ബാധിക്കാൻ സാധ്യതയുള്ളവർ, കൂടാതെ 11,329 കേസുകളും വിശകലനത്തിൽ...

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ പരിഗണനയിലെന്ന് തമിഴ്നാട് സര്‍ക്കാര്‍

20 Dec 2021 5:43 PM GMT
താൻ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നു മകൾ അടുത്ത് വേണമെന്നുണ്ടെന്നും പത്മ തന്റെ ഹരജിയിൽ പറയുന്നു.

സംഘര്‍ഷ സാധ്യത: ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി

20 Dec 2021 4:38 PM GMT
ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച (ഡിസംബര്‍ 21) വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍...

ഫയര്‍ ആന്‍ഡ് സേഫ്റ്റി ശില്‍പശാല സംഘടിപ്പിച്ചു

20 Dec 2021 3:10 PM GMT
എബിലിറ്റി കാംപസിൽ വെച്ച് ഫയര്‍ ആന്‍ഡ് സേഫ്റ്റി ശില്‍പശാല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ സി അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു.
Share it