Videos

പ്രായം നാണിച്ചുപോയി; വൈറലായി മുത്തശ്ശിയുടെ മലകയറ്റം|THEJAS NEWS

സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയിലേക്ക് ചെങ്കുത്തായികിടക്കുന്ന പടവുകൾ കയറി ഒരു മുത്തശ്ശി, ഇനി നിങ്ങൾ പറയൂ പ്രായം നമ്മുടെ മനസ്സിനോ ശരീരത്തിനോ?

X


Next Story

RELATED STORIES

Share it