പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു
പട്ടാമ്പി ടൗണിലെ പ്രട്രോളിങിനിടെയാണ് എസ്ഐ സുബാഷ് മോഹനന് വെട്ടേറ്റത്.
BY SRF29 Aug 2022 1:38 PM GMT

X
SRF29 Aug 2022 1:38 PM GMT
പാലക്കാട്: പട്രോളിങിനിടെ പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണിലെ പ്രട്രോളിങിനിടെയാണ് എസ്ഐ സുബാഷ് മോഹനന് വെട്ടേറ്റത്. ലഹരിക്കടിമയായ മഞ്ഞളുങ്ങള്‍ സ്വദേശി മടാള് മുജീബ് എന്നയാളാണ് എസ്ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
Next Story
RELATED STORIES
തകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTസംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT