- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
ഹരിദ്വാര്‍, ന്യൂഡല്‍ഹി വംശഹത്യ ആഹ്വാനങ്ങള്‍ക്കെതിരേ എസ്ഡിപിഐ ബിഹാര്‍ ഘടകം പരാതി നല്‍കി
29 Dec 2021 8:10 AM GMTമുസ്‌ലിംകളെ ഭയത്തിലാഴ്ത്തുന്നതും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതുമായ ക്രിമിനല്‍ നടപടിയാണ് ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറിലെ ജവാല്‍പൂരില്‍...
അധികഭൂമി കൈവശം വച്ചെന്ന പരാതി: പിവി അൻവർ എംഎൽഎക്ക് ഹാജരാകാൻ നോട്ടിസ്
29 Dec 2021 7:18 AM GMTപി വി അൻവർ എംഎൽഎയുടെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയിൽ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഒമിക്രോൺ അപകടസാധ്യത വളരെ ഉയർന്നതെന്ന് ലോകാരോഗ്യ സംഘടന; യൂറോപ്പ് പ്രതിസന്ധിയിൽ
29 Dec 2021 6:33 AM GMTഫ്രാൻസ്, യുകെ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളെല്ലാം റെക്കോഡ് പ്രതിദിന അണുബാധകൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
പോലിസിലെ സംഘിവൽക്കരണം ശരിവച്ച് കോടിയേരിയും; കാനം തൊമ്മി എന്തു ചെയ്യും?
29 Dec 2021 5:53 AM GMTഅണികളെ തൃപ്തിപ്പെടുത്താനായിട്ടാണെങ്കിലും കോടിയേരി, ആനി രാജയെക്കാൾ കടുപ്പിച്ചു പറയുമ്പോൾ കാനം ജിയുടെ ഉടുമുണ്ട് കൂടിയാണ് ഉരിഞ്ഞു വീഴുന്നത്.
ഓട്ടോ, ടാക്‌സി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; സമരക്കാരുമായി മന്ത്രി ചർച്ച നടത്തും
29 Dec 2021 5:19 AM GMTഅതേസമയം, ഓട്ടോ-ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും.
സമാന്തര ടെലഫോൺ എക്സേഞ്ച് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
29 Dec 2021 4:33 AM GMTപ്രതിയുടെ നടപടി ദേശസുരക്ഷയെയും രാജ്യത്തിന്റെ അഖണ്ഡതയേയും ബാധിക്കുന്നതാണന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും അനുമതി പിൻവലിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച്
28 Dec 2021 11:41 AM GMTഈ കമ്പനികൾക്ക് നൽകിയിട്ടുള്ള എല്ലാ അനുമതികളും ഉടൻ പിൻവലിക്കണമെന്നും അവരുടെ എല്ലാ പ്രവർത്തനങ്ങളും നിയമവിരുദ്ധമാണെന്നും പ്രമേയം പ്രഖ്യാപിച്ചു.
മൂന്നാംതരംഗ ഭീതിയിൽ രാജ്യം, നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ
28 Dec 2021 10:27 AM GMTരണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തില്‍ കൂടുതലാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) ഒന്നാം ഘട്ടമായ...
നിയമവിരുദ്ധമായി പത്രങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ തടയാൻ വാട്‌സ്ആപ്പിന് ഡൽഹി ഹൈക്കോടതി നിർദേശം
28 Dec 2021 10:06 AM GMTഡിബി കോർപറേഷൻ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ ഇ-പേപ്പർ വായിക്കാൻ അവസരം നൽകുന്നതായി കോടതിയെ...
നടിയെ ആക്രമിച്ച കേസ്: പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു
28 Dec 2021 9:41 AM GMTപുതിയ സാക്ഷികളെയും പഴയ സാക്ഷികളിൽ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
അഴിമതി 15 ലക്ഷത്തിന് മുകളിലാണെങ്കിൽ മാത്രം പരാതിയുമായി എന്റെ അടുത്ത് വരൂ: ബിജെപി എംപി
28 Dec 2021 9:18 AM GMTആളുകൾ ഒരു സർപഞ്ചിനെതിരേ അഴിമതി ആരോപിക്കുമ്പോൾ, ഞാൻ അവരോട് പറയും, 15 ലക്ഷം രൂപ വരെയുള്ള അഴിമതിയാണെങ്കിൽ എന്റെയടുത്ത് വരരുത്.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ സംഘപരിവാര്‍ അവസാനിപ്പിക്കുക: എം കെ ഫൈസി
28 Dec 2021 8:25 AM GMTവിദ്വേഷത്തിന്റെയും വംശീയതയുടെയും മതവിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രവുമായാണ് ആര്‍എസ്എസ് ജനിച്ചതും വളര്‍ന്നതും. അവരുടെ ആത്യന്തിക ലക്ഷ്യം മറ്റ്...
കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയ
28 Dec 2021 7:22 AM GMTപതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് പതാക ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ...
ഹിമാലയത്തിലെ മഞ്ഞുരുകലില്‍ അസാധാരണ വര്‍ധന; വരാനിരിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം
28 Dec 2021 6:37 AM GMTലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഹിമാനികളെ അപേക്ഷിച്ച് ഹിമാലയൻ ഹിമാനികൾ വളരെ വേഗത്തിൽ ചുരുങ്ങുന്നതായി പഠനം വെളിപ്പെടുത്തി.
മധ്യപ്രദേശ് മതപരിവർത്തന നിരോധന നിയമം: കത്തോലിക്കാ പുരോഹിതനും പാസ്റ്ററും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
28 Dec 2021 6:02 AM GMTമതപരിവർത്തനത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ അപകീർത്തിപ്പെടുത്താൻ മധ്യപ്രദേശിലെ ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങളിൽ അപകീർത്തികരമായ പ്രചാരണം...
'ഘര്‍ വാപസി'ക്ക് വാര്‍ഷിക ടാര്‍ഗെറ്റ് വേണം; ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും ഹിന്ദുമതത്തിലേക്ക് എത്തിക്കണം: തേജസ്വി സൂര്യ
28 Dec 2021 5:17 AM GMTപ്രസംഗം വിവാദമയതിന് പിന്നാലെ തന്റെ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിച്ച് തേജസ്വി സൂര്യ തിങ്കളാഴ്ച ട്വിറ്ററില്‍ പ്രസ്താവന ഇറക്കി.
നന്ദിഗ്രാം മറക്കരുത്; പോലിസിൽ ആർഎസ്എസ് സ്വാധീനം: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം
28 Dec 2021 4:48 AM GMTപരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് ഇവിടെ പാർട്ടിക്കെന്നും വിമർശനമുയർന്നു. ജില്ലയിൽ കെ-റെയിലിന്റെ സിൽവർ ലൈൻ പാത കടന്നുപോകുന്ന ഇടമാണ്...
ഒമിക്രോണ്‍ വ്യാപനം; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി ആഭ്യന്തര മന്ത്രാലയം
27 Dec 2021 10:09 AM GMTകൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കി; മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
27 Dec 2021 9:42 AM GMTദേവികുളം തഹസിൽദാര്‍ ആര്‍ രാധാകൃഷ്ണൻ, മൂന്നാര്‍ സ്പെഷ്യൽ തഹസിൽദാര്‍ പി പി ജോയ്, ദേവികുളം താലൂക്ക് സര്‍വെയര്‍ ഉദയകുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ന്യൂയോർക്കില്‍ ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വർധന
27 Dec 2021 9:17 AM GMTഅമേരിക്കയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് കേസുകളുടെ കണക്കെടുത്താല്‍ അമേരിക്കയിലെ ശരാശരി 1.90...
ഛത്തീസ്ഗഡിൽ നാല് സ്ത്രീകളടക്കം ആറ് മാവോവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
27 Dec 2021 8:47 AM GMTതെലങ്കാന പോലിസിന്റെ പ്രത്യേക മാവോവാദി വിരുദ്ധ സ്ക്വാഡായ ഗ്രേഹൗണ്ട്സ് യൂനിറ്റുമായുള്ള ഏറ്റുമുട്ടലിൽ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകൾ...
ഷാന്‍ കൊലക്കേസ്; ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലിസ് മേധാവി
27 Dec 2021 7:23 AM GMTഎസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പോലിസ് റിമാൻഡ് റിപോർട്ടില്‍ പറയുന്നുത്.
ഗവര്‍ണര്‍ വന്ന് വീടിന്റെ താക്കോല്‍ കൈമാറൽ ചടങ്ങ്; ആദിവാസി കുടുംബത്തിന് 14,000 രൂപയുടെ ബില്‍
27 Dec 2021 5:59 AM GMTഅധികൃതര്‍ ബുധ്‌റാമിന്റെ വീട്ടില്‍ പുതിയ അലങ്കാര ഗേറ്റും ഫാനുകളും സ്ഥാപിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന് തൊട്ടുപിറ്റേന്ന് പഞ്ചായത്ത് അംഗങ്ങള്‍ വന്ന്...
ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആയുധമെടുക്കുക; ഛത്തീസ്ഗഡിലും വംശഹത്യ ആഹ്വാനവുമായി സന്യാസി സമ്മേളനം
27 Dec 2021 5:19 AM GMT'ഹിന്ദു രാഷ്ട്രം' സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ആയുധമെടുക്കണമെന്ന് ഛത്തീസ്ഗഡില്‍ നിന്നുള്ള ഹിന്ദു സന്യാസി 'സന്ത്' ത്രിവേണി ദാസ് പറഞ്ഞു.
കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചതായി പരാതി
25 Dec 2021 3:37 PM GMTഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ആശുപത്രിയിൽ നിന്നും കുഞ്ഞിന് കുത്തിവെപ്പ് എടുക്കുന്നത്.
മതവികാരം വൃണപ്പെടുത്തുന്നു; സണ്ണി ലിയോണിന്റെ പാട്ടിനെതിരേ ഹിന്ദു പുരോഹിതർ
25 Dec 2021 3:14 PM GMTനൃത്തത്തിലെ രംഗങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സമാജ് മോർച്ച; കർഷകർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു; പഞ്ചാബിൽ മൽസരിക്കും
25 Dec 2021 2:49 PM GMTപോരാട്ടം ജയിക്കാൻ കഴിയുമെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിക്കാനും സാധിക്കുമെന്ന് ബികെയു നേതാവ് ഹർമീത് സിങ് കഡ്യാൻ പറഞ്ഞു. ജനങ്ങളുടെ താൽപര്യമാണ് സംയുക്ത സമാജ്...
ഇരുപത് വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 4739 കേഡറുകളെന്ന് സിപിഐ മാവോയിസ്റ്റ്
25 Dec 2021 1:26 PM GMTജൻതാന സർക്കാർ പരിധിയിൽ 9053 കുടുംബങ്ങളുള്ള 3507 വില്ലേജുകളുണ്ടെന്ന് പുറത്തിറക്കിയ സുവനീറിൽ പറയുന്നു. ഏകദേശം 15,700 കുടുംബങ്ങൾ ജൻതാന സർക്കാരിന്റെ...
ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്ത്യൻ പള്ളിയിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീറാം മുഴക്കി ഹിന്ദുത്വ അക്രമം
25 Dec 2021 12:34 PM GMTഅക്രമികൾ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പള്ളി വളപ്പിൽ കയറിയത്. ഇവർ ഗായകസംഘത്തെ തള്ളിയിടുകയും മൈക്ക്...
കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
25 Dec 2021 12:02 PM GMTഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷക സമരത്തെ തുടര്‍ന്നാണ് കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങിയത്.
കെ റെയിലിനെതിരേ എതിർപ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്
25 Dec 2021 10:39 AM GMTകെ റെയിൽ പദ്ധതിക്കെതിരേ പാരിസ്ഥിതികമായി മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും എല്ലാം എതിർപ്പുകൾ നിരത്തുന്നുണ്ട് ഇടത് സംഘടനയായ പരിഷത്ത്.
വഡോദരയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി നാലുപേര്‍ മരിച്ചു
24 Dec 2021 6:14 PM GMT1981ല്‍ സ്ഥാപിച്ച ഫാക്ടറിയില്‍ ഫോട്ടോഗ്രഫി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി എന്നിവക്കുള്ള രാസപദാര്‍ത്ഥങ്ങളാണ് നിര്‍മിക്കുന്നത്.
8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
24 Dec 2021 5:49 PM GMTതിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഷാന്‍ കൊലക്കേസ്: 5 ആര്‍എസ്എസ്സുകാർ കൂടി പിടിയിൽ; കൊലയാളി സംഘാംഗങ്ങളും ഉണ്ടെന്ന് പോലിസ്
24 Dec 2021 4:47 PM GMTഇതോടെ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന പത്ത് ആർഎസ്എസുകാരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
ലോകം കൊവിഡ് നാലാം തരംഗത്തിനു മുന്നില്‍, ജാഗ്രത കുറയ്ക്കരുത്: കേന്ദ്രം
24 Dec 2021 4:27 PM GMTഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിനു കാര്യമായ വളര്‍ച്ചാ ആനുകൂല്യമുണ്ടെന്നാണു ലോകാരോഗ്യ സംഘടന ഡിസംബര്‍ ഏഴിനു പറഞ്ഞത്. അതിനര്‍ത്ഥം ഒമിക്രോണിനു കൂടുതല്‍...
'ആര്‍എസ്എസ് ഭീകരര്‍ മുസ്‌ലിം വംശഹത്യക്കൊരുങ്ങുന്നു'; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ റാലിയും പൊതു സമ്മേളനവും
24 Dec 2021 3:48 PM GMTതൃശൂര്‍ ജില്ലയില്‍ അടക്കം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്.








































