Sub Lead

തൃശൂര്‍ പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് മൂന്നുപേരെ കാണാതായി

തൃശൂര്‍ പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് മൂന്നുപേരെ കാണാതായി
X

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നാലുപേരുണ്ടായിരുന്ന വഞ്ച് മറിയുകയായിരുന്നു. ഒരാള്‍ നീന്തിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വാണിയമ്പാറ പൊട്ടിമടയ്ക്ക് സമീപം കൊള്ളിക്കാട് നിന്നുള്ളവരാണ് കാണാതായ യുവാക്കളെന്നാണ് സൂചന. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it