Videos

ബിജെപി തോല്‍ക്കാന്‍ തുടങ്ങി നോട്ടയോട് പോലും |THEJAS NEWS

കര്‍ഷകരോഷം വോട്ടുപെട്ടിയില്‍ വീണപ്പോള്‍ പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും ബിജെപി നോട്ടയോടുപോലും തോറ്റുപോയി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയില്‍ അമ്പരന്നു നില്‍ക്കുകയാണ് ബിജെപിനേതൃത്വം.

X



Next Story

RELATED STORIES

Share it