You Searched For "Thrissur:"

പരിസ്ഥിതി ലോല മേഖല;തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

30 Jun 2022 3:54 AM GMT
തൃശൂര്‍:സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രിംകോടതി വിധിക്കെതിരേ തൃശൂര്‍ ജില്ലയിലെ മല...

കാപ്പ ചുമത്തി നാടുകടത്തിയ പല്ലന്‍ ഷൈജു തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു

29 Jun 2022 3:33 PM GMT
തൃശൂര്‍: കാപ്പ ചുമത്തി നാടുകടത്തിയ പല്ലന്‍ ഷൈജു പ്രവേശന വിലക്ക് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.കാപ്പ ചുമത്തി നാ...

തൃശ്ശൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 18 കാരന് മരിച്ചു

23 Jun 2022 6:44 PM GMT
തൃശ്ശൂര്‍ പോര്‍ക്കുളം സെന്ററിലാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. പോര്‍ക്കുളം തെക്കേതില്‍ വീട്ടില്‍ ദിലീപിന്റെ മകന്‍ നന്ദനന്‍ (18) ആണ് മരിച്ചത്.

ചെമ്മീന്‍ കെട്ടില്‍ നിന്നും 17.5 കിലോഗ്രാം ഭാരമുള്ള വമ്പന്‍ വറ്റ മത്സ്യം ലഭിച്ചു

20 Jun 2022 2:47 PM GMT
മാള: നെയ്തക്കുടിയിലെ കാംക്കോ കമ്പനിക്ക് സമീപമുള്ള ചെമ്മീന്‍ കെട്ടില്‍ നിന്നും മത്സ്യ കര്‍ഷകനായ നെയ്തക്കുടി സ്വദേശി രാജേഷിന് 17.5 കിലോഗ്രാം ഭാരമുള്ള വമ്...

വിട്ടുകൊടുത്ത മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി;ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

14 Jun 2022 8:26 AM GMT
അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ. പി ജെ ജേക്കബിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്

തൃശൂരില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ആറു പേര്‍ പിടിയില്‍

7 Jun 2022 12:17 PM GMT
കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ് (20), കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത് (23), അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍ (21), ...

ഗുരുവായൂരിലെ സ്വര്‍ണ കവര്‍ച്ച കേസ് പ്രതി ഡല്‍ഹിയില്‍ പിടിയില്‍

30 May 2022 6:39 AM GMT
ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വര്‍ണ്ണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച മധ്യവയസ്‌കന്‍ മരണപ്പെട്ടു

29 May 2022 6:01 AM GMT
തൃശൂര്‍: പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തൃശൂര്‍ പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മ...

തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍;ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

29 May 2022 5:01 AM GMT
ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുണ്ട്,ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്‌സിനോ...

തൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

18 May 2022 5:39 PM GMT
പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31)...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്:തൃശൂരില്‍ യുഡിഎഫിന് തിരിച്ചടി

18 May 2022 7:36 AM GMT
തൃശൂര്‍: ജില്ലയില്‍ ആറ് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. തൃക്കൂര്‍ ആലേങ്ങാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. വടക്കാ...

തൃശൂരില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

17 May 2022 4:39 AM GMT
സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുപിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു

'എന്റെ തൊഴില്‍ എന്റെ അഭിമാനം' സര്‍വ്വെ പൂര്‍ത്തീകരിച്ച് തൃശൂര്‍ ജില്ല: സംസ്ഥാനത്ത് ആദ്യം

14 May 2022 8:21 AM GMT
തൃശൂര്‍: 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാംപയിന്റെ ഭാഗമായുള്ള സര്‍വ്വെ സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തീകരിച്ച് തൃശൂര്‍ ജില്ല. സര്‍വ്വെ പൂര്‍ത്തീകരണത്തിന്റ...

പൂരനഗരിയില്‍ സംഗീതമഴയായി ഖവാലി സൂഫി സംഗീതം

24 April 2022 3:28 AM GMT
തൃശൂര്‍: എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള നടക്കുന്ന പൂരനഗരിയില്‍ സംഗീത മഴ പെയ്യിച്ച് ഖവാലി സൂഫി സംഗീതം. ഖവാലി മഴയായി പെയ്തത് തൃശൂരിന്റെ ഹൃദയത്തിലായ...

കാറല്‍സ്മാന്‍ ചക്രവര്‍ത്തിയുടെ കഥ പറഞ്ഞ് ഗോതുരുത്തിന്റെ ചവിട്ടുനാടകം

21 April 2022 3:21 PM GMT
തൃശൂര്‍: ശക്തന്റെ മണ്ണില്‍ റോമന്‍ കാറല്‍സ്മാന്‍ ചക്രവര്‍ത്തിയുടെ കഥ പറഞ്ഞ് ഗോതുരുത്തിന്റെ ചവിട്ടുനാടകം. താള, മേള വിസ്മയം തീര്‍ത്ത് തേക്കിന്‍കാടിന്റെ മ...

രാഹുലിന്റെ നിലപാടുകള്‍ ഇരട്ടത്താപ്പ്;നേതാക്കളുടെ തമ്മിലടി ബിജെപിക്ക് സഹായകമാകും; രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

11 April 2022 5:44 AM GMT
അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യിലാണ് കോണ്‍ഗ്രസിനെയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയേയും കുറിച്ച് വിമര്‍ശനമുയര്‍ന്നത്

തൃശൂര്‍ ജില്ലയില്‍ 44 പേര്‍ക്ക് കൂടി കൊവിഡ്; 46 പേര്‍ രോഗമുക്തരായി

30 March 2022 2:21 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 24 പേരും വീ...

നാട്ടിലേക്ക് മടങ്ങാനായി എത്തിയ തൃശൂര്‍ സ്വദേശി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

29 March 2022 1:50 PM GMT
തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ (55) ആണ് മരിച്ചത്.

നിര്‍മാണത്തിലെ അപാകത: കിഫ്ബി ഫണ്ടില്‍നിന്ന് 3.75 കോടി മുടക്കി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു

28 March 2022 9:13 AM GMT
നിര്‍മാണത്തിലെ അപാകത മൂലം കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശ്ശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു.

തൃശൂര്‍ ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ രോഗമുക്തരായി

25 March 2022 1:12 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 32 പേരും വീട...

മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

25 March 2022 2:17 AM GMT
കളപ്പാറ വാരിയംകുന്ന് കോളനിയില്‍ കല്ലംപുള്ളിതൊടി ബാലകൃഷ്ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ്...

തൃശൂര്‍ ജില്ലയില്‍ 38 പേര്‍ക്ക് കൂടി കൊവിഡ്; 39 പേര്‍ രോഗമുക്തരായി

22 March 2022 12:53 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 27 പേരും വീ...

തൃശൂര്‍ ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്; 58 പേര്‍ രോഗമുക്തരായി

21 March 2022 1:54 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 23 പ...

ജയില്‍ ലൈബ്രറികള്‍ അന്തേവാസികളുടെ മാനസിക പുനരുദ്ധാരണത്തിനുള്ള പുതുവഴികള്‍: മന്ത്രി ആര്‍ ബിന്ദു

12 March 2022 3:28 PM GMT
തൃശൂര്‍: ജയില്‍ ലൈബ്രറികള്‍ അന്തേവാസികള്‍ക്ക് മാനസിക പുനരുദ്ധാരണത്തിനുള്ള പുതുവഴികളാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന...

ബജറ്റ്: കേരള സംസ്ഥാന മ്യൂസിയം തൃശൂരില്‍; മാതൃകകളായി പെരിഞ്ഞനോര്‍ജ്ജവും ആമ്പല്ലൂര്‍ മഞ്ഞള്‍ കൃഷിയും

11 March 2022 7:31 PM GMT
തൃശൂര്‍: കേരള സംസ്ഥാന മ്യൂസിയം ഉള്‍പ്പടെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സംസ്ഥാന ബജറ്റില്‍ നിരവധി നേട്ടങ്ങള്‍. ആമ്പല്ലൂരിന്റെ മഞ്ഞള്‍ കൃഷി മാതൃകയും പെര...

വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ്; തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

5 March 2022 12:59 PM GMT
തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് വിജയന്‍...

തൃശൂരില്‍ യുവാവിനെ വീട്ടില്‍കയറി കുത്തിക്കൊന്നു

4 March 2022 3:33 AM GMT
തൃശൂര്‍: കേച്ചേരിയില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസാ (40) ണ് മരിച്ചത്. ഇന്ന് പുലര്‍ച്ച...

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം

3 March 2022 9:21 AM GMT
തൃശൂര്‍:സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്.കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റില...

ചാലക്കുടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട;ഒരു കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

2 March 2022 4:49 AM GMT
തൃശൂര്‍: ചാലക്കുടിയില്‍ പതിനൊന്ന് കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണിത്. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാന്‍, പ...

തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരണപ്പെട്ടു

28 Feb 2022 2:17 PM GMT
മസ്‌കത്ത്: ഒമാന്‍ മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഹാന്‍ നഹാസ് (7) ആണ് സുവൈഖില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെട്ടത്. ചര്‍ദ്ദി അനുഭ...

വ്യാജ സ്വര്‍ണം പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍

24 Feb 2022 7:08 AM GMT
തൃശൂര്‍: വ്യാജ സ്വര്‍ണം പണയം വച്ച് തൃശൂര്‍ നഗരത്തിലെ പ്രമുഖ ബാങ്കില്‍ നിന്നും പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പോലിസ് പിടിയില്‍. ആലു...

തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

12 Feb 2022 1:13 PM GMT
ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനുവരി 27നാണ് ആപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ പാളം ഘടിപ്പിച്ചു; തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

12 Feb 2022 6:27 AM GMT
തൃശൂര്‍: പുതുക്കാട് ചരക്കുട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എന്‍ജിനും ബ...

തൃശൂര്‍ ജില്ലയില്‍ 1,790 പേര്‍ക്ക് കൂടി കൊവിഡ്; 7,307 പേര്‍ രോഗമുക്തരായി

9 Feb 2022 12:42 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1,790 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 649 പേരു...

പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു

7 Feb 2022 2:56 PM GMT
മാള: പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തന്‍ചിറ കിഴക്ക് കച്ചട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയ (അഞ്ച്) ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി കണ്ണന്‍...

നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

6 Feb 2022 6:40 PM GMT
കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ തൃശൂര്‍ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്.
Share it