Top

You Searched For "recovered"

അസമിലെ ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം രണ്ടായി

12 Sep 2021 3:39 AM GMT
ജോര്‍ഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലഖിംപൂര്‍ ജില്ലയില്‍നിന്നുള്ള അധ്യാപകന...

ഹിമാചല്‍ മണ്ണിടിച്ചില്‍: രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണസംഖ്യ 19 ആയി

14 Aug 2021 9:31 AM GMT
എന്‍ഡിആര്‍എഫ്, ഐടിബിപി, പോലിസ്, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘമാണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള തിരച്ചില്‍ നടത്തിവരുന്നത്. കാണാതായ സ്വകാര്യവാഹനങ്ങളുടെ ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിട്ടില്ല.

മലപ്പുറം ജില്ലയില്‍ 796 പുതിയ കൊവിഡ് ബാധിതര്‍; 785 പേര്‍ക്ക് രോഗമുക്തി

22 Nov 2020 12:51 PM GMT
ഇന്ന് രോഗബാധിതരായവരില്‍ 762 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 19 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

പെരുമ്പാവൂര്‍ വെടിവെയ്പ് കേസ്: തോക്ക് കണ്ടെടുത്തു

16 Nov 2020 12:48 PM GMT
കേസിലെ പ്രധാന പ്രതി നിസാറിന്റെ ഉടമസ്ഥതയിലുള്ള പിസ്റ്റളിന് ലൈസന്‍സില്ലെന്നും പോലിസ് പറഞ്ഞു.വെടിവയ്പ്പിനു ശേഷം പ്രതികള്‍ തോക്കുമായി കടന്നുകളയുകയായിരുന്നു.തോക്ക് ബാലിസ്റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചുവെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണെന്നും പോലിസ് പറഞ്ഞു

മലപ്പുറം ജില്ലയില്‍ ഇന്ന് 467 കൊവിഡ് രോഗികള്‍; ആശ്വാസമായി 945 പേര്‍ക്ക് രോഗമുക്തി

2 Nov 2020 12:56 PM GMT
ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്നുപേര്‍ വിദേശരാജ്യത്തുനിന്ന് എത്തിവരും ഒരാള്‍ അന്തര്‍സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ക്ക് രോഗമുക്തി

10 July 2020 1:48 PM GMT
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി.

ടോസിലിസുമാബ് ചികില്‍സ;83കാരിക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗമുക്തി

16 Jun 2020 2:16 PM GMT
ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്ന രോഗിയ്ക്ക്ജീവന്‍രക്ഷാ ഔഷധമായി ടോസിലിസുമാബ് നല്‍കിയതാണ് കൊവിഡ് രോഗമുക്തിവേഗത്തിലാക്കിയതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.മെയ് 28ന് മുംബൈയില്‍ നിന്നും തീവണ്ടിമാര്‍ഗമെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്

മലപ്പുറത്ത് 10 പേര്‍ കൂടി കൊവിഡ് വിമുക്തരായി; 711 പേര്‍ പുതുതായി നിരീക്ഷണത്തില്‍

15 Jun 2020 1:52 PM GMT
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 202 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

കൊവിഡ് 19: മലപ്പുറത്ത് രോഗം ഭേദമായ രണ്ടുപേര്‍ നാളെ ആശുപത്രി വിടും

7 May 2020 10:41 AM GMT
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രില്‍ 11ന് ചരക്ക് ലോറിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്രചെയ്താണ് കേരളത്തിലെത്തിയത്.

കൊവിഡ്: കോട്ടയത്ത് ഇന്ന് ലഭിച്ച 209 ഫലങ്ങളും നെഗറ്റീവ്; മൂന്നുപേര്‍ രോഗമുക്തരായി

29 April 2020 2:26 PM GMT
സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടുന്നു.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; ചികില്‍സയിലുള്ളത് അഞ്ചുപേര്‍

29 April 2020 12:47 PM GMT
ഇന്ന് 18 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,016 ആയി.

യുഎഇയിലെ പ്രായംകുറഞ്ഞ കൊവിഡ് ബാധിത രോഗമുക്തയായി

27 April 2020 7:00 PM GMT
അജ്മാനിലെ ഒരു സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്യാം- ഗീത ദമ്പതികളുടെ മൂന്നുവയസുള്ള മകള്‍ നിവേദ്യയാണ് ചികില്‍സയ്ക്കുശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്.

കൊവിഡ് 19: മലപ്പുറത്തുനിന്ന് ആറുപേര്‍ പുതുജീവിതത്തിലേക്ക്

13 April 2020 8:59 AM GMT
ജില്ലയിലെ ആദ്യ കൊവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി 63കാരിയായ ഫാത്തിമയാണ് ആദ്യം പുറത്തേക്ക് വന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നന്ദി പറഞ്ഞുകൊണ്ട് വിതുമ്പലോടെയാണ് അവര്‍ മടങ്ങിയത്.
Share it