You Searched For "ramesh chennithala"

കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും

17 Aug 2020 12:08 PM GMT
കൊച്ചി: കൊവിഡ് രോഗികളുടെ ടെലഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ ...

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് രമേശ് ചെന്നിത്തല

12 Aug 2020 8:53 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ്...

ലൈഫ് മിഷൻ പദ്ധതിയിലും കമ്മീഷൻ: അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്ക്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

10 Aug 2020 8:00 AM GMT
പി​ണ​റാ​യി എ​ണ്ണി എ​ണ്ണി പ​റ​ഞ്ഞാ​ൽ എ​ണ്ണി എ​ണ്ണി മ​റു​പ​ടി​ പ​റ​യും. അ​ന്തം വി​ട്ട പ്ര​തി എ​ന്തും ചെ​യ്യുമെന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും...

മുഖ്യമന്ത്രി തൻ്റെ സർക്കാരിൻ്റെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നു: ചെന്നിത്തല

6 Aug 2020 8:15 AM GMT
സ്വ​ന്തം ഇ​ര​ട്ട മു​ഖം മ​റ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യെ​ന്നും...

ട്രഷറി തട്ടിപ്പ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി

3 Aug 2020 1:09 PM GMT
ധനമന്ത്രി തോമസ് ഐസക്കിന്റെയും ട്രഷറി ഡയറക്ടറുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം.

ശബരിമല വിമാനത്താവളം:  കൺസൾട്ടൻസിയെ തീരുമാനിച്ചതിലും അഴിമതിയെന്ന് പ്രതിപക്ഷം

28 July 2020 6:45 AM GMT
മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത് ആദ്യമാണ്. സംസ്ഥാനത്ത് കൂടുതൽ അഴിമതി ഐടി വകുപ്പിലാണ്. അഴിമതിയുടെ കൂടാരമായി...

'സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചു': പോലിസിനെതിരേ ചെന്നിത്തല

11 July 2020 7:39 PM GMT
ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലിസാന്നെന്നു വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ...

സംസ്ഥാന ഐടി വകുപ്പിലും പിന്‍വാതില്‍ നിയമനമെന്ന് ചെന്നിത്തല: അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ വരെ അനധികൃതമായി ജോലി ചെയ്യുന്നു

9 July 2020 1:30 PM GMT
പ്രധാനമന്ത്രിക്ക് കത്തയച്ചു കൊണ്ട് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം അനുവദിക്കില്ല. ഇത്രയും വലിയ അഗ്‌നിപര്‍വ്വതത്തില്‍...

പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

9 July 2020 7:40 AM GMT
അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ...

മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളുടെ കേന്ദ്രമായി: രമേശ് ചെന്നിത്തല

6 July 2020 1:02 PM GMT
സ്വര്‍ണകള്ളക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍...

പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന: സെക്രട്ടേറിയറ്റിന് മുന്നില്‍ രമേശ് ചെന്നിത്തല ഇന്ന് ഉപവസിക്കും

19 Jun 2020 1:46 AM GMT
ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സത്യഗ്രഹം നടക്കും.

കെഎസ്ഇബിയിലെ പിന്‍വാതില്‍ നിയമന നീക്കം നിര്‍ത്തണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

15 Jun 2020 5:51 PM GMT
പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും മറികടന്ന് നടക്കുന്ന ഈ നിയമനങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയും,...

ബെവ്‌ ക്യൂ ആപ്പ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം: രമേശ് ചെന്നിത്തല

7 Jun 2020 11:00 AM GMT
ബെവ്‌ ക്യൂ ആപ്പ് ബിവറേജസ് കോര്‍പ്പറേഷനെ തകര്‍ക്കാന്‍ വേണ്ടിയുള്ളതെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയായി വന്നു.

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

29 May 2020 5:30 AM GMT
അതുല്യരായ ഇന്ത്യൻ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്.

പിആര്‍ ഏജന്‍സിയെ വച്ച് സർക്കാരിൻ്റെ മുഖം മിനുക്കാനാകില്ല: ചെന്നിത്തല

25 May 2020 8:15 AM GMT
കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും നടത്തുകയാണ്. ജനജീവിതത്തെ കൂടുതല്‍ ദുസഹമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍...

പിണറായി വിജയൻ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതി: രമേശ് ചെന്നിത്തല

22 May 2020 9:45 AM GMT
പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലർ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകൾ വിറ്റു കാശാക്കുമായിരുന്നു.

സർക്കാരിൻ്റെ വൈകിവന്ന വിവേകത്തിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ്

20 May 2020 6:30 AM GMT
സംസ്ഥാന സർക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്.

കൊവിഡിനിടയിലെ ട്രെയിന്‍, വിമാന കൊള്ളയടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

13 May 2020 8:45 AM GMT
ഗള്‍ഫില്‍നിന്ന് 13,000 രൂപയും അമേരിക്കയില്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പലപ്പോഴും ഇതില്‍ കൂടുതലും നല്‍കേണ്ടിവരുന്നു.

മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം: രമേശ് ചെന്നിത്തല

9 May 2020 9:15 AM GMT
മലയാളികളെ തിരികെയെത്തിക്കാനായി കെഎസ്ആർടിസി ബസുകൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ വീണ്ടും ആലോചിക്കണം. ബംഗളുരുവിരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം...

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഒ​രു ചുക്കും അ​റി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

29 April 2020 5:45 AM GMT
സാ​ല​റി ച​ല​ഞ്ചി​നേ​ക്കു​റി​ച്ച് ഒ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

കെ എം ഷാജിക്കെതിരായ കേസ്: ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണം- ചെന്നിത്തല

18 April 2020 9:00 AM GMT
ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ...

സ്പ്രിംഗ്‌ളര്‍: മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് ചെന്നിത്തല

13 April 2020 2:15 PM GMT
ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ...

മലക്കം മറിഞ്ഞ് സർക്കാർ; സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രണം ഒഴിവാക്കി

13 April 2020 8:15 AM GMT
കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്....

പ്രതിപക്ഷത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ; ദിനംപ്രതി സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല

11 April 2020 6:15 AM GMT
സർക്കാർ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു.

പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിന് അഞ്ചുലക്ഷം; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി ഗതാഗത മന്ത്രി

8 April 2020 10:15 AM GMT
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സെക്രട്ടേറിയറ്റും അനുബന്ധ...

കേരളത്തിലെ സാമ്പത്തിക തകർച്ച കൊ​വി​ഡി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കരുത്: ചെ​ന്നി​ത്ത​ല

8 April 2020 9:15 AM GMT
കോ​വി​ഡ് ഫ​ണ്ടി​ൽ ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വാ​ക്കി...
Share it