Videos

കുഞ്ഞാലിമരക്കാർ നാലാമൻ;പറങ്കികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത ധീരൻ |THEJAS NEWS|MALABAR VIPLAVAM|EPI 5

പറങ്കികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ പോരാടിയ യോദ്ധാവാണ് കുഞ്ഞാലി മരക്കാര്‍ നാലാമന്‍. മതംമാറ്റത്തിന് അദ്ദേഹത്തെ പറങ്കികള്‍ ക്രൂരമായി പീഡിപ്പിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ രക്തസാക്ഷിത്വം വരിച്ചു.

X

Next Story

RELATED STORIES

Share it