ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയര്‍ കെഎന്‍എം സ്റ്റാള്‍ ഉത്ഘാടനം ചെയ്തു. ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയര്‍ കെഎന്‍എം സ്റ്റാള്‍ ഉത്ഘാടനം ചെയ്തു. ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയര്‍ കെഎന്‍എം സ്റ്റാള്‍ ഉത്ഘാടനം ചെയ്തു.
BY AKR5 Nov 2021 10:04 AM GMT

X
AKR5 Nov 2021 10:04 AM GMT
ഷാര്‍ജ: ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫയറിലെ കെ. എന്‍ എം സ്റ്റാളിന്റെ ഉത്ഘാടനം കെ. എന്‍. എം സംസ്ഥാന വൈസ്പ്രസിഡന്റ് ഡോക്ടര്‍ ഹുസൈന് മടവൂര്‍, നിര്‍വഹിച്ചു ഷാര്ജജാ ബുക്ക് അതോറിറ്റി അംഗം മോഹന്‍ കുമാര്‍, കെ. അന്‍വര്‍ നഹ കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, നിച്ച ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം.അക്ബര്‍, ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ ഹുസൈന് സാഹിബ് ഫുജൈറ, വികെ സക്കരിയ,അബ്ദുല്‍ വാഹിദ് മയ്യേരി ജാഫര്‍ സാധിക്ക്, അബ്ദുറഹ്മാന് ചീക്കുന്ന് ,മുജീബ് എക്സല്‍ വാഴക്കാട് എന്നിവരും സംബന്ധിചു 22 പുതിയ പുസ്തകം കെ. എന്‍ എം പ്രസിദ്ധീകരണത്തിന് എത്തിച്ചിട്ടുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMTഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
3 July 2022 5:27 AM GMTഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMT