You Searched For "UP:"

ആശുപത്രി അങ്കണത്തില്‍ വൃദ്ധസ്ത്രീക്ക് ക്രൂരമര്‍ദ്ദനം; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

8 Aug 2020 10:28 AM GMT
ലഖ്‌നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയാണ് അറസ്റ്റിലായത്.

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു; നില അതീവ ഗുരുതരം, അഞ്ചുപേര്‍ അറസ്റ്റില്‍

21 July 2020 9:32 AM GMT
സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിക്രം ജോഷിയെന്ന മാധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്.

ഉത്തര്‍പ്രദേശിലെ എക്‌സ്പ്രസ് വേയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് മരണം

19 July 2020 7:50 AM GMT
അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുപി ബിജെപി മന്ത്രി വീടുകള്‍ക്ക് 'ബലമായി' കാവി നിറം പൂശി; പരാതിയുമായി താമസക്കാര്‍

14 July 2020 6:39 PM GMT
ഒരു കൂട്ടം ആളുകളെത്തി വീടുകളില്‍ കാവി നിറം പൂശുകയായിരുന്നുവെന്നും ഇത് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി ജീവന്‍ ...

വികാസ് ദുബെയെ വെടിവച്ച് കൊന്നത് ഉന്നതരെ രക്ഷിക്കാനെന്ന് സംശയമുയരുന്നു

10 July 2020 6:59 AM GMT
ലക്‌നോ: യോഗി ആദിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എട്ട് പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വികാസ് ദുബെയെ പോലിസ് കസ്റ്റഡിയിലിരിക്കെ വെടിവച...

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; പ്രായപൂര്‍ത്തിയാവാത്ത അഞ്ച് ഗര്‍ഭിണികള്‍, ഒരാള്‍ എച്ച്‌ഐവി പോസിറ്റീവ്

22 Jun 2020 5:42 AM GMT
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയ കേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചൂ. കഴിഞ്ഞ നാലു ദിവസങ്ങള്‍ക...

പശുവിനെ കശാപ്പ് ചെയ്താല്‍ 10 വര്‍ഷം തടവും പിഴയും; ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍

10 Jun 2020 7:41 AM GMT
1955ലെ പശു കശാപ്പ് നിരോധിത നിയമം ആണ് ഭേദഗതി ചെയ്തത്. പശു കശാപ്പ് പൂര്‍ണമായി ഇല്ലാതാക്കാനാണ് ഭേദഗതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എട്ട് ആശുപത്രികളിലും പ്രവേശിപ്പിച്ചില്ല; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

6 Jun 2020 2:17 PM GMT
സര്‍ക്കാര്‍ ആശുപത്രികളടക്കം എട്ട് ആശുപത്രികളുടെ വാതിലുകള്‍ മുട്ടിയെങ്കിലും ചികില്‍സ നല്‍കിയില്ലെന്ന് നീലത്തിന്റെ ഭര്‍ത്താവ് വിജേന്ദര്‍ സിങ്(30)...

യുപിയിലെ ട്രെയിന്‍ ടോയ്‌ലറ്റില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം

29 May 2020 6:54 AM GMT
കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് യുപിയിലേക്ക് മടങ്ങിയെത്തിയത്

യുപിയില്‍ നിന്നുള്ള തൊഴിലാളികള ജോലിക്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണം: യോഗി

25 May 2020 6:31 PM GMT
യുപിയില്‍ നിന്നുള്ള 20 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

19 May 2020 11:35 AM GMT
സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ഛോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലുമാണ് കൊല്ലപ്പെട്ടത്

യുപിയില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ മരിച്ചു

19 May 2020 3:06 AM GMT
മഹോബ(ഉത്തര്‍പ്രദേശ്): കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കു പോവുന്നതിനിടെ അപകടത്തില്‍ മരിക്കുന...

പ്രിയങ്കയുടെ അഭ്യര്‍ഥന അംഗീകരിച്ച് യുപി സര്‍ക്കാര്‍; ആയിരം ബസ്സുകള്‍ക്ക് തൊഴിലാളികളെ കൊണ്ടുവരാം

18 May 2020 4:28 PM GMT
പ്രിയങ്കാ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉയര്‍ത്തി രണ്ടു ദിവസത്തിനു ശേഷമാണ് യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മധ്യപ്രദേശില്‍ വാഹനാപകടം; അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

16 May 2020 10:32 AM GMT
മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കു പോകുകയിയിരുന്നു ഇവര്‍.

യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

16 May 2020 2:52 AM GMT
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔരയ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.

ലോക്ക്ഡൗണ്‍ ലംഘിച്ച് സന്യാസിയുടെ സംസ്‌കാരച്ചടങ്ങ്; യുപിയില്‍ 4,100 പേര്‍ക്കെതിരേ കേസ്

15 May 2020 10:15 AM GMT
കാണ്‍പൂര്‍: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് സന്യാസിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതിനു ഉത്തര്‍പ്രദേശില്‍ 4,100 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ബുധനാഴ്ച...

ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റും മഴയും; 25 മരണം, 11 പേര്‍ക്ക് പരിക്ക്

11 May 2020 5:17 AM GMT
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

യുപിയില്‍ മെഡിക്കല്‍ സംഘത്തെ അക്രമിച്ച കേസില്‍ കസ്റ്റഡിയിലായ അഞ്ച് പേര്‍ക്ക് കൊവിഡ്; 73 പോലിസുകാര്‍ ക്വാറന്റൈനില്‍

24 April 2020 4:22 AM GMT
ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ കടുത്ത വെല്ലുവിളികളാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും നേരിടുന്നത്.

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം; യുപിയില്‍ ബിജെപി നേതാവിനെതിരേ കേസ്

23 April 2020 11:27 AM GMT
ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചതിനു ബിജെപി നേതാവ് ഉള്‍പ്പെടെ 20 ...

യുപിയില്‍ മാതാവ് അഞ്ച് മക്കളെ പുഴയില്‍ എറിഞ്ഞു

12 April 2020 2:44 PM GMT
ലോക്ക് ഡൗണ്‍ മൂലമുള്ള പട്ടിണി ഭയന്നാണ് മക്കളെ പുഴയില്‍ എറിഞ്ഞതെന്ന് ഔട്ട് ലുക്ക് ഇന്ത്യയും ഇന്ത്യാ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

തബ്‌ലീഗ് ജമാഅത്ത്: സീ ന്യൂസിന്റെ വ്യാജവാര്‍ത്ത തുറന്നുകാട്ടി പോലിസ്

8 April 2020 3:54 PM GMT
തബ്‌ലീഗ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നായിരുന്നു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്

ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാന്‍ ആവശ്യപ്പെട്ട യുവാവിനു നേരെ വെടിയുതിര്‍ത്തു

3 April 2020 1:48 PM GMT
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ കക്രോലി ഗ്രാമത്തിലാണ് സംഭവം

മതിയായ സുരക്ഷാ സംവിധാനങ്ങളില്ല; യുപിയില്‍ ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

31 March 2020 10:49 AM GMT
ഉത്തര്‍പ്രദേശിലെ ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജിവികെ എന്ന സ്വകാര്യ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.

യുപിയില്‍ മടങ്ങിയെത്തിയവര്‍ക്ക് മേല്‍ അണുനാശിനി തളിച്ചു

30 March 2020 2:52 PM GMT
ലോക്ക് ഡൗണില്‍ തൊഴിലും താമസ സൗകര്യവും ലഭിക്കാതായതോടെയാണ് പലരും കിലോ മീറ്ററുകള്‍ക്കപ്പുറത്തേക്കുള്ള സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്നത്
Share it