Videos

അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടകവസ്തു എത്തിച്ചത് ആര്? |THEJAS NEWS|INDIA SCAN

ഇരുപത് ജലാറ്റിന്‍ സ്റ്റിക്കുകളും ഇതൊരു സൂചനമാത്രമെന്ന കത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. ആരാണിതു ചെയ്തത്? അടുത്ത സിബിഐ ഡയറക്ടര്‍ ആരാവും ? രാമക്ഷേത്രം കാണാന്‍ അയോധ്യയിലേക്ക് സൗജന്യ യാത്ര ഒരുക്കുന്നതിലെ രാഷ്ട്രീയം തുടങ്ങിയകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ഇന്ത്യ സ്‌കാന്‍

X

Next Story

RELATED STORIES

Share it