Top

You Searched For "si"

വാഹന പരിശോധനക്കിടെ എസ്‌ഐക്ക് നേരെ കയ്യേറ്റം

3 Feb 2020 3:04 PM GMT
പയ്യോളി അങ്ങാടി സ്വദേശി പീടികക്കണ്ടി നൗഷാദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം.

സിഐ, എസ്ഐമാരുടെ അധികാരങ്ങള്‍ മാറ്റുന്നു; യോഗം വിളിച്ച് ഡിജിപി

4 Jan 2020 2:04 AM GMT
സിഐമാരുടെ ചുമതല നിലനിര്‍ത്തിക്കൊണ്ട് തന്നെ പല അധികാരങ്ങളും എസ്ഐമാര്‍ക്ക് തിരികെ നല്‍കാനാണ് ആലോചന.

സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് എസ്‌ഐയുടെ ആക്ഷേപം

17 Dec 2019 2:16 PM GMT
പോലിസ് സംഘത്തോടൊപ്പം സ്ഥലത്തെത്തിയ കൊയിലാണ്ടി എസ്‌ഐ രാജേഷ് ആണ് സമരക്കാരെ വര്‍ഗീയവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ചത്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം:രാജ്കുമാറിന്റെ കസ്റ്റഡി എസ്പിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് എസ്‌ഐ

16 July 2019 4:03 PM GMT
അറസ്റ്റ് വിവരം ഡിവൈഎസ്പിക്കും അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്‌റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ്പിയുടെ നിര്‍ദ്ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ചോദ്യം ചെയ്തതെന്നും തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സാബു പറയുന്നു.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തര കടലാസ് പിടിച്ചെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി

16 July 2019 3:48 PM GMT
കന്റോണ്‍മെന്റ് എസ്‌ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഷാഫിക്ക് വീണ്ടും ചുമതല നല്‍കി.

അശാസ്ത്രീയമായ സ്ഥാനക്കയറ്റം; പോലിസ് സേനയിൽ അതൃപ്തി പുകയുന്നു

30 Jun 2019 6:53 AM GMT
ഗ്രേഡിങ്ങിലൂടെ പദവിമാറ്റം ലഭിച്ചവര്‍ക്ക് സ്ഥാനക്കയറ്റത്തിനൊപ്പം സ്ഥലംമാറ്റവും നൽകിയതാണ് പരാതിക്ക് അടിസ്ഥാനം. എഎസ്ഐ, എസ്ഐ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവരെ ജില്ലയ്ക്ക് പുറത്ത് നിയമിക്കുന്നതായാണ് പരാതി.

മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടു: എസ്‌ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി

28 March 2019 4:41 AM GMT
ദുര്‍ഗന്ധം കാരണം ആരും അടുത്തുവരാന്‍ പോലും തയ്യാറായില്ല

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുകൊന്ന കേസ്; എസ്‌ഐയെ അന്വേഷണത്തില്‍ നിന്നുംമാറ്റി

2 March 2019 3:55 PM GMT
സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക് നിഷേധിച്ച് പ്രാദേശിക സിപിഎം നേതൃത്വം രംഗത്തുവന്നു. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട വിനീതും കുടുംബവും കടുത്ത കോണ്‍ഗ്രസ് അനുഭാവികളാണെന്നും തേവലക്കര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞു.

കെവിന്‍ വധക്കേസ്: എഎസ്‌ഐയെ പിരിച്ചുവിട്ടു; എസ്‌ഐയെ പുറത്താക്കും

16 Feb 2019 10:41 AM GMT
ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കും. ഇദ്ദേഹത്തിന് മറുപടി നല്‍കാന്‍ 15 ദിവസം സമയം നല്‍കി.

നെടുമങ്ങാട് എസ്‌ഐയുടെ കൈ അടിച്ചൊടിച്ച കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

30 Jan 2019 6:21 PM GMT
കേസ് ഡയറി പരിശോധിച്ചതില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തി. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ജഡ്ജി കെ ബാബു ചൂണ്ടിക്കാട്ടി.
Share it