Videos

വീണ്ടും കര്‍ഷകക്കൊല; ട്രക്ക് ഇടിച്ച് 3 സ്ത്രീകള്‍ മരിച്ചു |THEJAS NEWS

തിക്രിയിലെ കര്‍ഷകസമരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സ്ത്രീകള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്. മരിച്ചത് പഞ്ചാബില്‍ നിന്നുള്ള സമരക്കാര്‍

X
Next Story

RELATED STORIES

Share it