Videos

ഫേസ്ബുക്ക് തീവ്രവാദപ്പട്ടികയില്‍|Meta to list of terrorist organisations|THEJAS NEWS

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയെ തീവ്രവാദപ്പപട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍ മോണിറ്ററിങ് ആണ് മെറ്റയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

X


Next Story

RELATED STORIES

Share it