Top

You Searched For "twitter"

മുസ് ലിംകളെ പന്നികളോട് ഉപമിച്ച് 'ദംഗല്‍' നായിക; അക്കൗണ്ട് നീക്കംചെയ്ത് ട്വിറ്റര്‍

4 April 2020 6:56 PM GMT
വിദ്വേഷ പരാമര്‍ശത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തിയതോടെ ട്വിറ്റര്‍ കമ്മന്റ് നീക്കം ചെയ്യുകയും അക്കൗണ്ട് നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്ന്; ട്വിറ്ററിനും വാട്‌സ് ആപ്പിനും ടിക് ടോക്കിനുമെതിരേ കേസ്

27 Feb 2020 5:49 PM GMT
ഹൈദരാബാദ്: മത സൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്ന് ആന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, വാട്‌സ് ആപ്പ്,...

'തുടങ്ങിയിട്ടേയുള്ളൂ മി. അമിത്ഷാ'; കസറ്റഡിയില്‍നിന്നു വിട്ടയക്കപ്പെട്ട കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്

14 Dec 2019 4:02 AM GMT
നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പോലിസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് കണ്ണന്‍ ഗോപിനാഥനെ മോചിപ്പിക്കാന്‍ പോലിസ് നിര്‍ബന്ധിതമാവുകയായിരുന്നു

ട്വിറ്ററിന്റെ ജാതിവിവേചനം: ട്വിറ്റര്‍ ഓഫിസില്‍ ഭീം ആദ്മിയുടെ ഘരാവോ

4 Nov 2019 3:50 PM GMT
ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ വേരിഫൈ ചെയ്തിട്ടുണ്ടെങ്കിലും കീഴാളരുടെ കാര്യത്തില്‍ ഇത് നൂറില്‍ കൂടില്ല.

മുസ്‌ലിം കുട്ടികളെ മാലിന്യത്തോടുപമിച്ച ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരേ കേസെടുത്തു

30 Oct 2019 5:53 PM GMT
സാമൂഹ്യപ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് മിശ്രയ്‌ക്കെതിരേ പരാതി കൊടുത്തത്. സമുദായത്തില്‍ സ്പര്‍ധ ഉണ്ടാക്കുന്ന തലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

മുസ്‌ലിം വിരുദ്ധ ഹാഷ് ടാഗ്: ട്വിറ്ററിന്റേത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം

25 Oct 2019 6:32 AM GMT
ഹാഷ്ടാഗിനെ പിന്തുണക്കുന്നവരില്‍ കുറേയേറെ പേര്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ട്വിറ്ററില്‍ പിന്തുടരുന്നവരാണ്.

'ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ ഒപ്പുവച്ച തന്നെ മാത്രം അറസ്റ്റ് ചെയ്തതെന്തിന്? -തിഹാര്‍ ജയിലില്‍ നിന്ന് ചിദംബരത്തിന്റെ ട്വീറ്റ്

9 Sep 2019 9:39 AM GMT
താന്‍ വേട്ടയാടപ്പെടുകയായിരുന്നു എന്ന രീതിയിലുള്ളതാണ് ചിദംബരത്തിന്റെ ട്വീറ്റ്.

ഹാക്കര്‍മാര്‍ പണി കൊടുത്തു; അമിതാഭ് ബച്ചന്റെ ട്വിറ്ററില്‍ ഇമ്രാന്‍ ഖാന്‍

11 Jun 2019 1:36 AM GMT
'പാക്കിസ്ഥാനെ സ്‌നേഹിക്കൂ..' എന്ന് ട്വീറ്റ് ചെയ്ത ഹാക്കര്‍മാര്‍ റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്‌ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും ട്വീറ്റ് ചെയ്തു.

ബിജെപി തകർന്നടിയും; ഇന്ത്യാ ടുഡേ സർവ്വേ ട്വിറ്ററിലൂടെ പുറത്ത്

16 May 2019 12:39 PM GMT
എക്‌സിറ്റ് പോള്‍ റിപോര്‍ട്ടുകള്‍ ഇന്ത്യയിലെ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ അധികൃതരോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

നടന്‍ അക്ഷയ്കുമാറിന്റെ കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്ന വാദം പൊളിച്ചടുക്കി ട്വിറ്റര്‍

11 May 2019 12:17 PM GMT
ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിനുള്ളില്‍ താന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്ന നടന്‍ അക്ഷയ്കുമാറിന്റെ വാദം പൊളിച്ചടുക്കി ട്വിറ്റര്‍. ചിരാഗ് എന്ന ട്വിറ്റര്‍ ഉപയ...

മുസ്്‌ലിം ലീഗിനെതിരായ യോഗി ആതിനിഥ്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

17 April 2019 7:16 PM GMT
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ച ട്വീറ്റിനെതിരേ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം ലീഗിന് എതിരായ വര്‍ഗീയ പരാമര്‍ശം: യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിന്റെ നടപടി

17 April 2019 5:44 AM GMT
ബിജെപി-സംഘപരിവാര്‍ നേതാക്കളുടേയും അനുഭാവികളുടേതുമായി 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാക്കിസ്ഥാന്‍ ബന്ധം ആരോപിക്കുന്ന ട്വീറ്റുകള്‍ ആണ് മരവിപ്പിച്ചത്.

സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

6 April 2019 4:29 AM GMT
കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ ആദിവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്

മല്‍സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന വിമര്‍ശനം; തന്റെ ഇംഗ്ലീഷ് മനസ്സിലാവാത്തതിന്റെ കുഴപ്പമെന്ന് ശശി തരൂര്‍

30 March 2019 2:16 AM GMT
മീന്‍ മണക്കുമ്പോള്‍ ഓക്കാനം വരുന്ന വിധത്തില്‍ വെജിറ്റേറിയനായ തനിയ്ക്കുപോലും മീന്‍ മാര്‍ക്കറ്റിലെ അനുഭവം അത്രമേല്‍ നല്ലതായിരുന്നു എന്ന അര്‍ഥം വരുന്ന പരാമര്‍ശമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഓക്കാനം വരുന്ന squeamishly എന്ന വാക്ക് ഉപയോഗിച്ചതിലെ സവര്‍ണനിലപാടിനെതിരേയാണ് ആക്ഷേപമുയര്‍ന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനു പുല്ലുവില; മോദിയുടെ പ്രചാരണ വീഡിയോയില്‍ സൈനികരും

19 March 2019 2:40 PM GMT
സൈനികര്‍ യൂനിഫോം അണിഞ്ഞ് യുദ്ധത്തിനു തയ്യാറെടുക്കുന്നതും സൈനിക ടാങ്കറിനു മുകളില്‍ മോദി ഇരിക്കുന്നതും അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുന്നതും ബോംബാക്രമണം നടത്തുന്നതുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്

മോദിയെ പുകഴ്ത്തി അഭിനന്ദന്റെ പേരില്‍ ട്വിറ്റര്‍; വ്യാജ അക്കൗണ്ടിനു പിന്നില്‍ ബിജെപി

2 March 2019 11:44 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഇന്ത്യ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും വ്യാജ അക്കൗണ്ട് വഴി റീ ട്വീറ്റ് ചെയ്തിട്ടുള്ളതെന്നതു തന്നെ പിന്നില്‍ ബിജെപിയാണെന്നു വ്യക്തമാക്കുന്നു

മോദിയെ പിന്‍പറ്റുന്നത് ഒരു ലക്ഷം വ്യാജന്‍മാര്‍; അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍

12 Feb 2019 4:52 AM GMT
ട്വിറ്റര്‍ ശുദ്ധീകരണ പ്രക്രിയയില്‍ ബിജെപി ദേശീയ അധ്യക്ഷനും വലിയ നഷ്ടമുണ്ടായി. 16,500 ഫോളോവേഴ്‌സിനേയാണ് അമിത്ഷാക്ക് നഷ്ടമായത്. കെജ്‌രിവാളിന് 40,000 ഫോളോവേഴ്‌സിനേയും രാഹുല്‍ ഗാന്ധിക്ക് 9000 ഫോളോവേഴ്‌സിനേയും നഷ്ടമായി.

ട്വിറ്റര്‍ അക്കൗണ്ട് തുറന്ന് പ്രിയങ്ക; ഫോളോവേഴ്‌സിന്റെ കുത്തൊഴുക്ക്

11 Feb 2019 2:28 PM GMT
ഒരു ട്വീറ്റ് പോലും ചെയ്യാതെ പ്രിയങ്കയ്ക്ക് ട്വിറ്റര്‍ ബ്ലൂ ടിക്ക് നല്‍കുകയും ചെയ്തു. മുന്‍പ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉണ്ടായിരുന്നത്. ഒടുവിലത്തെ കണക്കനുസരിച്ച് 60,000ത്തിലധികം പേരാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്.

സര്‍ക്കാര്‍ അനുകൂല പേജുകള്‍ക്കു വിലക്കെന്ന്; ട്വിറ്ററിന് കേന്ദ്രത്തിന്റെ സമന്‍സ്

5 Feb 2019 5:54 PM GMT
ഇഷ്‌കരണ്‍ സിങ് ഭണ്ഡരി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു

ചങ്കൂറ്റമുള്ളത് താങ്കള്‍ക്കു മാത്രം; ഗഡ്കരിയുടെ പ്രസ്താവനയെ പിന്തുണച്ച് രാഹുല്‍

4 Feb 2019 3:06 PM GMT
റാഫേല്‍ ഇടപാട്, കര്‍ഷക പ്രതിഷേധം, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും ഗഡ്കരി പ്രതികരിക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു

പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍

4 Feb 2019 2:06 PM GMT
പട്‌ന: ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍. വിനോദ്പൂര്‍ സ്വദേശി യോഗി സഞ്ജയ് നാഥാണ് അറസ്റ്റിലായത്. ...

നോട്ടു നിരോധനത്തിനുശേഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെന്ന വാദത്തിനു ചിദംബരത്തിന്റെ പരിഹാസം

1 Feb 2019 9:25 AM GMT
നോട്ട് നിരോധിച്ച വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം

നിങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പുലിയാണോ? ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിങിലൂടെ കാശുണ്ടാക്കാം

12 Jan 2019 7:46 PM GMT
ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉള്ള സോമ്യ ഗുപ്ത തന്റെ 21ാം വയസ്സില്‍ ഓരോ മാസവും പരസ്യത്തിലൂടെ നേടുന്നത് രണ്ട് ലക്ഷം രൂപയാണ്. കാല്‍വിന്‍ ക്ലെയിന്‍, ഗാര്‍നിയര്‍, മെബെലിന്‍, വണ്‍ പ്ലസ് തുടങ്ങി 50ഓളം കമ്പനികള്‍ക്ക് വേണ്ടി അവര്‍ പരസ്യം ചെയ്യുന്നു. ഫാഷന്‍ ബ്ലോഗറായ ആശ്‌ന ഷ്‌റോഫ് തന്റെ ഇന്‍സറ്റഗ്രാം പോസ്റ്റുകളിലൂടെ മാസം അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയുണ്ടാക്കുന്നു.

പുതിയ നിയന്ത്രണ നീക്കവുമായി കേന്ദ്രം; പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍

11 Jan 2019 4:45 PM GMT
ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന നിയമിരുദ്ധമായ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന രീതിയിലുള്ള നിയമത്തിനാണ് ഐടി മന്ത്രാലയം കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിട്ടുള്ളത്.

മുസ്‌ലികളെ കൊല്ലാന്‍ ആഹ്വാനം ചെയ്‌തെന്ന്: മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ് വിവാദമായി

30 Jan 2018 4:43 AM GMT
ന്യൂഡല്‍ഹി: നമ്മെ കൊല്ലുന്നതിന് മുന്‍പ് അതിന് തയ്യാറായി വരുന്നവരെ നേരിടാന്‍ ആയുധവുമായി നടക്കണമെന്ന മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ് വിവാദമായി.ബിജെപി...

തീവ്രവാദ ബന്ധം: ട്വിറ്റര്‍ 1,25,000 അക്കൗണ്ടുകള്‍ റദ്ദാക്കി

7 Feb 2016 4:22 AM GMT
വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാരോപിച്ച് 1,25,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന...

ഐഎസ് ബന്ധത്തിന്റെ പേരില്‍ 125000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഡിലിറ്റ് ചെയ്തു.

6 Feb 2016 5:21 AM GMT
ലണ്ടന്‍ : ഐഎസ് ബന്ധത്തിന്റെ പേരില്‍ എട്ടുമാസത്തിനിടെ 125000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഡിലിറ്റ് ചെയ്തു. അമേരിക്കയിലെയും അയര്‍ലണ്ടിലെയും...

സര്‍ക്കാര്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ്

15 Dec 2015 2:51 AM GMT
സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി സര്‍ക്കാര്‍ വക ഹാക്കര്‍മാര്‍ ശ്രമം നടത്തിയേക്കാമെന്നു ട്വിറ്ററിന്റെ മുന്നറിയിപ്പ്....
Share it