Videos

ബുള്ളറ്റ് വിറ്റ് കുതിരയെ വാങ്ങിയ മുജീബിന്റെ കഥ |THEJAS NEWS

ഇന്ധനവില അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റ് കുതിരയെ വാങ്ങിയ ഒരു ചെറുപ്പക്കാരനുണ്ട് കോഴിക്കോട്ട്. പേര് മുജീബ്. മുജീബിനേയും കുതിരയേയും കാണാം...

X

Next Story

RELATED STORIES

Share it