You Searched For "sibf"

സാമ്പത്തിക പരാധീനത കൊണ്ടാണ് സിനിമയിലെത്തിയതെന്ന് ഗുല്‍ഷന്‍ ഗ്രോവര്‍

8 Nov 2019 9:42 AM GMT
സാമ്പത്തികപരാധീനത നിറഞ്ഞ കുടുംബത്തില്‍ ജനിച്ച താന്‍ കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഹിന്ദിസിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്ന് ഗുല്‍ഷന്‍ ഗ്രോവര്‍ പറഞ്ഞു. ബോംബെയിലെ സിനിമാലോകത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്റെ നിര്‍ധനകുടുംബാംഗങ്ങള്‍ കരുതിയത് താന്‍ ജോലിയെടുത്ത് കുടുംബത്തെ സഹായിക്കാനാണ് പുറപ്പെടുന്നതെന്നാണ്. അനിശ്ചിതാവസ്ഥ നിറഞ്ഞ സിനിമാലോകത്തേക്ക് നടനാകുക എന്ന ഭാഗ്യപരീക്ഷണത്തിനാണ് താന്‍ പോകുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവ് നിഷ്‌കളങ്കരായ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല.

സ്‌കൂള്‍ ഡിസൈന്‍ എ കോംപ്രഹന്‍സിവ് ഗൈഡ് എന്ന പുസ്തകം പ്രകാശനം ചെയ്തു

6 Nov 2019 4:42 PM GMT
ദുബയ്: വിദ്യാലയങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ ഒരു മാര്‍ഗദര്‍ശി. അതാണ് ഡോ. ഫാറൂഖ് വാസിലും പി വി പ്രദീപും തയാറാക്കിയ സ്‌കൂള്‍ ഡിസൈന്‍ എ കോംപ്രഹന്‍സിവ് ഗൈഡ്...

അറബികളില്‍ നിന്ന് യാത്രാ മാപ്പ് അടിച്ച് മാറ്റിയാണ് പോര്‍ച്ച്ഗീസുകാര്‍ ഇന്ത്യയിലെത്തിയതെന്ന്

5 Nov 2019 8:43 AM GMT
നാവികരുടെ പിതാവെന്നറിയപ്പെടുന്ന റാസല്‍ ഖൈമയില്‍ ജനിച്ച അഹമ്മദ് ബിന്‍ മാജിദിന്റെയും സംഘത്തിന്റെയും കൈവശമുണ്ടായിരുന്ന യാത്രാ മാപ്പ് അടിച്ച് മാറ്റിയാണ് വാസഗോഡി ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ച്ഗീസ് സംഘം കോഴിക്കോട്ട് എത്തിയതെന്ന് ഈ രംഗത്ത് ഗവേഷണം നടത്തി ലോകോത്തര കോമിക്കുകള്‍ പ്രസിദ്ധീകരികുന്ന ജേര്‍ണലിസം അദ്ധ്യാപകനായ മനുവും ചിത്രകാരനുമായ ദീപകും പറഞ്ഞു.

എല്ലാ സംസ്‌ക്കാരങ്ങളും പഠിക്കണം വിക്രം സേത്ത്

5 Nov 2019 8:16 AM GMT
എല്ലാ സംസ്‌ക്കാരങ്ങളെ കുറിച്ചും പഠിച്ച്ാല്‍ സമാധാനപരമായി ചിന്തിക്കാനും സഹവര്‍ത്തിക്കാനുമുള്ള നമ്മുടെ കഴിവിനെ വിശാലമാക്കുമെന്ന് പ്രശസ്ഥ നോവലിസ്റ്റും കവിയുമായ വിക്രം സേത്ത് പറഞ്ഞു. മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎ യൂസുഫലിയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.

5 Nov 2019 8:12 AM GMT
ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയെക്കുറിച്ചു മലയാള മനോരമ ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എഴുതി മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥ' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ്തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിയാണു പ്രകാശനം ചെയ്തത്.

കെഎസ് ചിത്രയുടെ പുസ്തകം പ്രകാശനം ചെയ്തു

2 Nov 2019 7:15 AM GMT
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച നടന്ന ചടങ്ങില്‍ ഗായിക കെ.എസ്.ചിത്രയുടെ 'ഓര്‍മ്മ അനുഭവം യാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ ടി.പത്മനാഭന്‍ നിര്‍വ്വഹിച്ചു. എം.കെ.മുനീര്‍ പുസ്തകം ഏറ്റുവാങ്ങി. യുവസാഹിത്യകാരന്‍ ലിജീഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. പുസ്തകം രൂപകല്‍പ്പന ചെയ്ത ടോണി ചിറ്റാട്ടുകുളം ചടങ്ങില്‍ സംസാരിച്ചു. ഒലീവ് പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഷഹനാസ് സ്വാഗതം പറഞ്ഞു.

'ബറാഹയിലേക്കുള്ള ബസ്സ്' പ്രകാശനം ചെയ്തു

1 Nov 2019 8:31 AM GMT
ഷാര്‍ജ: കെ.എം അബ്ബാസിന്റെ ബറഹയിലേക്കുള്ള ബസ് എന്ന കഥാസമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. യു എ ഇ യിലെ മാധ്യമ പ്രവര്‍ത്തകര്‍...

സമൂഹത്തിന് വേണ്ടത് നിര്‍ഭയരായ ജനങ്ങള്‍. ഗുല്‍സാര്‍

1 Nov 2019 7:10 AM GMT
സ്വതന്ത്രമായ ആവിഷ്‌ക്കാരം നടത്താന്‍ നിര്‍ഭയരായ ജനങ്ങളാണ് ഏത് സമൂഹത്തിന് വേണ്ടതെന്ന് ഓസ്‌ക്കാര്‍ ജേതാവും ഇന്ത്യന്‍ സിനിമക്ക് മികച്ച സംഭാവന നല്‍കിയ പ്രമുഖ കലാകാരനുമായ പത്മഭൂഷണ്‍ ഗുല്‍സാര്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് നടന്ന നിറഞ്ഞ സദസ്സില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കണം. സ്റ്റീവ് ഹാര്‍വെ

1 Nov 2019 5:45 AM GMT
സ്വപ്നങ്ങളും മോഹങ്ങളും യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ നമുക്ക് നേരെ നിരന്തരം ഉയരുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഹാസ്യതാരവും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ പ്രസ്താവിച്ചു. മുപ്പത്തിയെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ രണ്ടാം ദിനമായ ഒക്ടോബര്‍ മുപ്പത്തൊന്നിന് ബാള്‍ റൂമില്‍ തിങ്ങിനിറഞ്ഞ യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു,

മറക്കാതിരിക്കാനാണ് എഴുതുന്നതെന്ന് നോബല്‍ സമ്മാനജേതാവ് ഓര്‍ഹാന്‍ പമുക്

31 Oct 2019 2:29 AM GMT
മറക്കാതിരിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ എഴുതുന്നതെന്ന് തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നോബല്‍ സമ്മാനജേതാവുമായ ഓര്‍ഹാന്‍ പമുക് പറഞ്ഞു. മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉല്‍ഘാടന ദിവസം സദസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാര്‍ജ പുസ്തക മേളക്ക് നാളെ തുടക്കം മലയാളത്തില്‍ നിന്നു പ്രമുഖര്‍

29 Oct 2019 3:43 PM GMT
ഷാര്‍ജ:രാജ്യാന്തര പുസ്തകമേളയായ ഷാര്‍ജ ബുക്ക് ഫെയര്‍ എക്‌സ്‌പോ സെന്ററില്‍ നാളെ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ശൈഖ് സുല്‍ത്താന്‍...
Share it
Top